Latest

കേന്ദ്ര സര്‍ക്കാറിന് പ്രതിബദ്ധത വന്‍കിട ബിസിനസുകാരോടും കോര്‍പറേറ്റുകളോടും മാത്രമെന്നതിന്‍റെ മികച്ച ഉദാഹരണമാണ് കേന്ദ്ര ബജറ്റ്: സിപിഐഎം പിബി
കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരന്‍റെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെയും ജീവിത ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും ബജറ്റ് വന്‍കിട കോര്‍പറേറ്റുകളുടെയും ബിസിനസുകാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയ്ക്ക് മികച്ച....
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് കൊച്ചിയിൽ യാഥാർത്ഥ്യമാകുന്നു. ഈ മാസം 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുലപ്പാൽ ബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.....
ശബരീനാഥന്‍ എംഎല്‍എയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിളിപ്പേര് ഉപയോഗിച്ചതില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍ എംഎല്‍എയുമായി....
കേരളം വലിയ പരിവർത്തനത്തിന്‍റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘കേരള ലുക്ക്സ് എ ഹെഡ്’....
രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമായിരുന്നു ബിജെപിയുമായി ഉണ്ടായിരുന്നത്. അവസാനം 2019 ൽ ശത്രുഘൺ സിൻഹ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു.....
ആലപ്പുഴയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച രാമക്ഷേത്ര നിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ്. ചേര്‍ത്തലയിലെ പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍....
മഹാരാഷ്ട്രയില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നല്‍കിയത് ഹാൻഡ് സാനിറ്റൈസർ. മഹാരാഷ്ട്ര യവത്മൽ ഗന്ധാജിയിലെ കാപ്സി-കോപാരിയിൽ ഒരു പ്രാഥമിക ആരോഗ്യ....
പത്തനംതിട്ട അടൂരിൽ ഏഴു വയസുകാരന് നേരെ അച്ഛൻ്റെ ക്രൂര പീഡനം. മദ്യലഹരിയിൽ എത്തിയാണ് കുട്ടിയുടെ അച്ഛൻ ക്രൂര പീഡനo നടത്തിയത്.....
കെ പി റോഡിൽ മൂന്നാം കുറ്റി പെട്രോൾ പമ്പിനു സമീപം വൻ കഞ്ചാവ് വേട്ട. പുലർച്ചെ 3 മണിയോട് കൂടിയാണ്....
തിരുവനന്തപുരത്ത് നടപ്പാതകൾ മുടക്കി ബി ജെ പി യുടെ ഫ്ലക്സ് ബോർഡുകൾ. വെള്ളയമ്പലം മുതൽ കവടിയാർ വരെയുള്ള നടപ്പാതകളിലാണ് വലിയ....
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി കേന്ദ്ര ബജറ്റില്‍ വന്‍തുക പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം വിഹിതവും കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച....
സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ മുതൽ നിലവിൽ വരും. ഇന്നലെ മുതലാണ് സംസ്ഥാനത്തെ മദ്യവില വര്‍ധിപ്പിച്ചത്. എന്നാല്‍....
11 മാസത്തെ ഇടവേളയ്ക്കു ശേഷം രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറക്കുന്നു. ഫെബ്രുവരി 6 മുതലാണ് ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി....
മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം. കമ്പി കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്‌നാട്....
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കര്‍ഷകസമരത്തിനെതിരെയുള്ള കേന്ദ്രത്തിന്‍റെ നിഷേധാത്മക സമീപനത്തിനെതിരെ നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. സമരവുമായി ശക്തമായി മുന്നോട്ട് പോകാനാണ് കർഷകരുടെ....
ഇനി മുതൽ പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ് ആറ് വയസ്സുകാരന്‍ ആദി ദേവ്. ജന്മനാ കാലിന് ശേഷിക്കുറവുള്ള ആദി ദേവിന് നടക്കാനുള്ള....
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് പാര്‍ലമെന്റില്‍ തുടക്കം. ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം ലോക്കറ്റ് ചാറ്റര്‍ജി ആണ്....
ജനതാ പാര്‍ടികളുടെ ലയനം കാലത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അടിയന്തിരാവസ്ഥയെക്കാളും മോശമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. ഇതിനെ....
ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങളെ ഗൗനിക്കാത്ത ബജറ്റ് <iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fkairalinews%2Fvideos%2F416318936111963%2F&show_text=false&width=560″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write;....
രാജ്യത്തെ നിലവിലെ അവസ്ഥയ്ക്ക് യോജിക്കാത്ത ബജറ്റ് <iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fkairalinews%2Fvideos%2F233542851662262%2F&show_text=false&width=560″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write;....
കോവിഡ് മറവില്‍ വ്യാപക സ്വകാര്യവത്കരണം <iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fkairalinews%2Fvideos%2F235964618106560%2F&show_text=false&width=560″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media;....
കോണ്‍ഗ്രസുകാരന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ മറ്റൊരു കോണ്‍ഗ്രസുകാരന്‍ അറസ്റ്റില്‍.ചാവക്കാട് മണത്തല ബേബി റോഡിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തല്ലിത്തകർത്ത....