Latest

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആശ്വാസത്തിന് വകയില്ല; രോഗ വ്യാപനം കൂടുകയാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആശ്വാസത്തിന് വകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം കൂടുകയാണ്.....

ഇന്ന് 26,011 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 19,519 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം....

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ സുജാത രാജിവച്ചു

എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലും, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളുമായ ഡോ.സുജാത മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വയനാട്, പത്തനംതിട്ട....

കൊവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു

രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി ജി പരീക്ഷ മാറ്റിവച്ച് സര്‍ക്കാര്‍. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയ്ക്ക്....

രണ്ട് ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും കൊവിഡ്; പരിശീലനം റദ്ദാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐ പി എല്ലില്‍ കൊവിഡ് ഭീഷണി തുടരുന്നു. രണ്ട്....

മലപ്പുറം ജില്ലയില്‍ 3 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ഏര്‍പ്പെടുത്തി

മലപ്പുറം ജില്ലയില്‍ 3 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പുഴക്കാട്ടിരി, പോത്തുകല്‍, മാറാക്കര പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഇതോടെ മലപ്പുറം....

തെരഞ്ഞെടുപ്പ് തോല്‍വി: തൃപ്പൂണിത്തുറയിലെ ബിജെപിയില്‍ പൊട്ടിത്തെറി

തൃപ്പൂണിത്തുറയിലെ ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍. ബിജെപിക്ക് മണ്ഡലത്തിലുളള വോട്ടുകള്‍....

‘വാക്സിന്‍ ക്ഷാമം ജൂലൈ വരെ നീണ്ടേക്കും’: അടാര്‍ പൂനാവാലാ

രാജ്യത്ത് കൊവിഡ് വാക്‌സിനുകള്‍ സുലഭമാകാന്‍ ജൂലൈ വരെ കാക്കേണ്ടി വരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അടാര്‍ പൂനാവാല. പ്രതിദിനം....

ലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര വിരമിച്ചു

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുപ്പത്തിരണ്ടാം വയസിലാണ് താരം പാഡഴിക്കുന്നത്. എന്നാല്‍ തുടര്‍ന്നും ടി20....

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം വിശ്വാസികള്‍ക്കും കൊവിഡ്

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന രണ്ടാം തരംഗം....

‘കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാകില്ല’: സുപ്രീം കോടതി

കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. കോടതി വിചാരണകള്‍....

ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍

കേരള രാഷ്‌ട്രീയത്തെ അഗാധമായി സ്വാധീനിച്ച ചരിത്രത്തില്‍ ഇടംനേടിയ രാഷ്‌ട്രീയ നേതാവാണ്‌ ആര്‍.ബാലകൃഷ്‌ണപിള്ളയെന്ന്‌ സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍....

മലയാളി താരം സന്ദീപിനും വരുണ്‍ ചക്രവര്‍ത്തിക്കും കൊവിഡ്; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി

ഐപിഎല്‍ പതിനാലാം സീസണ്‍ നടത്തിപ്പിന് കൊവിഡ് ഭീഷണി. രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ കൊവിഡ് ബാധിതരായതോടെ റോയല്‍ ചലഞ്ചേഴ്‌സ്....

സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും....

ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എ. വിജയരാഘവന്‍

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അനുശോചിച്ചു. കേരള....

പ്രതിപക്ഷത്തിന്റെ പ്രയാണം അത്ര സുഗമമല്ല. ആരൊക്കെ എങ്ങോട്ട് ചായും എന്ന് കാത്തിരുന്നു കാണാം:ജോൺ ബ്രിട്ടാസ്

പ്രതിപക്ഷത്തിന്റെ പ്രയാണം അത്ര സുഗമമല്ല. ആരൊക്കെ എങ്ങോട്ട് ചായും എന്ന് കാത്തിരുന്നു കാണാം എന്ന് ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തിന്റെ പിന്നാലെ....

ബിജെപി-കോൺഗ്രസ് അന്തർധാര, എൽ ഡി എഫ് നേടിയത് മികച്ച വിജയം: പി മോഹനൻ മാസ്റ്റർ

കോഴിക്കോട് എൽഡി എഫ് നേടിയത് മികച്ച വിജയമെന്ന് പി മോഹനൻ മാസ്റ്റർ വടകരയിൽ ബിജെപി കോൺഗ്രസ് അന്തർധാര ഉണ്ടായി ,....

‘സര്‍വ്വേ നടത്താന്‍ വന്നവന്മാരെ വിളിച്ച് ആ കാശിങ്ങ് തിരികെ വാങ്ങിച്ചേക്ക്’, താന്‍ തോല്‍ക്കുമെന്ന് പ്രവചിച്ച മാധ്യമത്തെ ട്രോളി കെ ബി ഗണേഷ് കുമാര്‍

മനോരമ ചാനലിന്റെ എക്സിറ്റ് പോള്‍ സര്‍വ്വേയില്‍ താന്‍ തോല്‍ക്കുമെന്ന് പ്രവചിച്ചതിനെ ട്രോളി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരത്ത് വിജയം....

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ്  മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി....

തോൽവിക്ക് പിന്നാലെ ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും പരസ്യപ്പോരിലേക്ക്

തോൽവിക്ക് പിന്നാലെ ഹൈക്കമാന്റും, സംസ്ഥാന നേതൃത്വവും പരസ്യപോരിലേക്ക്. മുല്ലപ്പള്ളി രാമചന്ദ്രൻ സംഘടന ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും, ഗ്രൂപ്പ് തർക്കങ്ങളും തോൽവിക്ക് വഴിവെച്ചെന്നും....

Page 2793 of 5706 1 2,790 2,791 2,792 2,793 2,794 2,795 2,796 5,706