Latest

ഇന്ത്യയിലും ഒമൈക്രോൺ; കർണാടകയില്‍ രണ്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയിലും ഒമൈക്രോൺ; കർണാടകയില്‍ രണ്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. 66ഉം 46ഉം വയസ് പ്രായമുള്ളവർക്കാണ്....

മുസ്ലീം ലീഗ് ആഭ്യന്തര സംഘര്‍ഷങ്ങളുടെ ചുഴിയില്‍: കാനം രാജേന്ദ്രന്‍

മുസ്ലീം ലീഗ് ആഭ്യന്തര സംഘര്‍ഷങ്ങളുടെ ചുഴിയില്‍ പെട്ടിരിക്കുകയാമെന്ന് കാനം രാജേന്ദ്രന്‍. അതില്‍ നിന്നും രക്ഷപെടാനുള്ള ശ്രമമാണ് മുസ്ലീംലീഗ് നടത്തുന്നതെന്നും അദ്ദേഹം....

മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങൾ കൈവശമില്ല; മലക്കംമറിഞ്ഞ് കേന്ദ്രസർക്കാർ

രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങൾ കൈവശമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യുനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം ലോക്സഭയെ....

ദില്ലി വായു മലിനീകരണത്തിൽ കേന്ദ്രത്തിന് അന്ത്യശാസനവുമായി സുപ്രീംകോടതി

ദില്ലി വായു മലിനീകരണത്തിൽ അന്ത്യശാസനവുമായി സുപ്രീംകോടതി. 24 മണിക്കൂറിനുള്ളിൽ പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം. ദില്ലി സർക്കാരിനും സുപ്രീംകോടതിയുടെ....

എണ്ണ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കാം

എണ്ണ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കാം ഗ്രേവിയുള്ള കറികളുടെ കൂടെയും പ്രഭാതഭക്ഷണമായും അത്താഴമായും പത്തിരി കഴിക്കാം പത്തിരിയുടെ പാചക രീതി നോക്കാം.....

സഹകരണ സംഘം ബാങ്ക് അല്ല, സ്വയം ഭരണ സ്ഥാപനമാണ്; ആർബിഐയുടെ ജാഗ്രതാ നിർദേശം നിയമവിരുദ്ധം; കത്തയച്ച് കേരളം

ആർബിഐയുടെ നോട്ടീസിനെതിരെ കേരളം കത്ത് നൽകി. സഹകരണ രജിസ്ട്രാറാണ് ആർ ബി ഐക്ക് കത്ത് നൽകിയത്. സഹകരണ സംഘം ബാങ്ക്....

ജീവന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മമ്പറം ദിവാകരൻ

അച്ചടക്ക നടപടിയുടേ പേരിൽ കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരൻ സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ്....

‘പള്ളികളിൽ രാഷ്ട്രീയം പാടില്ല’ ഒറ്റപ്പാലത്ത് ലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം

പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്ത് മുസ്ലീംലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം.പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ റീത്തിൽ നോട്ടീസ്. വർഗ്ഗീയ ലീഗിനെതിരെ....

മൂന്നാം നിര നേതാക്കളെ കൊണ്ട് വന്ന് സമസ്തയുടെ അഭിപ്രായമാക്കാനുള്ള ലീഗിൻ്റെ കുതന്ത്രം പൊളിഞ്ഞു; കെ ടി ജലീൽ

വഖഫ് ബോർഡ് നിയമനം പിഎസ്‌സി വഴിയാക്കിയതിനെതിരെ പള്ളികളിൽ ബോധവത്കരണം ഉയർത്തണമെന്ന തീരുമാനമെടുപ്പിച്ച് മുസ്‌ലിം ലീഗ് പയറ്റിയ കുതന്ത്രം സമസ്ത പ്രസിഡൻറ്....

ഒമൈക്രോണ്‍: പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം....

മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം; ധാരണാപത്രത്തിൽ ഒപ്പുവച്ച് മുഖ്യമന്ത്രി

മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ധാരണാപത്രത്തിൽ ഒപ്പുവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ....

കറുത്ത ബാൻഡ് ധരിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ; സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു

എംപിമാരെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തുടർച്ചയായ രണ്ടാം ദിനവും ധർണ നടത്തി.....

ഒമൈക്രോൺ ആശങ്ക; മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്

പുതിയ കൊവിഡ് വകഭേദം ആശങ്കപരത്തുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ്....

കിളിക്കൊഞ്ചല്‍ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റ് പുറത്തിറക്കി

‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റിന്റെ പ്രകാശനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.....

ആന്ധ്രയിലെ വെള്ളപ്പൊക്കം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവാഗ്ദാനവുമായി ചിരഞ്ജീവിയും രാം ചരണും

ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം....

കാസർകോട് 16 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

കാസർകോട് മംഗൽപ്പാടിയിൽ 16 വയസുകാരി തൂങ്ങിമരിച്ച നിലയിൽ. ഉപ്പള ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹാദിയയാണ്....

ജിഫ്രി തങ്ങളുടെ തീരുമാനം സ്വാഗതാർഹം, ലീഗിന്റെ കുൽസിത നീക്കം പാളി; ഐ എൻ എൽ

വഖഫ് നിയമനങ്ങളുടെ മറവിൽ നാളെ പള്ളികളിൽ നടത്താൻ തീരുമാനിച്ച ബോധവത്കരണ പരിപാടി, പ്രകോപനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളത് കൊണ്ട് ഒഴിവാക്കിയതായി സമസ്ത....

ഒമൈക്രോണ്‍ ആശങ്ക; കേന്ദ്ര ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേർന്നു

ഒമൈക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.കൊവിഡ് പരിശോധന, വിമാനത്താവളങ്ങളിലെ നിരീക്ഷണ സംവിധാനങ്ങള്‍,....

‘ഗുജറാത്തല്ല, ഇത് തലശ്ശേരിയാണ്’ ആർഎസ്എസിന്റെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾക്കെതിരെ എ എൻ ഷംസീർ

പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തിൽ ആർഎസ്എസിനെതിരെ കടുത്ത വിമർശനവുമായി തലശേരി എംഎൽഎ എ എൻ ഷംസീർ. ഇത്....

‘അർപ്പണബോധം ഉള്ളവരാണ് മലയാളി നഴ്സുമാർ’; ട്രിപ്പിള്‍ വിന്‍ പദ്ധതിക്ക് ധാരണയായി

കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ട്രിപ്പിള്‍ വിന്‍ പദ്ധതിക്ക് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറില്‍ നടന്ന....

പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വൺ വിദ്യാർഥിനി ലക്ഷ്മി പെൺകരുത്തിന്റെ മികച്ച മാതൃക; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വൺ വിദ്യാർഥിനി ലക്ഷ്മി സജിത്ത് പെൺകരുത്തിന്റെ മികച്ച മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്....

ബെയ്‌ലിസ് ടീം വിട്ടു; ഹൈദരാബാദിന് പുതിയ പരിശീലകൻ വരുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ടീം സൺറൈസേഴ്സ് ഹൈദരബാദിന് അടുത്ത സീസണിൽ പുതിയ പരിശീലകൻ എത്തുന്നു. നിലവിലെ പരിശീലകനായ ട്രെവർ ബെലീസ്....

Page 4417 of 8028 1 4,414 4,415 4,416 4,417 4,418 4,419 4,420 8,028