Latest
പാലക്കാട് കൊലപാതകങ്ങൾ; കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല: മുഖ്യമന്ത്രി
മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിൻ്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം....
കൊല്ലം കല്ലുംതാഴത്ത് താലികെട്ടുന്നതിനു തൊട്ടു മുന്‍പ് കല്യാണ പെണ്ണ് കല്യാണ മണ്ഡപത്തില്‍ നിന്നും ഇറങ്ങി ഓടി. കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തില്‍....
രാജ്യത്തെ ജനങ്ങള്‍ എന്ത് കഴിക്കണമെന്നും കഴിക്കരുതെന്നും പറയുന്നത് സര്‍ക്കാരുകളുടെ പണിയല്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വി. എല്ലാ ഇന്ത്യക്കാര്‍ക്കും....
കള്ളനോട്ട് കേസിൽ 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയെ വീണ്ടും കൊല്ലം ജില്ലയിലെ ആയൂരിൽ നിന്ന് കള്ളനോട്ടുമായി പിടികൂടി.....
ഇടുക്കി മരിയാപുരത്ത് ഇടിമിന്നലേറ്റ് വീട് പൂര്‍ണമായും തകര്‍ന്നു. കുഴികണ്ടത്തില്‍ സുരേന്ദ്രന്റെ വീടാണ് മിന്നലില്‍ നശിച്ചത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. അപകട....
അടിമാലി കല്ലാറിൽ സ്വകാര്യ ഏലത്തോട്ടത്തിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി സ്ത്രീ മരം വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശിനി ഗീത (26) ആണ്....
പാലക്കാട് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ സംഘമെത്തിയ സ്‌കൂട്ടറുകള്‍ തിരിച്ചറിഞ്ഞു. ഒരു സ്‌കൂട്ടര്‍ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത് വാടകയ്‌ക്കെടുത്തയാളെ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.....
വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി കര്‍ണാടകയില്‍ തെരുവിലിറങ്ങി ജനം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.....
പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പീച്ചി ഡാമിൽ നിന്നുമുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിന്റെ....
വയനാട് കല്‍പ്പറ്റയില്‍ തെരുവു നായയുടെ ആക്രമണം. കല്‍പ്പറ്റ അമ്പിലേരിയിലെ 20 പേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ (സിപിസി) നിര്‍ദേശം അനുസരിച്ച്....
15 ദിവസത്തിനിടെ ദില്ലിയിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചിരട്ടിയോളം വര്‍ധിച്ചതായി സര്‍വേഫലങ്ങള്‍. 11,473 ദില്ലി നഗരവാസികളെ പങ്കെടുപ്പിച്ച് ലോക്കല്‍ സര്‍ക്കിള്‍സ്....
തമിഴ്നാട്ടില്‍ ബി.ജെ.പി ജില്ലാ നേതാവിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കത്തിച്ചത് വാഹന ഉടമയും ബി.ജെ.പി തിരുവള്ളൂര്‍ വെസ്റ്റ്....
കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് പാലക്കാട് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി. സംഭവിയ്ക്കാന്‍ പാടില്ലാത്ത ദുഖകരമായ സംഭവങ്ങളാണ് ഉണ്ടായത്, രാഷ്ട്രീയ....
മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറര്‍ക്ക്....
ചൈനയുടെ എറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യാത്രികര്‍ തിരിച്ചെത്തി. വാങ് യാപിങ്, ഷായ് ജിഗാങ് , യേ ഗ്വാങ്ഫു....
പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായി. പാലക്കാട് കറുകോടി സ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. ഇരട്ട....
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എലപ്പുള്ളിയിലെ സുബൈറിന്റെ കൊലപാതകത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. ചോദ്യംചെയ്യൽ തുടരുകയാണ്. അറസ്‌റ്റ് ഉടൻ....
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് പൃഥിരാജ്. അതിനിടെ സഹാറ മരുഭൂമിയില്‍ നിന്നും കെ.ജി.എഫിലെ റോക്കി ഭായിയുടെ പഞ്ച് ഡയലോഗ് മാറ്റങ്ങളോടെ കടമെടുത്താണ്....
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പോസ്റ്റുകളോ വീഡിയോകളോ സമൂഹമാധ്യമങ്ങളില്‍ ഇടുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടിഐഎഫ്ആര്‍)....
പലസ്തീനിലെ അല്‍അഖ്സ മസ്ജിദില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലെത്തുന്നതോ ഇസ്രയേലിനെ അംഗീകരിക്കുകന്നതോ....
കോണ്‍ഗ്രസ് ചത്ത കുതിരയാണെന്നും അതിനെ അടിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്നും ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. കഴിഞ്ഞ കോണ്‍ഗ്രസ് യോഗത്തില്‍ തെരഞ്ഞെടുപ്പ്....



