Latest

മാധ്യമസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശിക 53 കോടി രൂപ അനുവദിക്കുന്നു; ഒരു മാധ്യമപ്രവര്‍ത്തകന്റെയും തൊഴില്‍ നഷ്ടമാകരുത്: തോമസ് ഐസക്‌

മാധ്യമസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശിക 53 കോടി രൂപ അനുവദിക്കുന്നു; ഒരു മാധ്യമപ്രവര്‍ത്തകന്റെയും തൊഴില്‍ നഷ്ടമാകരുത്: തോമസ് ഐസക്‌

വാർത്തകളുടെ ഈ പ്രളയകാലത്ത് മാധ്യമസ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പത്രലേഖകർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യരുതെന്ന് മന്ത്രി തോമസ് ഐസക്. മാധ്യമസ്ഥാപനങ്ങൾക്ക് നൽകാനുണ്ടായിരുന്ന 53 കോടി രൂപയുടെ പരസ്യകുടിശിക പിആർഡി....

പ്രവാസികളെ രണ്ട് ഘട്ടമായി മടക്കി കൊണ്ട് വരാനുള്ള ആലോചനയുമായി വിദേശകാര്യ മന്ത്രാലയം

പ്രവാസികളെ രണ്ട് ഘട്ടമായി മടക്കി കൊണ്ട് വരാന്‍ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നു. ഗള്‍ഫടക്കം 24 രാജ്യങ്ങളില്‍ ഉള്ളവരെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍....

കോട്ടയത്തെ മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് റെഡ്‌സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍....

മതസ്വാതന്ത്ര്യം അപകടത്തില്‍; ഇന്ത്യയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യുഎസ് കമീഷന്‍

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം....

കൊവിഡ്19; ഔഷധപരീക്ഷണത്തിന് കേരളത്തിന് അനുമതി

കൊവിഡിന് എതിരായ ഔഷധപരീക്ഷണത്തിന് കേരളത്തിന് അനുമതി. ആരോഗ്യവകുപ്പ് വഴി ജവാഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്....

പ്രളയസാധ്യത പ്രവചിച്ച് കാലാവസ്ഥാവിദഗ്ധര്‍

മഴയുടെ ക്രമത്തിലുണ്ടാകുന്ന വ്യത്യാസത്തെ ആശ്രയിച്ചാകും കേരളത്തിലെ ഈ വര്‍ഷത്തെ പ്രളയസാധ്യതയെന്ന് കാലാവസ്ഥാവിദഗ്ധര്‍. രാജ്യത്ത് ‘സാധാരണ’ അളവിലുള്ള മണ്‍സൂണ്‍ ലഭിക്കുമെന്നാണ് ഇന്ത്യന്‍....

കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സോഷ്യല്‍ മീഡിയ കൂട്ടായ്മ; ഗ്രൂപ്പംഗങ്ങളുടെ എണ്ണത്തിനൊത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; ചലഞ്ച് ഏറ്റെടുത്ത് ചരിത്രമാക്കി അംഗങ്ങള്‍

സമൂഹ മാധ്യമ കൂട്ടായ്മകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മാത്രമുള്ള ഇടമല്ലെന്നും സാമൂഹ്യ നന്‍മയ്ക്ക് ഇത്തരം കൂട്ടായ്മകളെ എങ്ങിനെ ഉപയോഗിക്കാമെന്നും തെളിയിക്കുകയാണ്....

പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധം; പരിശോധന കര്‍ശനം; ലംഘിക്കുന്നവര്‍ക്ക് പിഴ

പൊതുസ്ഥലങ്ങളിലിറങ്ങാന്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയതോടെ പൊലിസ് പരിശോധനയും കര്‍ശനമാക്കി. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തി തുടങ്ങി. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ....

കൊല്ലപ്പെട്ട സുചിത്ര ഗര്‍ഭിണി ?; കൊലയ്ക്ക് കാരണമിതെന്ന് സംശയം

കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസ്. കൊട്ടിയം സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ അധ്യാപികയെയാണ് പാലക്കാട്ട്....

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം; ശമ്പളവിതരണം മെയ് 4ന് ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കുമെന്നും ശമ്പളവിതരണം നാലം തീയതി മുതല്‍ ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.....

‘ഓര്‍മയിലെ ഒഞ്ചിയം’; ചരിത്രത്തെ ചുവപ്പിച്ച നാളുകളെ ഓര്‍ത്തെടുത്ത് ഒഞ്ചിയം സമരസേനാനിയുടെ മകളും മുഖ്യമന്ത്രിയുടെ ഭാര്യയുമായ കമല ടീച്ചര്‍

ഒഞ്ചിയം രക്തസാക്ഷിത്വത്തിന് ഇന്ന് 72 വര്‍ഷം. ഒഞ്ചിയം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ “ഓര്‍മ്മയിലെ ഒഞ്ചിയം”....

ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍; ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവയ്ക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. മെയ് നാല്....

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്ത് രവിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള....

മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍; ഉത്തരവിലുള്ളത് തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട....

ജോയ് അറക്കലിന്റെ മരണം; പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനകളോ? ദുബായ് പൊലീസിന്റെ വെളിപ്പെടുത്തല്‍

മനാമ: വ്യവസായ പ്രമുഖന്‍ ജോയി അറക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പൊലീസ്. ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന്....

‘കൊവിഡ് 19 അപാരത’; സര്‍ക്കാരിനെ അഭിനന്ദിച്ച് നാടക കലാകാരന്മാരുടെ ഹ്രസ്വചിത്രം

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാടക കലാകാരന്മാര്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. നിതിന്‍ റാം സംവിധാനം നിര്‍വഹിച്ച ചിത്രം ‘കോവിഡ്....

ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍

പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു.  67 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍....

കൊറോണ വൈറസ്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

കൊറോണ വൈറസ് ഇന്ത്യയിൽ ആകെ കേസുകൾ 31,787 ആയി ഉയരുമ്പോൾ ഏറ്റവും കൂടുതൽ രോഗബാധിത പ്രദേശമായി ഇപ്പോഴും മഹാരാഷ്ട്ര തുടരുന്നു.....

മുഖ്യമന്ത്രിയേയും കുടുംബത്തേയും അധിക്ഷേപിച്ച് ബോര്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ക്കെതിരേയും ആക്ഷേപകരമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍,മുന്‍ കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ ചാവക്കാട് പൊലീസ്....

അടച്ചിടല്‍ അവസാനിക്കാന്‍ നാലുദിവസം; മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

അടച്ചിടൽ അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ രാജ്യത്ത് കോവിഡ് വ്യാപനമേറി. ബുധനാഴ്‌ച 1522 പുതിയ രോ​ഗികള്‍ റിപ്പോർ‌ട്ട്‌ ചെയ്‌തതോടെ ആകെ എണ്ണം....

കുടുക്ക പൊട്ടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാർവ്വതി; കുരുന്നു കരുതലിന് പൊലീസിന്റെ സമ്മാനം

കൊച്ചി: കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി കുടുക്കയിൽ ഇട്ട് കൂട്ടി വെച്ച തുക തന്റെ ആഗ്രഹങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ....

തന്നെ ചതിച്ചത് കമ്പനിയിലെ ജീവനക്കാര്‍: ബിആര്‍ ഷെട്ടി

തന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ എന്ന് എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി.....

Page 3519 of 5659 1 3,516 3,517 3,518 3,519 3,520 3,521 3,522 5,659