Latest

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരൻ

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരൻ

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരന്‍.ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ പ്രസംഗം.അതേ സമയം....

ലീഗില്‍ ഇതൊന്നും പുതുമയല്ല; മുസ്ലിം ലീഗിന്റെ ഫണ്ട് തിരിമറി വിവാദം ജലീല്‍ ജെ.ബി ജംഗ്ഷനില്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രതികരണം

ലീഗില്‍ നിന്ന് പുറത്തുവന്നതിലുള്ള പ്രധാന കാരണമെന്തെന്ന ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന്, ഫണ്ട് തിരിമറി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് താന്‍ വിമതനായി....

സാന്ത്വന സ്പര്‍ശം : തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണം, കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍

സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 6,769 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കാനായി ലഭിച്ചിരിക്കുന്നത്. കോവിഡിന്റെ....

കോവിഡ് കാലത്ത് സംസ്ഥാനത്ത് മരണ നിരക്കില്‍ ഗണ്യമായ കുറവ്

തിരുവനന്തപുരം: കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....

ദുൽഖറിസത്തിൻ്റെ ഒൻപത് വർഷങ്ങൾ; വാചാലനായി താരം, ആശംസകളേകി കൂട്ടുകാരും!

മലയാളത്തിൻ്റെ യുവതാരം ദുൽഖർ സൽമാൻ തൻ്റെ സിനിമാ കരിയർ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപത് വർഷങ്ങൾ. ശ്രീനാഥ് രാജേന്ദ്രൻ ആദ്യമായി സംവിധാനം....

വ്യാജ പ്രചരണം പിൻവലിച്ചില്ലെങ്കിൽ സുധാകരനെതിരെ നിയമ നടപടിയെടുക്കും: ഡിവൈഎഫ്ഐ

കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത് പോലീസിൻ്റെ വെടിയേറ്റ് ശയ്യാവലംബിയായി കഴിയുന്ന പുഷ്പൻ്റെ പേരിൽ കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന വ്യാജ പ്രചരണം....

കത്വവയിലെ ആസിഫയുടെ ആർത്തനാദം പോലും സംഗീതമാക്കി മദിച്ചവരുടെ തൊലിക്കട്ടിയോർത്ത് ലജ്ജിക്കുകയല്ലാതെ മറ്റെന്തുചെയ്യാൻ?: കെടി ജലീല്‍

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴമൊഴി ഒരിക്കൽകൂടി നമ്മുടെ കൺമുന്നിൽ പുലരുകയാണെന്ന് കെടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. യൂത്ത്....

പാണക്കാട്നിന്ന് തിരുത്തൽവാദികൾ വരുന്നത് നല്ല ലക്ഷണമെന്ന് ഐ.എൻ.എൽ

പി കെ ഫിറോസിനെതിരായ കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പ് ശരിവെച്ച മുഈൻ അലി തങ്ങളുടെ നിലപാട് അനിവാര്യമായ മാറ്റത്തിൻ്റെ....

പിന്‍തുണയുമായി ഗ്രെറ്റ തുംബര്‍ഗും പോപ്പ് ഗായിക റിഹാനയും ഉള്‍പ്പെടെ പ്രമുഖര്‍; ഇന്ത്യയ്ക്ക് പുറത്തും ചര്‍ച്ചയായി കര്‍ഷകരുടെ മഹാസമരം

കേന്ദ്രം അവഗണിക്കും തോറും കര്‍ഷക സമരത്തിന് പിന്‍തുണയേറിവരുകയാണ്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെ നിരവധി പേരാണ് കര്‍ഷക....

അരങ്ങേറ്റം അച്ഛന്റെ നായികയായി; ഇപ്പോള്‍ മകന്റെ നായിക:‛അമെയ്‌സിങ് അദിതി റാവു′

സൂഫിയും സുജാതയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അദിതി റാവു ഹൈദരി. മമ്മൂട്ടി ചിത്രമായ ‘പ്രജാപതി’യാണ് അദിതിയുടെ ആദ്യ....

കർഷകസമരം ഇന്ന്‌ പാർലമെൻറ്‌ ചർച്ചചെയ്യും; രാജ്യസഭയിൽ 3 എംപിമാർക്ക്‌ സസ്‌പെൻഷൻ

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകർ നടത്തുന്ന സമരം പാർലമെൻറ്‌ ഇന്ന്‌ ചർച്ചചെയ്യും. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ്‌ ചർച്ചക്ക്‌ അനുമതി....

മുന്നേ നടന്ന് മലയാളികൾ : ഡബ്ല്യുസിസിക്കു പിന്നാലെ ഇന്ത്യൻ വിമൻ റൈസിങ്

ഇന്ത്യൻ സിനിമയിൽ മലയാളം സിനിമകൾ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നത് അന്യ ഭാഷ നായികാ നായകന്മാർ നമ്മുടെ ഇൻഡസ്ട്രിയിൽ അഭിനയിക്കാൻ....

വട്ടിയൂർക്കാവില്‍ ഹെൽമെറ്റ് ബോധവത്ക്കരണ ക്യാമ്പയിനിന് നേതൃത്വം നൽകി വി.കെ. പ്രശാന്ത്

വട്ടിയൂർക്കാവ് ജനമൈത്രി സുരക്ഷാസമിതിയുടെ ആഭിമുഖ്യത്തിൽ  വട്ടിയൂർക്കാവ് ജംഗ്ഷനിൽ നടന്ന ഹെൽമെറ്റ് ബോധവത്ക്കരണ ക്യാമ്പയിനിന് വട്ടിയൂർക്കാവ് എം എൽ എ അഡ്വ.വി.കെ.....

രാമന്റെ ഇന്ത്യയില്‍93, രാവണന്റെ ലങ്കയില്‍ 51′ പെട്രോള്‍ വിലക്കയറ്റത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധന വിലക്കയറ്റത്തെ വിമര്‍ശിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ‘രാമന്റെ ഇന്ത്യയില്‍ പെട്രോളിന്....

പ്രഭാസ് ചിത്രം ആദിപുരുഷിന്‍റെ സെറ്റിൽ തീപിടുത്തം

പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ‘ആദിപുരുഷ്’ സിനിമയുടെ ലൊക്കേഷനിൽ തീപിടിത്തം. മുംബൈയിലെ സ്റ്റുഡിയോയില്‍ വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. സെറ്റിലെ ഷോർട് സർക്യൂട്ട്....

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കും

തിരുവനന്തപുരം: . പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ഇതിന്‍റെ ഭാഗമായി....

എല്ലാ കേസിലും എം ശിവശങ്കറിന് ജാമ്യം; ജയില്‍ മോചിതനാകും

ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന് ജാമ്യം. ഇതോടെ 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ശിവശങ്കര്‍ ജയില്‍ മോചിതനാവും.....

ദൃശ്യം 2 റീലീസ് തിയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം.. തീയതിയും അപ്‌ഡേറ്റുകളും കണ്ടു ഞെട്ടി ആരാധകർ..

ആരാധകരെ ഒട്ടാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു മോഹൻലാൽ ചിത്രം ദൃശ്യം 2 ഓടിടി പ്ലാറ്റ്ഫോം വഴി പ്രദർശനത്തിനെത്തുന്നു എന്ന വാർത്ത പുറത്തുവന്നത്. പുതുവത്സര....

ഐശ്വര്യ കേരളയാത്രയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍

ഗ്രൂപ്പ് വഴക്കുകള്‍ അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യത്തോടുകൂടി മുന്നോട്ട് പോവുകയെന്ന ഉദ്ദേശത്തോടുകൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍....

കാർത്തിയുടെ നായികയായി രശ്മിക; ശ്രദ്ധനേടി ‘സുൽത്താൻ’ ടീസർ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ചലച്ചിത്രതാരമാണ് കാർത്തി. കാർത്തി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുൽത്താൻ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ....

വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം; ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

വൈദ്യുതി മേഖലയിലെ സ്വകാര്യ വല്‍ക്കരണ നീക്കത്തിനെതിരെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപക പണിമുടക്കിലേക്ക്. നാഷണല്‍ കോ....

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍. മകന്‍ സുമേഷ് അച്യുതന്‍ സ്ഥാനാര്‍ത്ഥിയാവുന്നതിന് യോഗ്യനാണെന്നും കെ അച്യുതന്‍....

Page 2977 of 5650 1 2,974 2,975 2,976 2,977 2,978 2,979 2,980 5,650