Latest

12 കോടി അടിച്ച ആ ഭാഗ്യവാൻ ഇതാണ്

12 കോടി അടിച്ച ആ ഭാഗ്യവാൻ ഇതാണ്

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി സ്വദേശി ഓലിപ്പറമ്പില്‍ സദാനന്ദന്. പെയ്ന്റിംഗ് തൊഴിലാളിയാണ് സദന്‍ എന്ന സദാനന്ദന്‍. ഇന്ന് രാവിലെയാണ് ടിക്കറ്റ്....

തെറ്റ് ചെയ്യാതെ ഷിജുഖാനെ ക്രൂശിക്കാൻ അനുവദിക്കില്ല; ആനാവൂര്‍ നാഗപ്പന്‍

ഷിജുഖാൻ തെറ്റ് ചെയ്‌തെന്ന് മാധ്യമങ്ങൾക്ക് പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സിപി ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. തെറ്റ്....

സംസ്ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ്‌ വയനാട്ടില്‍ സമാപിച്ചു

സംസ്ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ്‌ വയനാട്‌ ചുള്ളിയോടിൽ സമാപിച്ചു.ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ഉജ്ജ്വല വിജയം....

ആദിവാസി മേഖലയിലെ ലഹരി ഉപയോഗം; നടപടി സ്വീകരിക്കും; ആർ ഗോപകുമാർ

ആദിവാസി മേഖലയിൽ മദ്യത്തിന്റെയും മയക്കുമരുന്ന് ഉപയോഗം ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ബോധവത്കരണ ക്ലാസ്സ് എടുക്കുമെന്ന് ജോയിന്റ് എക്‌സൈസ് കമ്മീഷണർ R ഗോപകുമാർ.....

നിത്യഹരിത നായകന്‍ പ്രേം നസീര്‍ ഓർമ്മയായിട്ട് 33 വർഷം

മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീര്‍ വിടവാങ്ങിയിട്ട് ഇന്ന് 33 വര്‍ഷങ്ങള്‍. ചിറയിന്‍കീഴുകാരുടെ സ്വന്തം അബ്ദുള്‍ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ്....

‘ത്രിവർണ കൊടിയുടെ തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നു’ ഗ്രൂപ്പ് തർക്കത്തിൽ തൃശൂർ കെ.എസ്.യു.സെക്രട്ടറി രാജിവച്ചു

ഗ്രൂപ്പ് തർക്കം തൃശൂർ കെ.എസ്.യു.സെക്രട്ടറി വി എസ് ഡേവിഡ് രാജിവച്ചു. കെ.എസ്.യുവിൽ തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജി. എ ഗ്രൂപ്പ്....

എന്റെ പൊന്നു പെണ്ണുങ്ങളേ…! ജീവിതം ഒന്നേയുള്ളൂ. എപ്പോൾ തീരുമെന്നും നിശ്ചയമില്ല. അതുകൊണ്ട് സന്തോഷിക്കുക

എന്റെ പൊന്നു പെണ്ണുങ്ങളേ…! നിങ്ങളോട് പറയാനുള്ളത് ഇത്രമാത്രം…! ജീവിതം ഒന്നേയുള്ളൂ. എപ്പോൾ തീരുമെന്നും നിശ്ചയമില്ല.അതുകൊണ്ട് സന്തോഷിക്കുക താനില്ലെങ്കിൽ ഈ വീട്....

ധീരജ് കൊലപാതകം; കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി പിടിയിൽ

 ധീരജിന്‍റെ കൊലപാതക്കേസിൽ ഒരാൾ കൂടി പിടിയിൽ. കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം....

എം.ഒ. രഘുനാഥിന്റെ “ലൈബ്രേറിയൻ മരിച്ചിട്ടില്ല” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു

എം. ഒ. രഘുനാഥിന്റെ “ലൈബ്രേറിയൻ മരിച്ചിട്ടില്ല” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കണ്ണൂർ പുസ്തകോത്സവത്തിൽ ഡോ. വി.ശിവദാസൻ എം.പി. നിർവ്വഹിച്ചു.....

ക്രിസ്തുമസ് ബമ്പർ; ഒന്നാം സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിന്

സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില.....

ജനാഭിമുഖ കുര്‍ബാന; എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് അന്ത്യശാസനം നല്‍കി സിനഡ്

ജനാഭിമുഖ കുര്‍ബാന തുടരുന്ന എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് അന്ത്യശാസനം നല്‍കി സിനഡ്. ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ ഇളവ് നല്‍കാനവില്ലെന്ന് സിനഡ്....

മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ നിരീക്ഷണത്തിൽ

നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ ജലദോഷം മാത്രമാണ് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്ന്....

ഉത്തമപുത്രന്റെ ‘ഉത്തമ’ ഡാൻസ് വൈറൽ; വീഡിയോ പങ്കുവച്ച് ലക്ഷ്മി ഗോപാലസ്വാമി

നൃത്തം ചവിട്ടാൻ പ്രായമൊന്നും ബാധകമല്ലെന്ന് തെളിയിക്കുന്ന നിരവധിപ്പേരുണ്ട് നമുക്ക് ചുറ്റും. കുഞ്ഞുകുട്ടിയെന്നോ വലിയ ആളെന്നോ ഇല്ലാതെ മനസറിഞ്ഞു നൃത്തം ചവിട്ടിയാൽ....

തിരുവനന്തപുരത്ത്‌ 46 അംഗ ജില്ലാ കമ്മിറ്റി; ഒമ്പത്‌ പേർ പുതുമുഖങ്ങൾ, അഞ്ച്‌ വനിതകൾ

സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ....

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടരും; 46 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു

സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മൂന്നാം തവണയാണ്‌ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി....

മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടിത്തം

മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടിത്തം.ഐഎംഎയുടെ കീഴിലുള്ളതാണ് മാലിന്യ സംസ്കരണ കേന്ദ്രം. അഗ്നിശമന സേനയുടെ മൂന്ന് യുണിറ്റുകളെത്തി തീയണക്കാൻ....

സംസ്കാര ചടങ്ങുകളുടെ ചെലവ് വഹിച്ചത് കോൺഗ്രസ്; ന്യായീകരിച്ച് വിഡി സതീശൻ

തൃക്കാക്കര നഗരസഭയുടെ വൻ അഴിമതി പുറത്തുവന്നതിന് പിന്നാലെ ന്യായീകരണ വാദവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടി തോമസിന്റെ സംസ്ക്കാര....

പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്? തർക്കം തുടരുന്നു

പഞ്ചാബിൽ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസിൽ ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്നതിൽ തർക്കം തുടരുന്നു..പി.സി.സി. അധ്യക്ഷൻ നവജ്യോത് സിംഗ്....

കെ റെയിൽ; സർക്കാർ ഡിപിആർ മുറുകെ പിടിക്കില്ല; മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കെ റെയിൽ പദ്ധതിയുടെ ഡി.പി.ആർ (ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട്) അതേപടി തുടരില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഡി.പി.ആർ....

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

സംസ്ഥാനത് കൊവിഡ് അതിതീവ്ര വ്യാപനം. തിരുവനന്തപുരം എറണാകുളം തൃശൂർ കോഴിക്കോട് ജില്ലകളിൽ സ്ഥിതി രൂക്ഷം. സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ....

ഒരു വർഷം മുമ്പ് നടന്ന 14കാരിയുടെ കൊലപാതകത്തിലെ നിഗൂഢതകൾ പുറത്ത്; കൊലപ്പെടുത്തിയത് റഫീഖ ബീവിയും മകനും

വിഴിഞ്ഞത്തെ പതിനാലുകാരിയുടെ കൊലപാതകത്തിൽ വഴിത്തിരിവ്. ഒരു വർഷം മുമ്പ് 14 കാരി കൊല്ലപ്പെട്ടതിന് പിന്നിലും റഫീഖ ബീവിയും മകനുമാണെന്നാണ് പുതിയ....

ആദിവാസി വിഭാഗത്തിൽപ്പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ പ്രത്യേക റിക്രൂട്ട്മെൻ്റിലൂടെ നിയമനം നൽകും; മന്ത്രി കെ.രാധാകൃഷ്ണൻ

പ്രത്യേക റിക്രൂട്ട്മെൻ്റിലൂടെ ആദിവാസി വിഭാഗത്തിൽപ്പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ശബരിമല വനാന്തരങ്ങളിലെ ആദിവാസി....

Page 4162 of 7909 1 4,159 4,160 4,161 4,162 4,163 4,164 4,165 7,909