Latest

Independence day | ഹർ ഘർ തിരംഗ: സർക്കാർ കെട്ടിടങ്ങളിൽ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദർശിപ്പിക്കണം

Independence day | ഹർ ഘർ തിരംഗ: സർക്കാർ കെട്ടിടങ്ങളിൽ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദർശിപ്പിക്കണം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക....

Pavan varma; പവന്‍ വര്‍മ്മ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു; രാജിക്കത്ത് കൈമാറി

മുന്‍ രാജ്യസഭാ എംപി പവന്‍ വര്‍മ്മ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു (pavan-varma-resigns). പാര്‍ട്ടി വിടുന്നതായറിയിച്ച പവന്‍ വര്‍മ്മ പശ്ചിമ ബംഗാള്‍....

Malappuram: മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം(Malappuram) വഴിക്കടവില്‍ വന്‍ കഞ്ചാവ് വേട്ട. ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 132 കിലോ ഗ്രാം കഞ്ചാവാണ്....

Kerala Legislative Assembly | കേരള നിയമസഭയിൽ ആസാദി കാ അമൃത് മഹോത്സവ്

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിഅഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആസാദികാ അമൃത് മഹോത്സവിൻ്റെ ഭാഗമായി കേരള നിയമസഭയുടെ മ്യൂസിയം, ലൈബ്രറി വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന....

Sports; മുൻ ആഴ്സണൽ അക്കാദമി താരം ഇനി ജംഷദ്പൂർ എഫ് സിയിൽ

വരാനിരിക്കുന്ന ഐ‌എസ്‌എൽ സീസണിലേക്ക് വേഴ്സറ്റൈൽ താരമായ ജെയ് ഇമ്മാനുവൽ-തോമസിനെ ജംഷദ്പൂർ സൈൻ ചെയ്തു. അറ്റാക്കിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള....

Rape | മലപ്പുറം : ദളിത് വിദ്യാർത്ഥിനിക്ക് നേരെ പീഡനം

മലപ്പുറം നിലമ്പൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിക്ക് നേരെ പീഡനം . പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച 5 പേർ അറസ്റ്റിൽ....

കൂട്ടുകാർക്കൊപ്പം റെയിൽവേ പാളം മുറിച്ചുകടന്ന വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

അങ്കമാലി ഫയർ സ്റ്റേഷന് സമീപം വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ചു മരിച്ചു. പുളിയനം സ്വദേശിയായ സാജന്റെ മകൾ അനു ആണ് മരിച്ചത്.....

Kozhikode: വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളി; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്(Kozhikode) കക്കോടിയില്‍(Kakkodi) വ്യാപാരിയെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച്, റോഡില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍ . കൊണ്ടോട്ടി സ്വദേശികളായ....

ക്ലോസറ്റില്‍ കൂറ്റന്‍ പാമ്പ്; വൈറലായി ദൃശ്യങ്ങള്‍|Social Media

മുറിയില്‍ ചിലന്തിയെയോ പാറ്റയെയോ പല്ലിയെയോ ഒക്കെ കണ്ടാല്‍ പോലും ഭയപ്പെടുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും. ടോയ്ലെറ്റില്‍ പാമ്പിനെ കണ്ടാലുള്ള കാര്യം....

ITI |ധനുവച്ചപുരം ഐ ടി ഐ അന്താരാഷ്ട്ര തലത്തിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ധനുവച്ചപുരം ഐ ടി ഐ അന്താരാഷ്ട്ര തലത്തിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി . സംസ്ഥാനത്ത് രാജ്യാന്തര നിലവാരത്തിലെ ആദ്യ ഐ.ടി.ഐ....

ഒരു സിനിമാ പോസ്റ്റർ ഉണ്ടാക്കിയ പൊല്ലാപ്പ്

റോഡിലെ കുഴികളുടെ അപ്പുറവും ഇപ്പുറവും നിന്നാണ് സൈബർ ലോകം കഴിഞ്ഞ ദിവസങ്ങളിൽ പരസ്പ്പരം വെല്ലുവിളിച്ചത്.വിഷയം വേറൊന്നുമല്ല ഒരു ചെറിയ പടത്തിന്റെ....

Mahindra Scorpio Classic: മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് വിപണിയില്‍

പുതിയ സ്‌കോര്‍പിയോ N-നൊപ്പം മുമ്പുള്ള സ്‌കോര്‍പിയോ മോഡലിന്റെ വില്‍പ്പന രാജ്യത്ത് തുടരുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പഴയ മോഡലിനെ....

Whatsapp:ഇനി സ്‌ക്രീന്‍ഷോട്ട് എടുക്കല്‍ നടക്കില്ല, സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കി വാട്‌സ്ആപ്പ്

വ്യൂ വണ്‍സ് മെസെജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് വാട്‌സാപ്പ്(Whatsapp). ഇനി മുതല്‍ വ്യൂ വണ്‍സ് എന്ന....

Milma | സ്വാതന്ത്ര്യദിനാഘോഷം മില്‍മ കവറിലും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ....

A K saseendran: ബഫര്‍ സോണ്‍ വിഷയം; സുപ്രീം കോടതിയെ സമീപിക്കാനുള്ള കേന്ദ്രനീക്കം സ്വാഗതാര്‍ഹം: മന്ത്രി എ കെ ശശീന്ദ്രന്‍

ബഫര്‍ സോണ്‍(Buffer Zone) വിഷയത്തില്‍ സുപ്രീം കോടതിയെ(Supreme court) സമീപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമെന്ന് വനം മന്ത്രി എ....

Gold movie:’ഓണത്തിന് സ്വര്‍ണ്ണമുരുകും’ എന്ന് അല്‍ഫോണ്‍സ് പുത്രന്‍; ‘ഗോള്‍ഡ്’ ഉടന്‍ റിലീസാകുമെന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍

തന്റെ പുതിയ ചിത്രമായ ‘ഗോള്‍ഡ്’ (Gold movie) ഈ ഓണത്തിന് റിലീസ് ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ച് അല്‍ഫോണ്‍സ് പുത്രന്‍(Alphonse....

Kesavadasapuram murder | കേശവദാസപുരം കൊലപാതകം : പ്രതി ആദം അലി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം കേശവദാസപുരത്ത് 68 കാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ച് പ്രതി ആദം അലി. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.....

Voter’s List: ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ട; 17 തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം

വോട്ടര്‍ പട്ടികയുമായി(Voter’s List) ആധാര്‍(Aadhar) ബന്ധിപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ(Election Commission) ശുപാര്‍ശയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍....

Recipe:സ്വാദിഷ്ടമായ ഉണ്ണിയപ്പം വീട്ടില്‍ തന്നെ തയാറാക്കാം!

സ്വാദിഷ്ടമായ ഉണ്ണിയപ്പം ഇനി വീട്ടില്‍ തന്നെ തയാറാക്കാം. ആവശ്യമായ ചേരുവകള്‍ പച്ചരി – 2 കപ്പ് (450 ഗ്രാം) ശര്‍ക്കര....

Pesticides: ഇന്ത്യയില്‍ മാരക കീടനാശിനികളുടെ അനധികൃത ഉപയോഗം വ്യാപകം

മാരക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസകീടനാശിനികള്‍(Pesticides) ഇന്ത്യയില്‍(India) വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി പഠനം. തൃശൂര്‍(Thrissur) പൊതുമരാമത്തു വകുപ്പിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് നടന്ന....

Thallumaala Movie:കളര്‍ഫുള്‍ ആയി തല്ലുമാല…

(Tovino Thomas)ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും(Kalyani Priyadarshan) ആദ്യമായി നായികാനായകന്മാരായി എത്തുന്ന ചിത്രം തല്ലുമാല(Thallumaala) മികച്ച പ്രേക്ഷക പ്രതികരണം നേടി....

SFI: മലയാള സര്‍വകലാശാലയില്‍ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല(Malayalam University) ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിനു നേരെ ഫ്രറ്റേനിറ്റി, DSA, AISA പ്രവര്‍ത്തകരുടെ ആസൂത്രിത ആക്രമണം.....

Page 3458 of 7916 1 3,455 3,456 3,457 3,458 3,459 3,460 3,461 7,916
bhima-jewel
bhima-jewel
milkimist