Latest

മോദിക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാര്‍

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധക്കാര്‍ ദല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി അതിര്‍ത്തികള്‍ അടച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് കനയ്യ....

വികാരം കൊള്ളിക്കാം, പക്ഷെ ജീവന്‍ വെച്ച് കളിക്കരുത്; യുഡിഎഫ് നേതാക്കളോട് കെ എന്‍ ബാലഗോപാല്‍

കോവിഡിനെ വെല്ലുവിളിക്കുന്നതൊന്നും ശരിയായ നേതൃത്വ ശൈലിയല്ലെന്നും വികാരം കൊള്ളിക്കാം, പക്ഷെ ജീവന്‍ വെച്ച് കളിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ എന്നും....

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍നിന്ന് കൂട്ടരാജി; ഇനി ജോസ് കെ മാണിയോടൊപ്പമെന്ന് പ്രവര്‍ത്തകര്‍

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍നിന്ന് കൂട്ടരാജി. യാഥാര്‍ഥ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി നയിക്കുന്ന പാര്‍ട്ടിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ്....

കത്വ ഫണ്ട് തിരിമറിയില്‍ പി കെ ഫിറോസിന്റെ ‘പന്നി പ്രയോഗം’ പാണക്കാട് കുടുംബാംഗത്തെ ലക്ഷ്യം വെച്ച്

കത്വ ഫണ്ട് തിരിമറിയില്‍ പികെ ഫിറോസിന്റെ ‘പന്നി പ്രയോഗം’ പാണക്കാട് കുടുംബാംഗത്തെ ലക്ഷ്യം വെച്ച്. ദേശീയ ഉപാദ്ധ്യക്ഷന്‍ പാണക്കാട് മുഈനലി....

മലമുകളിലെ തീവണ്ടിക്കഥ

ചുറ്റും വനങ്ങളാൽ നിറഞ്ഞ പർവ്വതമുകളിൽ വെള്ളക്കാരൻ പതിയെ പതിയെയൊരു ചെറുനാഗരികതയെ വാർത്തെടുത്തു. മൂന്നാറിൽ അത്ഭുതകരമാം വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്ന....

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാലിന്; ടൈംടേബിള്‍ ഇങ്ങനെ

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാലിന് ആരംഭിക്കും. പത്താംതരം പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാംക്ലാസ് പരീക്ഷ....

ബാലഭാസ്കറിന്റെ മരണം: നിയമപോരാട്ടം തുടരുമെന്ന് അച്ഛൻ ഉണ്ണി, സിബിഐ കുറ്റപത്രത്തിനെതിരെ കോടതിയിലേക്ക്

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിയമപോരാട്ടം തുടരുമെന്ന് അച്ഛൻ ഉണ്ണി. നിയമ പോരാട്ടം തുടരും. അന്വേഷണ റിപ്പോർട്ടിനെതിരെ....

മകന്‍ അച്ഛനെ തലക്ക് അടിച്ച് കൊന്നു; നാടിനെ നടുക്കി കൊലപാതകം

പാലക്കാട് നെല്ലായയില്‍ മകന്‍ അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയില്‍ വാപ്പുട്ടി ഹാജി ആണ് കൊല്ലപ്പെട്ടത്. കുടുംബ....

മുസ്ലീം ലീഗിനെതിരെ പറയുന്നത് മുസ്ലീംങ്ങള്‍ക്കെതിരെയല്ല; ലീഗിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്ന് മന്ത്രിമാരായ എം.എം മണിയും എ.കെ ബാലനും

മുസ്ലീം ലീഗിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്ന് മന്ത്രിമാരായ എം.എം മണിയും എ.കെ ബാലനും. മിസ്ലീം ലീഗിനെ വിമര്‍ശിച്ചാല്‍ അത് മുസ്ലീങ്ങളെ ആണെന്ന....

പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകും; ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോർപ്പറേറ്റ് വൽക്കരണ ബജറ്റ് പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവൻ ആക്കുന്നുവെന്നും....

സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഇനിമുതല്‍ ഭക്ഷ്യ കൂപ്പണ്‍

കൊവിഡ് കാലത്ത് സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച ഭക്ഷ്യ കിറ്റ് വിതരണം വലിയ സ്വീകാര്യത നേടിയിരുന്നു.....

ബാ​ല​ഭാ​സ്ക്ക​റി​ന്‍റെത് അപകട മരണം തന്നെ; സി​ബി​ഐ

ഗാ​യ​ക​ന്‍ ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക്രൈം ബ്രാഞ്ചിൻ്റെ കണ്ടെത്തൽ ശരി വെച്ച് CBI യുടെ കുറ്റപത്രം .ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ അ​മി​ത​വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​യോ​ടു....

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘം രൂപീകരിച്ചെന്ന് എന്‍ ഐ....

സംസ്ഥാനത്ത് 5716 പേര്‍ക്ക് കൊവിഡ് ബാധ; 5747 പേര്‍ രോഗമുക്തര്‍; 24 മണിക്കൂറിനിടെ പരിശോധിച്ചത്52940 സാമ്പിളുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

സംസ്ഥാനത്ത് ഹരിതവത്കരണത്തിന്‍റെ പുതിയ മാതൃക; ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മിയാവാക്കി വനം

ജൈവകൃഷിയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്‌സ് ലിമിറ്റഡ് പുതിയ ഉദ്യമത്തിലേക്ക് കടക്കുകയാണ്. ഹരിതവത്കരണത്തിന്റെ....

ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും ഏറ്റെടുക്കാനാരുമില്ലാത്ത 5 പേരെ പുനരധിവസിപ്പിക്കുന്നു

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5....

അമ്മയുടെ ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യും

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഫെബ്രുവരി ആറാം തീയതി മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പങ്കെടുക്കാന്‍ അംഗങ്ങളെ ക്ഷണിച്ചു....

ഐടി നയത്തില്‍ കാതലായ മാറ്റം വരുത്തും: പിണറായി വിജയന്‍

മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യകതകള്‍ നിറവേറ്റുന്നതിന് സംസ്ഥാന ഐടി നയത്തില്‍ കാതലായ മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വ്യക്തമാക്കി.....

മൂന്നാം ഐപിഎൽ കീരിടം ലക്ഷ്യമിട്ട് കൊൽക്കത്ത; റസ്സൽനെയും നരേയ്നെയും നിലനിര്‍ത്തി

രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ മൂന്നാം കീരീടം ലക്ഷ്യമിട്ട് മികച്ച താരങ്ങളെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഐ പി....

മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകളോളം നടന്ന് വനിതാ എസ്‌ഐ; അഭിനന്ദനവുമായി സോഷ്യല്‍മീഡിയ

ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയ കെ ശ്രീഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനാഥ മൃതദേഹം ചുമലിലേറ്റി....

കേന്ദ്രസര്‍ക്കാറുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകര്‍; കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിഷേധം

പത്തിലേറെ തവണ നടത്തിയ ചര്‍ച്ചയും പ്രഹസനമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകരുടെ സംയുക്ത സമരസമിതി. പൊലീസ് കര്‍ഷകര്‍ക്കെതിരെ....

Page 2979 of 5650 1 2,976 2,977 2,978 2,979 2,980 2,981 2,982 5,650