Latest

ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഫഹദ് ഫാസിലിന്റെ ചിത്രം മാലിക് ടെലഗ്രാമില്‍

ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഫഹദ് ഫാസിലിന്റെ ചിത്രം മാലിക് ടെലഗ്രാമില്‍

ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഫഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ടെലഗ്രാമില്‍. ചിത്രത്തിന്റെ പകര്‍പ്പ് ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. തീയേറ്റര്‍ റിലീസിനായി....

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ്....

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നുപേർ പിടിയിൽ

കൊയിലാണ്ടിയിൽനിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ്....

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊവിഡ് കൂട്ടപരിശോധന

സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....

കേന്ദ്രത്തിന് വിമർശനം; റദ്ദാക്കിയ നിയമത്തിന്റെ പേരിൽ രാജ്യത്ത് ആയിരത്തിലധികം കേസുകൾ; ഞെട്ടലോടെ സുപ്രീംകോടതി

ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. പൊലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച്....

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ (online.keralartc.com) സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേ  (PhonePe യുടെ payment....

ഇനിമുതൽ വീട്ടിൽ മൃഗങ്ങളെ വളര്‍ത്തണമെങ്കിൽ ലൈസന്‍സ് നിർബന്ധം

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി....

Breaking…..തീവെട്ടിക്കൊള്ളയ്ക്ക് അറുതിയില്ല; ഇന്ധനവില നാളെയും കൂട്ടും

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും . പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വർദ്ധിപ്പിക്കും. അതേസമയം കേരളമുൾപ്പെടെ രാജ്യത്തിന്റെ....

ട്രെയിനിന് മുകളില്‍ തെങ്ങ് വീണു; കൊയിലാണ്ടിയില്‍ ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി, :ശക്തമായ കാറ്റിൽ ട്രെയിൻമുകളിൽ തെങ്ങുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം . ഇന്ന് വൈകീട്ട് ഉണ്ടായ’....

ഇടത് സർക്കാരിന്റെ ഇടപെടൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത; ഔട്ട് ബോർഡ് മോട്ടോർ എൻജിനുകളുടെ ജി എസ് ടി യിൽ ഇളവ്

മത്സ്യത്തൊഴിലാളികൾക്കുള്ള ഔട്ട് ബോർഡ് മോട്ടോർ എൻജിനുകളുടെ ജി എസ് ടി യിൽ ഇളവ് അനുവദിച്ചു.മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്നാണ്....

എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അഭിനന്ദനവുമായി മുഖ്യമന്ത്രി

എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപനത്തിന് പിന്നാലെ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ നടത്തി ഉന്നത വിജയം....

പി എസ് സി: പത്താംക്ലാസ്സ് യോഗ്യതാ തസ്തികകളിലേക്കുള്ള മെയിന്‍ പരീക്ഷാ തീയ്യതികളും സിലബസും അറിയാം

കേരളാ പി എസ് സി പത്താംതരം യോഗ്യതയുള്ള തസ്തികകളിലേക്ക് മുഖ്യ പരീക്ഷാ തീയ്യതികളും വിശദമായ സിലബസും പ്രസിദ്ധീകരിച്ചു.പ്രാഥമിക പരീക്ഷയിൽ വിജയിച്ചവരെ....

മെസി എവിടെയും പോകുന്നില്ല മക്കളേ … കളിക്കളത്തിൽ തുടരും

അഭ്യുഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയുമായി കരാർ പുതുക്കിയെന്ന് റിപ്പോർട്ട്. ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് നേരത്തെ....

‘ന്റെ മോദിജി ഇങ്ങളെ നമിച്ചു’ ഇന്ധനവില വർദ്ധനവിനെതിരെ യുവതിയുടെ ഒറ്റയാൾ പ്രതിഷേധം വൈറലാകുന്നു

ഇന്ധനവില വർധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധങ്ങളാണ് രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും ഉയരുന്നത്. ഇതിനിടെ ഒരു യുവതിയുടെ ഒറ്റയാൾ പ്രതിഷേധം ശ്രദ്ധേയമാകുകയാണ്. പെട്രോൾ....

മുഖ്യമന്ത്രിയ്ക്ക് ദില്ലിയിൽ ഊഷ്മള സ്വീകരണം

ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണമൊരുക്കി സിപിഐഎം കേന്ദ്ര കമ്മിറ്റി. ചരിത്രത്തിൽ ആദ്യമായി ഭരണ തുടർച്ച....

അഭിമന്യു കൊലപാതക കേസ്; ആര്‍.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

എസ്.എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആര്‍.എസ്.എസുകാരായ സജയ്ജിത്ത് (21),വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു....

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 8040 പേര്‍ക്കെതിരെ കേസെടുത്തു

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8040 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1408 പേരാണ്. 2398 വാഹനങ്ങളും പിടിച്ചെടുത്തു.....

തലസ്ഥാന വികസനം സംസ്ഥാന വികസനത്തിനു മാതൃകയാകണം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

തലസ്ഥാന ജില്ലയുടെ അടിസ്ഥാന വികസനം സംസ്ഥാന വികസനത്തിനുതന്നെ മാതൃകയാകണമെന്നു പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.തിരുവനന്തപുരം ജില്ലയിലെ പൊതുമരാമത്ത്-ടൂറിസം....

സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം നഗരസഭയിലെ ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിരോധ....

തിരുവനന്തപുരത്ത് 1,133 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,133 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 837 പേർ രോഗമുക്തരായി. 8.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

ഇന്ന് 15,637 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 12,974 പേർ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 15,637 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂർ 1704, കൊല്ലം....

പൊലീസ് ആകണമെന്ന അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പം നിന്ന് പൊലീസ്

പൊലീസ് ആകണമെന്ന അഭിജിത്തിൻറെ ആഗ്രഹത്തിന് ഒപ്പം ചേർന്ന് കേരളാ പൊലീസ്. മീൻ വിൽപ്പനയിൽ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരൻ അഭിജിത്തിൻറെ....

Page 2536 of 5708 1 2,533 2,534 2,535 2,536 2,537 2,538 2,539 5,708