Latest

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ തുടരന്വേഷണ പുരോഗതി വിശദീകരിച്ചുള്ള റിപ്പോര്‍ട്ടാണ്....

വയനാട് പിണങ്ങോട് യുവാവ് തോട്ടിൽ മരിച്ച നിലയിൽ

വയനാട് പിണങ്ങോട് കമ്മാടം കുന്നിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിൽ സ്വദേശിയായ മുരളിയാണ് മരിച്ചത്. കലുങ്കിന് മുകളിൽ....

ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു

കൊവിഡ് നാലാം തരംഗ ഭീഷണിക്കിടെ ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു.ഞായറാഴ്ച മാത്രം 517 പുതിയ കൊവിഡ് കേസുകളാണ് ദില്ലിയിൽ....

യോഗത്തിൽ പങ്കെടുക്കുന്നില്ല; സമാധാന ശ്രമങ്ങൾക്ക് പിന്തുണയെന്ന് എം ബി രാജേഷ്

പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തിൽ സ്പീക്കർ എം ബി രാജേഷ് പങ്കെടുക്കുന്നില്ല. സ്പീക്കർമാർ സാധാരണ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്ന....

പി ജെ കുര്യനെതിരെ നടപടി വേണം: ടി എൻ പ്രതാപൻ

പി ജെ കുര്യനെതിരെ നടപടി വേണമെന്ന് ടി എൻ പ്രതാപൻ. കോൺഗ്രസ് നേതൃ യോഗത്തിലാണ് ടി എൻ പ്രതാപൻ ഇക്കാര്യം....

nani-nazriya: നാനി- നസ്രിയ ഒന്നിക്കുന്ന ‘ആഹാ സുന്ദരാ’ യുടെ പോസ്റ്റര്‍ പുറത്ത്

തെന്നിന്ത്യന്‍ പ്രിയ താരം നാനിയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. സിനിമയുടെ ടീസര്‍ തീയതി അനൗണ്‍സ് ചെയ്തുകൊണ്ടുള്ള....

തൊടുപുഴ പീഡനക്കേസ്; പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി കുമാരമംഗലം സ്വദേശി ബേബി, പെരുന്തൽമണ്ണ സ്വദേശി ജോൺസൺ എന്നിവരെ രണ്ട് ദിവസത്തേക്ക്....

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ; മ​ര​ണം 443 ആ​യി

കി​ഴ​ക്ക​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്വാ​സു​ലു-​നേ​റ്റാ​ൾ പ്ര​വി​ശ്യ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 443 ആ​യി.ഇ​തി​ലേ​റെ​യും ഡ​ർ​ബ​ൻ ന​ഗ​ര​ത്തി​ലാ​ണ്. ന​ഗ​ര​ത്തി​ലെ മി​ക്ക​യി​ട​ങ്ങ​ളും....

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരും

തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്- വടക്കന്‍ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി....

കൊടുങ്ങല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

കൊടുങ്ങല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ശ്രീനാരായണപുരം സ്വദേശി കരിനാക്കിൽ വിഷ്ണു, മാള പൂപ്പത്തി ചിങ്ങാറ്റുപുറം ആദിത്യൻ എന്നിവരാണ്....

ലഖിംപൂര്‍ ഖേരി കൊലക്കേസില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും തിരിച്ചടി ; ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ലഖിംപൂര്‍ കർഷക കൂട്ടക്കൊലക്കേസിൽ പ്രതി ആശിഷ് മിശ്രയ്ക്കും യുപി സർക്കാരിനും വൻ തിരിച്ചടി.അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി സുപ്രീംകോടതി....

പാലക്കാട് കൊലപാതകങ്ങളിൽ പ്രതികൾ എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ: എഡിജിപി വിജയ് സാഖറെ

പാലക്കാട്ടെ കൊലപാതകങ്ങളിൽ അന്വേഷണ പുരോഗതിയുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. എസ്ഡിപിഐ ആർഎസ്എസ് പ്രവർത്തകരാണ് പ്രതികളെന്നും എഡിജിപി വ്യക്തമാക്കി. പ്രതികൾ ഒളിവിലാണ്.....

KSRTC ജീവനക്കാരുടെ ശമ്പളം നാളെക്കൊടുക്കും : മന്ത്രി ആന്റണി രാജു

കെ എസ് ആർ ടി സി ജീവനക്കാർക്ക് നാളെ ശമ്പളം നൽകാൻ കഴിയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.....

ദില്ലി സംഘർഷം; ബിജെപി-എഎപി പരസ്യപ്പോര് രൂക്ഷം

ദില്ലി സംഘർഷത്തിൽ ബിജെപിയും എഎപിയും തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമായി.സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശികളും രോഹിങ്ക്യകളുമാണെന്നും ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് എഎപിയെന്നും ബിജെപി....

സുതാര്യമായ തൊഴില്‍ നിയമനങ്ങളില്‍ കേരളത്തെ മാതൃകയാക്കണം : പി.എസ്.സി

സുതാര്യമായ തൊഴിൽ നിയമനങ്ങളിൽ കേരളത്തെ മാതൃകയാക്കണമെന്ന് പി.എസ്.സി ചെയർമാൻമാരുടെ സമ്മേളനം. സർക്കാർ നിയമനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും രാജ്യത്തിന് തന്നെ മാതൃകയെന്നാണ്....

വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

മേടമാസ വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. നട തുറന്ന എപ്രിൽ 10 മുതൽ തന്നെ സന്നിധാനത്ത്....

അഴിമതി ആരോപണം; 4 ബിജെപി കൗൺസിലർമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി

അഴിമതി ആരോപണത്തെ തുടർന്ന് ദില്ലിയിലെ നാല് മുനിസിപ്പൽ കൗൺസിലർമാരെ ബിജെപി പുറത്താക്കി. ഡൽഹിയിലെ വാർത്താ ചാനൽ നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്ന്....

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും.സർക്കാർ നേരത്തെ അനുവദിച്ച 30 കോടിയാണ് ഇന്ന് വിതരണം ചെയ്യുക. ബാക്കി തുക....

ഐപിഎൽ ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും

ഐപിഎല്ലിൽ ചെന്നൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ....

സന്തോഷ് ട്രോഫി ; സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളം ഇന്നിറങ്ങും. രാത്രി എട്ടു മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍....

അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; സർവകക്ഷി യോഗത്തിൽ പ്രതീക്ഷയുണ്ട്: മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അക്രമികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു. സർവകക്ഷി....

Page 3829 of 7909 1 3,826 3,827 3,828 3,829 3,830 3,831 3,832 7,909