Latest

ഗ്യാങ്സ് ഓഫ് 18; മമ്മൂട്ടി ചിത്രം തെലുങ്കിലേക്ക്

ഗ്യാങ്സ് ഓഫ് 18; മമ്മൂട്ടി ചിത്രം തെലുങ്കിലേക്ക്

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത . ‘ഗ്യാങ്സ് ഓഫ് 18’ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി....

മകളുടെ പേര് പങ്കുവച്ച് കോഹ്ലിയും അനുഷ്കയും! ചിത്രം ഏറ്റെടുത്ത് ആരാധകർ

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്കയും വിരാടും. ജനുവരി പതിനൊന്നിനാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് എത്തിയത്. ഇപ്പോഴിതാ....

വികസനത്തിന്റെ രണ്ടാം ഘട്ട കുതിച്ച് ചാട്ടത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പടെ വികസനത്തിന്റെ രണ്ടാം ഘട്ട കുതിച്ച് ചാട്ടത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്....

പെട്രോളിന് 2.50, ഡീസലിന് 4, ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തി കേന്ദ്ര ധനമന്ത്രാലയം

പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏർപ്പെടുത്തി ധനമന്ത്രാലയം. ഫാം സെസാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4....

വിമാനാപകടത്തില്‍ മരിച്ച രണ്ടുവയസ്സുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കും. കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ കുട്ടിക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. കരിപ്പൂര്‍....

ബിജെപി സർക്കാരുകളും ഡൽഹി പൊലീസും മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണെന്ന് മന്ത്രി തോമസ് ഐസക്

കർഷക സമരം റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബിജെപി സർക്കാരുകളുടെ നീക്കം അപലപനീയമാണെന്ന് ധനമന്ത്രി തോമസ് ഐസക്.....

2 വയസുകാരന്‍റെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവറാണ് സോഷ്യല്‍ മീഡിയയിലെ താരം

കൈവിട്ടു പോയ പന്തെടുക്കാൻ റോഡിലേക്കോടി എത്തിയ 2 വയസുകാരന്‍റെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.....

വൈദ്യുത മേഖലയില്‍ സ്വകാര്യവല്‍ക്കരണം; ഇന്‍ഷുറന്‍സ് മേഖലയിലും വിദേശനിക്ഷേപം വര്‍ധിപ്പിച്ചു; കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങള്‍

കൊവിഡ് പ്രതിസന്ധികള്‍ക്കിടെയുള്ള ബജറ്റാണെന്നും ഈ നൂറ്റാണ്ടിന്‍റെ ബജറ്റാണ് ഇതെന്നുമുള്ള ആമുഖത്തോടെ തുടങ്ങിയ ഇത്തവണത്തെ ബജറ്റിലും ധനമന്ത്രി ഊന്നല്‍ നല്‍കിയത് സ്വകാര്യവല്‍ക്കരണത്തിനും....

‘സാന്ത്വന സ്‌പര്‍ശം’; ഇരിട്ടിയിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് ആയിരത്തിലേറെ അപേക്ഷകൾ

സാന്ത്വന സ്‌പര്‍ശം പരിപാടിയുടെ ഭാഗമായി കണ്ണൂർ ഇരിട്ടിയിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് ആയിരത്തിലേറെ അപേക്ഷകൾ. ഇരിട്ടി താലൂക്ക്....

‘നവകേരളം-യുവകേരളം’ മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്ക് ആശംസയുമായി സിനിമാ താരങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിന്‍റെ പുരോഗതിക്ക് വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സംവാദ പരിപാടി ‘നവകേരളം-യുവകേരളം’....

‘നവകേരളം-യുവകേരളം’ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സംവാദത്തിന് തുടക്കം

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വികസനം ലക്ഷ്യംവച്ച് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദത്തിന് തുടക്കമായി. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി അഞ്ച് സര്‍വകലാശാലാ....

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി; തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവല്‍ക്കരിക്കും

പൊതുമേഖലയുടെ ഓഹരിവില്‍പ്പനയ്ക്കും കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കി കേന്ദ്രബജറ്റ്. പൊമുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് മേഖലയിലും കൂടുതല്‍ സ്വകാര്യവല്‍ക്കരണം. ഇന്‍ഷൂറന്‍സ്....

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള ബജറ്റുമായി നിർമല സീതാരാമൻ. കേരളമടക്കം നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ....

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരണം തുടങ്ങി; നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത് സമ്പൂര്‍ണ ഡിജിറ്റല്‍ ബജറ്റ്

കാര്‍ഷിക നിയമങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഭജറ്റ് അവതരണം ആരംഭിച്ചു. പേപ്പര്‍ രഹിത....

ഓം​ഗ് സാ​ന്‍ സു​ചി​യെ വിട്ടയക്കണമെന്ന് യു​എ​സ്; ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി നേ​രിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

മ്യാ​ന്‍​മ​റി​ല്‍ അറസ്റ്റിലായ ഓം​ഗ് സാ​ന്‍ സു​ചി​യും പ്ര​സി​ഡ​ന്‍റ് വി​ന്‍ മി​ന്‍​ടി​നെ​യും ഉ​ട​ന്‍ വി​ട്ട​യയ്ക്ക​ണ​മെ​ന്ന് യു​എ​സ്. വിട്ടയക്കാന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യം ക​ന​ത്ത....

സു​ശാ​ന്ത് സിം​ഗി​ന്‍റെ ബ​ന്ധു ഉ​ൾ​പ്പ​ടെ 2 പേ​ര്‍​ക്ക് വെ​ടി​യേ​റ്റു

അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ ബ​ന്ധു ഉ​ൾ​പ്പ​ടെ ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റു. ബി​ഹാ​റി​ലെ സ​ഹ​സ്ര ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.....

കോർപ്പറേറ്റ് വത്കരണത്തിന് തന്നെയാകും കേന്ദ്ര ബജറ്റില്‍ ഊന്നൽ നൽകുകയെന്ന് എ എം ആരിഫ് എംപി

കേന്ദ്ര ബജറ്റില്‍ കോർപ്പറേറ്റ് വത്കരണത്തിന് തന്നെയാകും ഊന്നൽ നൽകുകയെന്ന് എഎം ആരിഫ് എംപി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുകയും അതുവഴിയുള്ള....

ട്രാക്ടര്‍ റാലിയ്ക്ക് ശേഷം നൂറില്‍പ്പരം കര്‍ഷകരെ കാണാതായ സംഭവം; ആറംഗ സമിതി രൂപീകരിച്ചു

റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയ്ക്ക് ശേഷം നൂറില്‍പ്പരം കര്‍ഷകരെ കാണാതായ സംഭവം പരിശോധിക്കാന്‍ ആറംഗ സമിതി രൂപീകരിച്ചു. ട്രാക്ടര്‍....

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചുവെന്ന് കെവിഎസ് ഹരിദാസ്

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചുവെന്ന് കെവിഎസ് ഹരിദാസ്....

ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം വര്‍ഗീയത ഇളക്കി വോട്ട് പിടിക്കലോ

ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം വര്‍ഗീയത ഇളക്കി വോട്ട് പിടിക്കലോ....

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അതിരൂക്ഷമാകുന്നുവെന്ന് എം വി ഗോവിന്ദന്‍മാസ്റ്റര്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അതിരൂക്ഷമാകുന്നുവെന്ന് എം വി ഗോവിന്ദന്‍മാസ്റ്റര്‍....

ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ്....

Page 2982 of 5650 1 2,979 2,980 2,981 2,982 2,983 2,984 2,985 5,650
milkymist
bhima-jewel