Latest

‘ഗോമൂത്രവും ചാണകവും കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാമെന്നത് സംഘപരിവാര്‍ നിലവാരം’: സന്ദീപ് വാചസ്പതിക്ക് മറുപടിയുമായി ആരിഫ് എം പി

‘ഗോമൂത്രവും ചാണകവും കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാമെന്നത് സംഘപരിവാര്‍ നിലവാരം’: സന്ദീപ് വാചസ്പതിക്ക് മറുപടിയുമായി ആരിഫ് എം പി

താന്‍ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചിട്ടില്ലെന്ന ആലപ്പുഴയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന സന്ദീപ് വാചസ്പതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എ എം ആരിഫ് എം പി. വാക്സിന്‍ എടുക്കാനുണ്ടാകുന്ന....

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന ഫുക്രുദീനാണ് മരിച്ചത്. 24....

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം ജോക്കോവിച്ചിന്

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്. ഇറ്റലിയുടെ യുവതാരം മാറ്റിയോ ബരാറ്റിനിയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഇതോടെ....

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്…. തൃത്താല പീഡനക്കേസില്‍ പെണ്‍കുട്ടി ഉപയോഗിച്ചത് ലഹരിമരുന്ന് പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമയുടെ പേരിലുള്ള സിം കാര്‍ഡ്

തൃത്താല പീഡനക്കേസില്‍ ലഹരി മാഫിയയും ലഹരി പാര്‍ട്ടി നടന്ന ഹോട്ടല്‍ അധികൃതരും തമ്മിലുള്ള ബന്ധമന്വേഷിച്ച് പൊലീസ്. പെണ്‍കുട്ടി അവസാനമുപയോഗിച്ചത് പട്ടാമ്പിയില്‍....

രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂടി

രാജ്യത്തെ പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 28 പൈസ കൂട്ടി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇന്ധന വില പുനര്‍നിശ്ചയിക്കുന്ന....

സംസ്ഥാനത്ത് മഴ ശക്തമാകും: ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.....

സംഗീത സംവിധായകന്‍ മുരളി സിതാര അന്തരിച്ചു

സംഗീത സംവിധായകനും വയലിനിസ്റ്റുമായ മുരളി സിതാര (66) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച....

പരിശുദ്ധ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍....

യൂറോ കപ്പ്: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലിയുടെ മിന്നും ജയം

പെനാല്‍റ്റി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. തകര്‍പ്പന്‍....

മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കാലം ചെയ്തു

മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ (74) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു....

തിരക്ക് ഒഴിവാക്കി രണ്ടാം ഡോസ് വാക്സിനേഷന്‍; തുണയായത് മൊബൈല്‍ ആപ്ലിക്കേഷന്‍

മുന്‍ഗണനയുടെ അടിസ്ഥാനത്തിലും തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയം. പ്രത്യേകമായി....

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും 

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിക്ക് പോകും. മറ്റെന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍....

ജനകീയാസൂത്രണ ക്യാമ്പയിന് ജൂലൈ 17 ന് തുടക്കം; ഇ.എം.എസ് ജനകീയാസൂത്രണ സെല്‍ സന്ദര്‍ശിച്ച ചിത്രം പങ്കുവെച്ച് മുന്‍ മന്ത്രി തോമസ് ഐസക്

ജൂലൈ 17-ന് ‘ജനകീയാസൂത്രണജനകീയചരിത്രം’ കാമ്പയിന്‍ ആരംഭിക്കുന്നു. ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ദിവസം ആരംഭിക്കുമ്പോള്‍ അന്ന് ജനകീയാസൂത്രണത്തില്‍ പങ്കാളികളായവര്‍....

ചോറ്റാനിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയിൽ

ചോറ്റാനിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ചന്ദ്രദേവിനെയാണ് തൂങ്ങി....

മ‍ഴ നനയാതിരിക്കാന്‍ ടി​പ്പ​ര്‍ ലോ​റി​യു​ടെ പ്ലാ​റ്റ്ഫോ​മി​നടിയില്‍ കയറി നിന്നു;  പ്ലാ​റ്റ്ഫോം മു​ക​ളി​ലേ​ക്ക് വീ​ണ് യുവാവിന്  ദാരുണാന്ത്യം 

മ‍ഴ നനയാതിരിക്കാന്‍ ടി​പ്പ​ര്‍ ലോ​റി​യു​ടെ പ്ലാ​റ്റ്ഫോ​മി​നടിയില്‍ കയറി നിന്ന യുവാവിന് ദാരുണാന്ത്യം.  മ​ഴ പെ​യ്ത​പ്പോ​ള്‍, ഉ​യ​ര്‍​ത്തി​വെ​ച്ചി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യു​ടെ പ്ലാ​റ്റ്ഫോ​മി​ന​ടി​യി​ല്‍....

ആതുര സേവന രംഗത്ത്‌  കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ്

ആതുര സേവന രംഗത്ത്‌  കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങുകയാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. ഓക്‌സിജൻ ജനറേറ്റർ പ്ലാന്‍റ്, നവീകരിച്ച പേ വാർഡുകള്‍,ഡിജിറ്റൽ മാമോഗ്രാഫിമെഷീൻ....

‘സ്റ്റാന്‍സ്വാമിയെ ജയിലില്‍ വെച്ച് കൊന്നതാണ്’; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്

ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. സ്റ്റാന്‍സ്വാമിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്തിയതാണെന്നും സഞ്ജയ്....

കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ

കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ. കോഴിക്കോട് നഗരത്തിലെ ഒരു വിഭാഗം....

മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 6.15 ദശലക്ഷം കടന്നു

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 8,535 പുതിയ കൊവിഡ് കേസുകളും 156 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു.  6,013 പേർക്ക്....

പാലക്കാട് ജില്ലയില്‍ ഇന്ന് 909 പേർ‍ക്ക് കൊവിഡ്; 1040 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 909 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ....

കേരളത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ലോകത്തിലെ തന്നെ മികച്ചത്: മന്ത്രി പി പ്രസാദ്

കേരളത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നാഷണൽ....

കല്ല് കൊണ്ട് വായുവിൽ ലാലേട്ടനെ വരച്ച് രോഹിത്; അത്ഭുതം എന്ന് മോഹന്‍ലാല്‍

ആറ് സെക്കന്റ് ആയുസ്സുള്ള അത്ഭുത ചിത്രം തീർത്ത ചിത്രകാരനെ തേടി അഭിനന്ദന പ്രവാഹം. പയ്യന്നൂർ കോറം സ്വദേശി കെ.പി.രോഹിത് കല്ല്....

Page 2545 of 5709 1 2,542 2,543 2,544 2,545 2,546 2,547 2,548 5,709