Latest
പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങള്‍; അക്രമികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം: കോടിയേരി
പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ അക്രമികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്നും ആര്‍എസ്എസും ബിജെപിയും കേരളത്തിന്റെ സമാധാന....
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ 2 തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ കെജിഎഫിലെ തൊഴിലാളികളുടെ രക്തസാക്ഷിത്വവും ചര്‍ച്ചയാവുന്നു. 1946ല്‍ ഖനിയിലെ....
24 മണിക്കൂറിനിടെ പാലക്കാട് വീണ്ടും രാഷ്ട്രീയ കൊലപാതകം. ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെയാണ് കടയില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട....
വർഷങ്ങളായി സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. മിനി സ്ക്രീനിലൂടെ അഭിനയ....
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന്....
നാല് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കാലിടറി ബിജെപി. എല്ലായിടത്തും പരാജയം ഏറ്റുവാങ്ങി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി. അതേസമയം, ബംഗാളിലെ ബാളിഗഞ്ച്....
കേരള ഒളിമ്പിക് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ് ഫോട്ടോ വണ്ടി പര്യടനം തുടങ്ങി.....
നല്ല പോലെ പഴുത്ത പഴത്തൊലി കൊണ്ട് പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. പഴത്തൊലിയ്‌ക്കൊപ്പം ഇതില്‍ ഉപയോഗിയ്ക്കുന്ന മറ്റൊന്നാണ് തൈര്.....
അസമിൽ വിഷം കലർന്ന കൂൺ കഴിച്ച് ഒരാഴ്ചക്കിടെ മരിച്ചത് 13 പേർ. അഞ്ച് ദിവസം മുമ്പാണ് കൂൺ വിഷ ബാധയേറ്റ്....
ബോക്സ് ഓഫീസിനെ തകര്‍ത്തെറിഞ്ഞ് തേരോട്ടം തുടരുകയാണ് കെജിഎഫ്2. യാഷ് റോക്കി ഭാഷ് എന്ന വേഷത്തില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍....
കോട്ടയം പാമ്പാടിയില്‍ 12 വയസ്സുകാരന്‍ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പില്‍ മാധവ് (12)....
ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറല്‍സിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മ്മ സംരക്ഷണത്തിനായി....
ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ അമിത ഉപയോഗം നിങ്ങളുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപ്പോള്‍....
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജാഗ്രത പുലർത്താൻ DGP ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനെ പറ്റി....
ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ തിരിച്ചുവരവ്. ഇതിന്റെ സൂചനയായി ബലിഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാബുല്‍ സുപ്രിയോ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് സിപിഐഎമ്മാണ്.....
പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യഷ് പ്രധാന കഥാപാത്രമായി എത്തിയ കെ.ജി.എഫ് ചാപ്റ്റർ 2 ആദ്യ ദിനം ഇന്ത്യൻ ബോക്സ്....
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ. ദില്ലിയിൽ നടന്ന എബിവിപിയുടെ ചരിത്രം പറയുന്ന പുസ്തക....
ആലപ്പുഴയിൽ മെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ യുവതിയെ കോൺഗ്രസ് നേതാവ് കടന്നുപിടിച്ചതായി പരാതി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം . കോൺഗ്രസിൻറെ....
കേരളത്തിൽ പി.എസ്.സി റെക്കോർഡ് നിയമനമാണ് ഇക്കാലയളവിൽ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ സംരക്ഷിക്കുക എന്നത് ജനാധിപത്യ രാജ്യത്തിൽ അത്യാവശ്യമാണെന്നും....
പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സേവനങ്ങളും ‘അവർ’ സ്വയം തെരഞ്ഞെടുക്കുകയാണ് പതിവെന്നും അതാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്....
സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ നാളെ....
നിവിന്‍ പോളിയും ആസിഫ് അലിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘രാധേ രാധേ വസന്തരാധേ’ എന്ന ഗാനത്തിന്‍റെ ലിറിക്ക്....



