Latest

കുവൈറ്റില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരിയാണ്‌ അബ്ദുള്ള അൽ മുബാറക്....

കേള്‍വി തീരെ ഇല്ലാത്തവരെ ജോലികളില്‍ നിന്നും ഒഴിവാക്കിയിട്ടില്ല: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല എന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി....

ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട്; പിന്തുണയുമായി ബെന്യാമിന്‍

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്ന പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍. കാര്യസാദ്ധ്യതകളുടെ....

‘എന്നോട് ക്ഷമിക്കണം, ഞാൻ തിലകൻ ചേട്ടനോട് ചെയ്തത് തെറ്റ്’; മനസ്സു തുറന്ന് സിദ്ധിഖ്

തിലകനെ വിമര്‍ശിച്ചതില്‍ കുറ്റബോധം ഉണ്ടെന്ന് നടൻ സിദ്ധിഖ്. താരസംഘടനയായ അമ്മയിൽ നിന്ന് തിലകനെ വിലക്കിയ സമയത്ത് അദ്ദേഹത്തെ വിമർശിച്ചതിൽ കുറ്റബോധം....

പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് ട്രാന്‍സ്ജന്‍ഡര്‍ യുവതി

കൊച്ചി: മരത്തിന് മുകളില്‍ കയറിയ ട്രാന്‍സ്ജന്‍ഡര്‍ യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത് ആശങ്കക്കിടയാക്കി. ആലുവ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.....

ആര്‍എസ്എസ് കേന്ദ്രത്തിലെത്തി തിരുവഞ്ചൂര്‍; നേതാക്കളുമായി രഹസ്യചര്‍ച്ച

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി-ആര്‍എസ്എസ് നേതാക്കളുമായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രഹസ്യ ചര്‍ച്ച നടത്തിയത്. പനച്ചിക്കാട് പഞ്ചായത്തിലെ നേതാക്കളെയാണ്....

കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ; ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാര്‍ടിയില്‍നിന്ന് രാജിവെച്ചു

ദില്ലി: കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിങ്  പാര്‍ടിയില്‍നിന്ന് രാജിവെച്ചു. പാര്‍ടിയുടെ പ്രാഥമിക....

പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും

പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ വ‍ഴിയുള്ള നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും. ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തില്‍....

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി അഹാന

സമൂഹമാധ്യമങ്ങളിലൂടെ ഏറെ സൈബര്‍ ആക്രമണം നേരിടുകയും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന നടിയാണ് അഹാന കൃഷ്ണ. പോസ്റ്റുകള്‍ക്ക് താഴെ മോശം....

പെണ്ണാൾ മ്യൂസിക് സീരീസിലെ നാലാമത്തെ ഗാനമായ “മാതൃത്വം” പുറത്തിറങ്ങി

നിബന്ധനകളില്ലാത്ത സ്നേഹത്തിൻ്റെ പര്യായമാണ് മാതൃത്വം. അമ്മ മനസ്സിൻ്റെ വ്യത്യസ്തമായ തലം വർണ്ണിക്കുകയാണ് ”പെണ്ണാൾ ” എന്ന മ്യൂസിക് സീരീസിലെ നാലാമത്തെ....

പ്രിയപ്പെട്ടവന്റെ പിറന്നാൾ; ചിരഞ്ജീവി സർജയുടെ ശവകുടീരം സന്ദർശിച്ച് മേഘ്ന

തെലുങ്ക് നടൻ ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള മരണം ഇപ്പോഴും ആരാധകരുടെ മനസ്സിലൊരു നൊമ്പരമാണ്. ചിരഞ്ജീവി സർജയോടുള്ള ഭാര്യ മേഘ്നയുടെ സ്നേഹമാണ്....

‘നിങ്ങളോട് നന്ദി പറയാന്‍ വാക്കുകളില്ല’; കൊവിഡ് ദിനങ്ങളെക്കുറിച്ച് തമന്ന

തന്റെ കൊവിഡ് ദിനങ്ങളില്‍ കൂടെ നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് നടി തമന്ന. രോഗബാധയെത്തുടര്‍ന്ന് അവശയായിരുന്നെന്നും ആരോഗ്യ സ്ഥിതി....

ന്യൂസിലാന്‍ഡില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്

ന്യൂസിലന്‍ഡ് പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസിന്‍ഡ ആഡേനിനും അവര്‍ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടിയും വിജയത്തിലേക്കടുക്കുന്നുവെന്ന് സൂചന. ജസിന്‍ഡയുടെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള....

ഇന്ന് 9016 പേര്‍ക്ക് കൊവിഡ്; 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 7991 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

കങ്കണക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തും

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഉത്തരവായി. ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സമൂഹ മാധ്യമങ്ങളിലൂടെ സമുദായങ്ങള്‍ക്ക് ഇടയില്‍....

വിജയ് യേശുദാസിനെ പാടിക്കുന്നതിലും നല്ലതു യേശുദാസ് പാടുന്നതല്ലേ എന്ന് ചിന്തിച്ചവരുണ്ട്

ഇനി മലയാളത്തിൽ പാടില്ല എന്ന വിവാദ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ് യേശുദാസ്.ഇരുപതു വർഷത്തെ സംഗീത ജീവിതത്തിൽ മലയാളികളുടെ ഇഷ്ട്ടം....

ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ പാകിസ്‌ഥാനും ബംഗ്ലാദേശിനും പിന്നില്‍

പാകിസ്‌ഥാനും ബംഗ്ലാദേശും നേപ്പാളും ശീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായി റിപ്പോർട്ട്‌. പട്ടിണിയിൽ നിരവധി ആഫ്രിക്കൻ രാജ്യങ്ങളെയും....

‘എന്റെ ലോകമേ..നിനക്ക് ജന്മദിനാശംസകൾ’; ജന്മദിനത്തിൽ പ്രിയപ്പെട്ടവന് ആശംസകൾ നേർന്ന് മേഘ്ന

കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത് ഈ വർഷം ജൂലൈയിലാണ്. ഭാര്യ മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത....

ഏഴ് വര്‍ഷം മലയാളികള്‍ എന്നെ ശ്രദ്ധിച്ചതേയില്ല :ദാസേട്ടന്റെ മകനായിട്ടു പോലും

വിജയ് യേശുദാസ് മലയാളത്തെ ഇനി പാടുന്നില്ല എന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍. പിന്നണിഗാനരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയ്....

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കൊ​വി​ഡ്

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊവിഡ് സ്ഥി​രീ​ക​രി​ച്ചതിനാല്‍ താ​ര​ത്തി​ന് വി​മ​ന്‍​സ് ട്വ​ന്‍റി-20 ച​ല​ഞ്ച് ടൂ​ര്‍​ണ​മെ​ന്‍റ്....

കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ട്. എന്നാൽ ഒക്ടോബർ 19 വരെ മഴ....

Page 3264 of 5706 1 3,261 3,262 3,263 3,264 3,265 3,266 3,267 5,706