Latest

മുസ്ലീം ലീഗിനെതിരെ പറയുന്നത് മുസ്ലീംങ്ങള്‍ക്കെതിരെയല്ല; ലീഗിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്ന് മന്ത്രിമാരായ എം.എം മണിയും എ.കെ ബാലനും

മുസ്ലീം ലീഗിനെതിരെ പറയുന്നത് മുസ്ലീംങ്ങള്‍ക്കെതിരെയല്ല; ലീഗിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്ന് മന്ത്രിമാരായ എം.എം മണിയും എ.കെ ബാലനും

മുസ്ലീം ലീഗിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്ന് മന്ത്രിമാരായ എം.എം മണിയും എ.കെ ബാലനും. മിസ്ലീം ലീഗിനെ വിമര്‍ശിച്ചാല്‍ അത് മുസ്ലീങ്ങളെ ആണെന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്ന് മന്ത്രി എം.എം....

ബാ​ല​ഭാ​സ്ക്ക​റി​ന്‍റെത് അപകട മരണം തന്നെ; സി​ബി​ഐ

ഗാ​യ​ക​ന്‍ ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക്രൈം ബ്രാഞ്ചിൻ്റെ കണ്ടെത്തൽ ശരി വെച്ച് CBI യുടെ കുറ്റപത്രം .ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ അ​മി​ത​വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​യോ​ടു....

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘം രൂപീകരിച്ചെന്ന് എന്‍ ഐ....

സംസ്ഥാനത്ത് 5716 പേര്‍ക്ക് കൊവിഡ് ബാധ; 5747 പേര്‍ രോഗമുക്തര്‍; 24 മണിക്കൂറിനിടെ പരിശോധിച്ചത്52940 സാമ്പിളുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

സംസ്ഥാനത്ത് ഹരിതവത്കരണത്തിന്‍റെ പുതിയ മാതൃക; ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മിയാവാക്കി വനം

ജൈവകൃഷിയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്‌സ് ലിമിറ്റഡ് പുതിയ ഉദ്യമത്തിലേക്ക് കടക്കുകയാണ്. ഹരിതവത്കരണത്തിന്റെ....

ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും ഏറ്റെടുക്കാനാരുമില്ലാത്ത 5 പേരെ പുനരധിവസിപ്പിക്കുന്നു

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5....

അമ്മയുടെ ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യും

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഫെബ്രുവരി ആറാം തീയതി മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പങ്കെടുക്കാന്‍ അംഗങ്ങളെ ക്ഷണിച്ചു....

ഐടി നയത്തില്‍ കാതലായ മാറ്റം വരുത്തും: പിണറായി വിജയന്‍

മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യകതകള്‍ നിറവേറ്റുന്നതിന് സംസ്ഥാന ഐടി നയത്തില്‍ കാതലായ മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വ്യക്തമാക്കി.....

മൂന്നാം ഐപിഎൽ കീരിടം ലക്ഷ്യമിട്ട് കൊൽക്കത്ത; റസ്സൽനെയും നരേയ്നെയും നിലനിര്‍ത്തി

രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ മൂന്നാം കീരീടം ലക്ഷ്യമിട്ട് മികച്ച താരങ്ങളെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഐ പി....

മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകളോളം നടന്ന് വനിതാ എസ്‌ഐ; അഭിനന്ദനവുമായി സോഷ്യല്‍മീഡിയ

ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയ കെ ശ്രീഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനാഥ മൃതദേഹം ചുമലിലേറ്റി....

കേന്ദ്രസര്‍ക്കാറുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകര്‍; കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിഷേധം

പത്തിലേറെ തവണ നടത്തിയ ചര്‍ച്ചയും പ്രഹസനമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകരുടെ സംയുക്ത സമരസമിതി. പൊലീസ് കര്‍ഷകര്‍ക്കെതിരെ....

കൊച്ചിൻ ഹനീഫയുടെ ഓർമ്മകളിൽ സിനിമാലോകം ;വിടപറഞ്ഞിട്ട് 11 വർഷങ്ങൾ

മലയാളത്തിന്റെ പ്രിയനടൻ കൊച്ചിൻ ഹനീഫ വിട്ടുപിരിഞ്ഞിട്ട് 11 വർഷങ്ങളാകുന്നു.ചിരികളിലൂടെ ഓർമ്മ ഉണർത്തുന്ന കൊച്ചിൻ ഹനീഫ ഏറെ വേദനിപ്പിച്ചാണ് മൺമറഞ്ഞത്. അദ്ദേഹത്തിന്റെ....

ത്രില്ലടിപ്പിക്കാൻ ഓപ്പറേഷന്‍ ജാവ; ട്രെയിലർ

കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായി ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന....

അകാലിദള്‍ അധ്യക്ഷന്‍റെ വാഹനത്തിന് നേരെ ആക്രമണം വെടിവയ്പ്പില്‍ നാലുപേര്‍ക്ക് പരുക്ക്

അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍....

കര്‍ഷക സമരത്തെ ഒറ്റപ്പെടുത്തി കേന്ദ്രം; കര്‍ഷകരെ തടയാനായി ട്രയിനുകള്‍ക്ക് നിയന്ത്രണം

ദില്ലി അതിര്‍ത്തികള്‍ കേന്ദ്രികരിച്ചു നടക്കുന്ന കര്‍ഷക സമരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കര്‍ഷകനേതാക്കള്‍. കൂടുതല്‍ കര്‍ഷകര്‍ സമര കേന്ദ്രങ്ങളില്‍....

വർഗീസിന് ജീവിത വെളിച്ചമേകി അദാലത്ത്

വർഗീസിന്റെ ജീവിതത്തിൽ വെളിച്ചം പകർന്ന് സർക്കാരിന്റെ ഇടപെടൽ. പുനലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര....

കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാന്‍ കോടതി ഉത്തരവ്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസിൽ സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാൻ....

കരുതല്‍ കരങ്ങളായി സര്‍ക്കാര്‍; പ്രതീക്ഷയോടെ സജയകുമാര്‍

ജന്മനാ ഇരു കൈകളുമില്ലാത്ത സജയകുമാറിന് കരുതല്‍ കരങ്ങളാവുകയാണ് സര്‍ക്കാര്‍. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര....

സാന്ത്വന സ്പര്‍ശം: പട്ടയം കിട്ടി അന്നമ്മ ഹാപ്പിയായി

95 വയസുള്ള അന്നമ്മയെ ചേര്‍ത്ത് പിടിച്ചു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചോദിച്ചു അമ്മയ്ക്ക് ഞാന്‍ ആരാണെന്നു മനസ്സിലായോ. പ്രായത്തിന്റെ അവശതകള്‍....

20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങള്‍ പൊളിക്കും; തീരുമാനം മികച്ചത്: നിതിന്‍ ഗഡ്ക്കരി

20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മികച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍....

ഞാന്‍ ഇത്തരത്തില്‍ അഭിപ്രായം പറയരുത്; പക്ഷേ പറയാതിരിക്കാന്‍ പറ്റില്ല: കാര്‍ഷിക നിയമത്തിനെതിരെ മേഘാലയ ഗവര്‍ണര്‍

കാര്‍ഷിക നിയമത്തിനെതിരെ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. ” ഞാന്‍ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ്. ഞാന്‍ ഇതുപോലെ....

ട്രാന്‍സ്ജെന്‍ഡര്‍സിന്റെ കഥപറയാൻ കുലദേവദയുടെ പേരുമായി ‛അവനോവിലോന′ ഒരുങ്ങുന്നു

സന്തോഷ് കീഴാറ്റൂര്‍,ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ പുരസ്​കാര ജേതാക്കളായ ഷെറി, ടി. ദീപേഷ് എന്നിവര്‍ ചേര്‍ന്നു സംവിധാനം....

Page 2981 of 5652 1 2,978 2,979 2,980 2,981 2,982 2,983 2,984 5,652