Latest
മസ്ജിദുകളിൽ എല്ലാ പാർട്ടിക്കാരുമുണ്ടാകും, ആരാധനാലയങ്ങൾ രാഷ്ടീയ വേദിയാക്കാൻ പാടില്ല ; ഡോ. അബ്ദുൾ ഹക്കീം അസ്ഹരി
ആരാധനാലയങ്ങൾ രാഷ്ടീയ വേദിയാക്കാൻ പാടില്ലെന്ന് കാന്തപുരം വിഭാഗം. രാഷ്ട്രീയ നിലപാട് പ്രഖ്യാപനം അരക്ഷിതാവസ്ഥയും അസമാധാനവും ഉണ്ടാക്കുമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൾ ഹക്കീം....
ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരെ അശ്ലീല പരാമർശം ക്രൈം നന്ദകുമാർ അറസ്റ്റിൽ . കാക്കനാട് സൈബര്‍ പൊലീസ് ആണ് ഐടി ആക്ട്....
പൊതുമരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകാൻ പി....
ദിവസവും അതിരാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കാറുണ്ടോ?ഉണ്ടെങ്കിൽ ഫലം ഇതാണ് ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുക എന്നത് പലരും ചെയ്യാറുണ്ട്.എന്താണ്....
വട്ടയപ്പം ഉണ്ടാക്കാൻ എളുപ്പമാണ് ;കുറച്ച് ചേരുവകകൾ മതി.അരിപ്പൊടി തേങ്ങാ പാൽ പഞ്ചസാര ഇവ മൂന്നുമാണ് പ്രധാന ചേരുവകൾ പൊടിച്ച അരിപ്പൊടി....
എ, ബി, ആർഎച്ച് പോസിറ്റീവ് എന്നീ രക്തഗ്രൂപ്പുകളിലുള്ളവർ കൊവിഡ് -19 അണുബാധയ്ക്ക് കൂടുതൽ വിധേയരാവുന്നുവെന്നും എന്നാൽ ഒ, എബി, ആർഎച്ച്....
അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം നടത്താന്‍ മന്ത്രിമാരുടെ ഉന്നതതല യോഗം....
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം ഓൺലൈൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ സമയ പരിധി ഡിസംബർ 12 വരെ നീട്ടി.....
ഒമൈക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച്ആരോഗ്യവകുപ്പ്. ഒമൈക്രോണിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്ന് കരുതി ലോകരാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക്....
കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി അശ്വന്ത് ആണ് മരിച്ചത്.....
വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്‌സിൻ....
ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുത്; ‘അജിത് കുമാര്‍’ എന്നോ ‘എ.കെ’ എന്നോ മാത്രം മതിയെന്നും അജിത് തമിഴിലെ സൂപ്പര്‍....
സംസ്ഥാനത്ത് ഡിസംബർ മൂന്ന്, നാല് തിയതികളിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.....
പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർക്കും വനിതകൾക്കും സിനിമ നിർമ്മിക്കാൻ കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കെ എസ് എഫ്....
വേഗതയുള്ള യാത്രാസൗകര്യങ്ങൾ സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. കെ റെയിൽ പദ്ധതിയെ....
കേരളം രാജ്യത്തിന്റെ തന്നെ ഒരു സംസ്ഥാനമായി കണക്കാക്കണമെന്നും കേരളത്തിലെ വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്നും, കേരളത്തിന് ആവശ്യമായ....
മലയാളികളുടെ സദാചാരബോധത്തെ തച്ചുടയ്ക്കുകയാണ് കേരളത്തിലെ ഒരു പിതാവ്. പുരോഗമനം എന്നത് വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും, ഒപ്പം തന്നിൽ നിന്നു തന്നെ....
രാജ്യസഭാ എംപിമാരെ ചട്ടവിരുദ്ധമായി സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ....
കൊവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികളിൽ വലഞ്ഞ ഗവേഷകരെ സഹായിക്കാനായി ഗവേഷണ പ്രബന്ധങ്ങളുടെ സബ്മിഷൻ കാലാവധി നീട്ടി. എംഫിൽ, പി....
സൗദി അറേബ്യയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ....
യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ വയനാട്....
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐക്യരാഷ്ട്ര സഭ 2030....


