Latest
Syro Malabar Church: സീറോ മലബാര്‍ സഭാ തര്‍ക്കം; ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ ഭീഷണിയുമായി വിമത വിഭാഗം
സീറോ മലബാര്‍(Syro Malabar) സഭാ തര്‍ക്കത്തില്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ ഭീഷണിയുമായി വിമത വിഭാഗം . ബിഷപ്പിന്റെ കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിഷപ്പ് ഗുണ്ടാ....
എം.എസ്.എഫ് (MSF )മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി വിചിത്ര നടപടിയുമായി മുസ്ലീം ലീഗ് (....
ഓഗസ്റ്റ് 19, 20,21 തീയതികളില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) 58-ാംസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മന്ത്രി....
വയനാട് ബൈക്കേഴ്സ് ക്ലബ്ബും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഈ മാസം 21 ന് സംഘടിപ്പിക്കുന്ന ബൈസൈക്കിൾ ചലഞ്ചിന്റെ പ്രമോ....
75-)o സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ(Independence Day Celebration) ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യം ഒട്ടാകെ ദേശീയ പതാക ഉയര്‍ത്തുകയാണ്.....
അനുകരണ കലയിൽ ‘പെർഫക്ട് ഓകെ’യായി ശബ്ദം നൽകുന്ന കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. ഇപ്പോഴിതാ ഒരു പൊതുപരിപാടിക്കിടയിലെ മഹേഷിന്റെ പ്രകടനം കണ്ട്....
സൽമാൻ റുഷ്ദിക്കെതിരായ അക്രമത്തെ അപലപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury).സൽമാൻ റുഷ്ദി എളുപ്പത്തിൽ സുഖം പ്രാപിക്കട്ടെ....
മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ അമലാ പോൾ....
ദേശീയ പാത കുഴി അടയ്ക്കൽ പരാതി എൻഎച്ച്ഐ അധികൃതരുമായി ചർച്ച നടത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് . NHAI ക്ക്....
MSF മുൻ സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ വിചിത്ര നടപടിയുമായി മുസ്ലീം ലീഗ്. 2021 ഡിസംബറിൽ പുറത്താക്കിയ ഷൈജലിന് 2022 ഫെബ്രുവരിയിൽ....
തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളാണ് വിക്രം . താരം ഒടുവിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് . ഒരു വിഡിയോയിലൂടെയാണ്....
മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ ആദിവാസി സ്ത്രീയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍.നരേന്ദ്ര ദേവ് കോളനിയിലെ അമ്പലക്കുന്ന് ജാനുവിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍....
ലക്ഷദ്വീപിലെ (Lakshadweep) സ്കൂളുകളില്‍ ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. പ്രഫുൽ ഖോഡ....
തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ വൻ വിജയമായി മാറിയതോടെ പാൻ ഇന്ത്യൻ താരമായി ഉയർന്നിരിക്കുകയാണ്. സിനിമ....
ലയണൽ മെസി ഇല്ലാതെ ബാലൺ ഡി ഓർ (Ballon d’Or) പ്രാഥമിക പട്ടിക. ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള 30....
സിനിമ സ്വപ്നം കണ്ട് നടക്കുന്ന നിരവധി പേരെ നമുക്ക് പരിചയം കാണും . ജീവനും ജീവിതവും സിനിമയ്ക്കായി സമ്മാനിച്ച നിരവധി....
യുഡിഎഫും (udf) ബിജെപിയും (bjp) ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).കോൺഗ്രസും ബിജെപിയും....
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്ത് നടൻ മമ്മൂട്ടിയും.....
സംസ്ഥാനത്ത് തുടർഭരണം വന്നതിൽ യുഡിഎഫിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ചില പ്രദേശങ്ങളും വിഭാഗങ്ങളും തങ്ങൾക്ക്....
സിപിഐഎംനെ ദുർബലപ്പെടുത്തുന്ന ശക്തികളെ തുറന്നുകാട്ടി മുഖ്യമന്ത്രി . സിപിഐഎം ദുർബലപ്പെടുമ്പോൾ ദുർബലരാകുന്നത് ദരിദ്ര വിഭാഗം എന്നും മുഖ്യമന്ത്രി .ജനാധിപത്യ ധ്വംസനത്തിനെതിരെ....
75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുമ്പോള്‍ ത്രിവര്‍ണശോഭയില്‍ രാഷ്ട്രപതിഭവന്‍(Rashtrapati Bhavan). ദേശീയപതാകയിലെ നിറങ്ങളിലുള്ള പ്രകാശമാണ് രാഷ്ട്രപതിഭവന്‍ പരിസരത്ത് നിറഞ്ഞ്....
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ(Independence Day Celebrations) ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയോടനുബന്ധിച്ച് സിപിഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ്....



