Latest

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്

കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ ചിന്താ ജെറോം. കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സ്ലര്‍ ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.....

സുനന്ദപുഷ്‌കര്‍ മരണം; ശശിതരൂരിനെ കുറ്റവിമുക്തനാക്കി

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി....

കൊവിഡ് ബാധിച്ചെന്ന ഭീതി; പൊലീസിന് സന്ദേശമയച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

കൊവിഡ് ബാധിച്ചെന്ന സംശയത്താൽ പൊലീസിന് സന്ദേശമയച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മംഗളൂരു സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന....

കാബൂളില്‍ നിന്ന് പറന്ന വിമാനത്തിന്റെ അടിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ്

അഭയാര്‍ത്ഥികളുമായി കാബൂളില്‍ നിന്ന് പറന്ന യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ്. യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍....

സിപിഐ(എം) നേതാവിനെതിരായ വധഗൂഡാലോചന; കൊടുവള്ളിയിലെ ലീഗ് നേതാക്കൾക്കെതിരെ കേസ്

സിപിഐ(എം) നേതാവിനെതിരായ വധഗൂഡാലോചനയിൽ കൊടുവള്ളിയിലെ ലീഗ് നേതാക്കൾക്കെതിരെ കേസ്. മുനിസിപ്പൽ സെക്രട്ടറിയും പ്രസിഡൻ്റും യൂത്ത് ലീഗ് നേതാവും പ്രതികളായി കൊടുവള്ളി....

ഈ പൊടിക്കൈകൾ പരീക്ഷിക്കൂ; ചുണ്ടുകളിലെ കറുപ്പകലും

മുഖത്ത്‌ ഏറ്റവും കരുതലോടെ സംരക്ഷിക്കേണ്ട പ്രധാന ഭാഗം ചുണ്ടുകളാണ്. ചുണ്ടുകളുടെ നിറം മാറുന്നതിനനുസരിച്ച് അവ നമ്മുടെ മുഖത്തും പ്രകടമാകും. പലപ്പോഴും....

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം....

കാബൂൾ വിമാനത്താവള ദുരന്തം; അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക

കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കാൻ ഉത്തരവിട്ട് അമേരിക്കൻ വ്യോമസേന. യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിലാണ് അന്വേഷണം.....

ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്ററുകള്‍; ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകന്‍, പോസ്റ്റര്‍ ​കോട്ടയം ഡിസിസി ഓഫീസിനു മുന്നില്‍

ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്ററുകള്‍. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധം. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണെന്നും പോസ്റ്ററില്‍ പറയുന്നു.ഡിസിസി....

ജോണ്‍സണ്‍ മാഷില്ലാത്ത സംഗീത സപര്യയുടെ പത്താണ്ടുകള്‍

മലയാളികളുടെ മനസ്സിൽ ലളിത സുന്ദരമായ ശുദ്ധസംഗീതത്തിലൂടെ ഇന്നും ജീവിക്കുന്ന സംഗീതജ്ഞനാണ് ജോൺസൺ മാഷ്. അദ്ദേഹം ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷങ്ങൾ....

ഒളിമ്പ്യൻ നീരജ് ചോപ്ര ആശുപത്രിയിൽ

ദില്ലി: കടുത്ത പനിയെ തുടർന്ന് ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, നീരജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.....

ജർമൻ സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിക്കിന്

ജർമൻ സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിക്കിന്. വാശിയേറിയ ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-1ന് തോൽപ്പിച്ചാണ് ബയേൺ കിരീടം നിലനിർത്തിയത്.ബയേണിനായി....

മൃതദേഹങ്ങളോട് വീണ്ടും അനാദരവ്; സംസ്കരിക്കാതെ മണിക്കൂറുകളോളം വൈകിപ്പിച്ചു

മൃതദേഹങ്ങളോട് വീണ്ടും അനാദരവ് കാട്ടി കണ്ണൂർ കോർപറേഷൻ. കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള പയ്യാമ്പലം ശ്മശാനത്തിലാണ് മൃതദേഹങ്ങൾ സംസ്കരിക്കാതെ മണിക്കൂറുകളോളം വൈകിപ്പിച്ചത്.....

പ്രവാസി ഭാരതീയ സമ്മാൻ ഏറ്റുവാങ്ങി ഡോ.സിദ്ദീഖ് അഹമ്മദ്

ഡോ.സിദ്ദീഖ് അഹമ്മദ് പ്രവാസി ഭാരതീയ സമ്മാൻ ഏറ്റുവാങ്ങി. റിയാദിലെ ഇന്ത്യൻ എംബസി ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ.....

കാമുകിയെ വിവാഹം കഴിക്കണം; ഭാര്യയെ ഷാള്‍ മുറുക്കിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

കൊട്ടിയത്ത് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവ് നിസാ(39)മിനെ അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍....

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; സ്കൂൾ തുറക്കുന്നതിന് അനുകൂല നിലപാടുമായി 53% മാതാപിതാക്കൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവു വന്നതിന് പിന്നാലെ കൂടുതൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേയ്ക്ക് വിടാൻ സമ്മതിക്കുന്നതായി പുതിയ സർവേ. സ്കൂൾ....

മുസ്ലീം ലീഗ് ഉപസമിതി യോഗം ഇന്ന്; എം.എസ്.എഫ് – ഹരിത വിവാദം പ്രധാന ചര്‍ച്ച

പാർട്ടിയ്ക്കുള്ളിലും എം.എസ്.എഫിലും വിവാദങ്ങൾ പുകയുന്നതിനിടെ മുസ്ലീം ലീഗ് ഉപസമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ പതിനൊന്ന് മണിയോടെ ലീഗ്....

ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഒരു ജയിലിലെങ്കിലും ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് മാനസിക രോഗമുള്ള തടവുകാർക്ക് ചികിൽസ നൽകണമെന്നും....

ഹരിതയ്ക്കെതിരായ ലീഗ് നടപടി; എം എസ് എഫിനുള്ളിൽ പ്രതിഷേധം പുകയുന്നു, കൂടുതൽ പേർ എംഎസ്എഫ് വിട്ടേക്കും

ഹരിതയ്ക്കെതിരായ ലീഗ് നടപടിയിൽ എം എസ് എഫിനുള്ളിൽ പ്രതിഷേധം പുകയുന്നു. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് എം.പി അബ്ദു സമദിൻ്റെ....

സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി വിടവാങ്ങി

സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി(69) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിക്കോളി മാഗസിനിലൂടെ സുഡോക്കുവിനെ ജനകീയമാക്കിയ പസിൽ മാനായിരുന്നു....

രവിപിള്ള ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം; ധനസഹായ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

കോവിഡ് പ്രതിസന്ധിയിലായവര്‍ക്ക് രവിപിള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രവി പിള്ള....

അഭിനയരംഗത്തേക്ക് വീണ്ടും ചുവടുവെച്ച് ആന്‍ അഗസ്റ്റിന്‍; അഭിനയത്തിനൊപ്പം സിനിമാനിര്‍മാണവും

ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് വീണ്ടും സജീവമാകാന്‍ ഒരുങ്ങി നടി ആന്‍ അഗസ്റ്റിന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആന്‍ തിരിച്ചുവരുന്ന വിവരം....

Page 2437 of 5707 1 2,434 2,435 2,436 2,437 2,438 2,439 2,440 5,707