Latest

കടയ്ക്കാവൂര്‍ കേസ് ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കെട്ടിച്ചമച്ചത്; ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പൊലീസ് മോശമായി പെരുമാറിയെന്നും കുട്ടിയുടെ  അമ്മ

കടയ്ക്കാവൂര്‍ കേസ് ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കെട്ടിച്ചമച്ചത്; ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പൊലീസ് മോശമായി പെരുമാറിയെന്നും കുട്ടിയുടെ അമ്മ

കടയ്ക്കാവൂര്‍ വ്യാജ പോക്‌സോ കേസ് ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ അമ്മ. ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പൊലീസ് മോശമായി പെരുമാറിയെന്നും കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന്....

കാറിനുള്ളിൽ ഭക്ഷണം എത്തും; ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി

സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്ന കെ ടി ഡി സി യുടെ ഇൻ കാർ ഡൈനിങിന്....

പരിഷ്‌കരിച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് ടോമര്‍

പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് ടോമര്‍. പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കര്‍ഷകരുമായി ചര്‍ച്ച....

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു....

പൗരത്വ പ്രക്ഷോഭം: മതിയായ തെളിവുകളില്ലാത്തതിനാല്‍ അഖില്‍ ഗൊഗോയി മുഴുവന്‍ കേസുകളിലും കുറ്റവിമുക്തന്‍

പൗരത്വ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന അസം എം എല്‍ എ അഖില്‍ ഗൊഗോയിയെ മുഴുവന്‍ കേസുകളില്‍നിന്നും കുറ്റവിമുക്തനാക്കി. 2019 ഡിസംബറില്‍ പൗരത്വ....

കരിപ്പൂർ സ്വർണക്കടത്ത്; പ്രതി സുഹൈൽ ലീഗ് പ്രവർത്തകനാണെന്ന് തുറന്നടിച്ച് പി കെ ഫിറോസ്

കെ ടി സുഹൈൽ ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് അംഗമായിരുന്നുവെന്ന് പി കെ ഫിറോസ് പറഞ്ഞു.പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കെ....

”സ്ത്രീധനം പ്രാകൃതമായ ആചാരം; നിയമ വ്യവസ്ഥയുടെ അപചയമോ?”: ചര്‍ച്ച ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ, സെന്റര്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ലോയുടെ ആഭിമുഖ്യത്തില്‍ ”സ്ത്രീധനം – പ്രാകൃതമായ....

കൊവിഡ്: കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ ‘കുരുന്ന്-കരുതല്‍’

കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന....

അണക്കപ്പാറ വ്യാജമദ്യ കേസ്; മുഖ്യപ്രതി സോമന്‍ നായരും ബെനാമി സുഭീഷും കീഴടങ്ങി

പാലക്കാട് അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്നും സ്പിരിറ്റും വ്യാജ കള്ളും പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതികൾ ആലത്തൂർ മജിസ്ട്രേറ്റ്....

അല്പമെങ്കിലും നീതി ബോധമുണ്ടെങ്കിൽ പ്രതികളെ ഹാജരാക്കണം; മാത്യു കുഴൽനാടനോട് എ എ റഹിം

എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക്  നിയമസഹായം നൽകുമെന്ന് മാത്യു കുഴൽനാടൻ പരസ്യമായി പറഞ്ഞുവെന്ന് എ എ....

ഫോണ്‍ വിളിക്കൂ, കയ്പമംഗലത്ത് ഇനി കെ എസ് ഇ ബി വീട്ടില്‍ വരും

പുതിയ വൈദ്യുതി കണക്ഷന്‍ വേണോ അതോ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ആവശ്യം എന്തുമാകട്ടെ ഒരു ഫോണ്‍കോളില്‍ ഇനിമുതല്‍ കയ്പമംഗലം കെ....

മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടായേക്കും; ഇപ്പോള്‍ ‘മണ്‍സൂണ്‍ ബ്രേക്ക്’

മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസം....

വർക്കല ബീച്ചിൽ സായാഹ്ന സവാരിയ്ക്ക് ഇറങ്ങിയ വിദേശ ടൂറിസ്റ്റുകൾക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

വിദേശ ടൂറിസ്റ്റുകൾ വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ നേരത്തു സാമൂഹ്യ വിരുദ്ധർ അസഭ്യം പറയുകയും കടന്നാക്രമിക്കുകയും ചെയ്തതായി പരാതി.....

‘അടിയന്തരാവസ്ഥയും അറബിക്കടലും’ ഓര്‍മ്മകള്‍ ഒത്തുകൂടുന്നു

അടിയന്തിരാവസ്ഥക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ പ്രതിഷേധ പ്രകടനത്തിന്റെ ഓര്‍മ്മ പുതുക്കി പഴയ കാല എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു.....

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി അര്‍ഷദ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂട് വൃത്തിയാക്കുന്നതിനിടെ....

ആലുവയിൽ ഗർഭിണിയെ മർദിച്ച സംഭവം; ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു

ആലുവയിൽ ഗർഭിണിയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ആലുവ വെസ്റ്റ് പൊലീസാണ് ഗാർഹിക പീഡനം,....

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് എഫ് സി കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. എഫ് സി കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസിക്ക് തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു.....

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം

കേരള ഖാദി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ്....

മിന്നാരം’ ഹിന്ദി റീമേക്ക്; പ്രിയദര്‍ശന്റെ ഹംഗാമ 2 ട്രെയിലർ എത്തി

എട്ട് വര്‍ഷത്തിനു ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ഹംഗാമ 2’വിന്റെ ട്രെയിലർ പുറത്തുവിട്ടു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മിന്നാരം ഹിന്ദിയിലേക്ക്....

ഒന്നേകാൽ കോടി രൂപ വില വരുന്ന കഞ്ചാവുമായി വനിതാ ഡോക്ടറും സംഘവും പിടിയിൽ

ഒന്നേകാൽ കിലോ യൂറോപ്യൻ ഹൈഡ്രോ വീഡ് കഞ്ചാവുമായി വനിതാ ഡോക്ടറും സഹായിയും മംഗളുരു പൊലീസിന്റെ പിടിയിലായി. കന്യാകുമാരി സ്വദേശിനി ഡോക്ടർ....

ലക്ഷദ്വീപില്‍ പുതുക്കി നിശ്ചയിച്ച സ്റ്റാമ്പ് ഡ്യൂട്ടി ഹൈക്കോടതി സ്റ്റേ ചെയ്തു

ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ....

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കണ്ണൂർ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കൊല്ലം സ്വദേശി ബി. ജസ്റ്റസ് ആണ് വിജിലൻസിന്റെ പിടിയിലായത്. പട്ടുവം....

Page 2541 of 5667 1 2,538 2,539 2,540 2,541 2,542 2,543 2,544 5,667