Latest

സംസ്ഥാനത്ത് കള്ള് ഷാപ്പ് വില്‍പ്പന ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി; ഉത്തരവിറങ്ങി

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കി ഉത്തരവിറങ്ങി. 50 വര്‍ഷത്തിലേറെയായി നേരിട്ടുള്ള വില്‍പ്പനയാണ് നടന്ന് വന്നിരുന്നത്. ഇതാണ് ഇപ്പോള്‍ ഓണ്‍ലൈനാക്കി മാറ്റിയത്. കള്ള് ഷാപ്പുകളുടെ വില്‍പ്പനയ്‌ക്കൊപ്പം....

ഭാരത് പ്രയോഗം; സുധാകരനെ തള്ളി ചെന്നിത്തല

ഭാരത് പ്രയോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെ തള്ളി രമേശ് ചെന്നിത്തല. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുന്നതിന് പിന്നില്‍....

ഷൊര്‍ണൂരില്‍ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

ഷൊര്‍ണൂര്‍ കവളപ്പാറയില്‍ പൊള്ളലേറ്റ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. കവളപ്പാറ നീലാമല കുന്നിലാണ് സംഭവം. ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റാണ് സഹോദരിമാര്‍....

സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണു; പതിനഞ്ചുകാരന് ദാരുണാന്ത്യം

ഷൂ ലേസ് കെട്ടാന്‍ കുനിയുന്നതിനിടെ തലയിലേക്ക് ജാവലിന്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഹുജേഫ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ മാങ്കന്‍....

യു എ ഇ യിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും പ്രേരിപ്പിക്കുന്നതിനും കടുത്ത ശിക്ഷ

യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുന്നതിനും കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ....

മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം

കവി മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം. മലയാള ഭാഷയ്ക്ക് മുരുകന്‍ കാട്ടാക്കട നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചാണ് പുരസ്‌കാരം. ഉപാസന....

‘ഭാരത് പ്രയോഗം’;ബിജെപി സര്‍ക്കാരിന്റെ നീക്കം സംശയാസ്പദം: സീതാറാം യെച്ചൂരി

ബിജെപി സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി സര്‍ക്കാരിന്റെ ഭാരത് പ്രയോഗം സംശയാസ്പദമാണ്. പ്രതിപക്ഷ....

മന്ത്രി ആര്‍ ബിന്ദുവിന്റെയും എ വിജയരാഘവന്റെയും മകന്‍ വിവാഹിതനായി;ചടങ്ങില്‍ പങ്കെടുത്ത് പ്രമുഖര്‍

ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. മാടക്കത്തറ സ്വദേശി....

പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ദേശാഭിമാനി മുൻ ന്യൂസ്‌ എഡിറ്റർ പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. also read:ദേശാഭിമാനി മുൻ....

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിൽ അഴിമതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇ ഡി ചോദ്യം ചെയ്യുന്നു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇ ഡി ചോദ്യം ചെയ്യുന്നു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിലെ ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്....

സന്നാഹ മത്സരം; കേരള ക്രിക്കറ് അസോസിയേഷന്‍ പ്രതിനിധികള്‍ കായിക മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ മാസം 29 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കുന്ന I C....

സ്വർണ വിപണിയിൽ ഇന്ന് വില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ വര്ധനവിടെയാണ് ആശ്വാസം. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വർണവിലയിൽ ഇന്ന് 120 രൂപ കുറഞ്ഞു. ഒരു....

അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന ഞാന്‍ ! സോഷ്യല്‍മീഡിയയില്‍ വൈറലായി സൈജു കുറുപ്പിന്റെ ബാല്യകാല ചിത്രം

മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് സൈജു കുറുപ്പ്. നായകനായും സഹ നടനായുമൊക്കെ മലയാള സിനിമയില്‍ സൈജു തിളങ്ങിക്കൊണ്ടിരിക്കുന്ന താരത്തിന്....

കോഴിക്കോട് മാവൂരില്‍ മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി

കോഴിക്കോട് മാവൂരില്‍ മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി. അത്തോളി സ്വദേശി രവിയാണ് ലോറിക്ക് മുന്നിലേക്ക് ചാടിയത്. Also Read:....

‘മാര്‍ക്ക് ആന്റണി’യിൽ സില്‍ക്ക് സ്മിത; ട്രെൻഡിങ്ങിൽ ഇടം നേടി ട്രെയ്‌ലർ; വീഡിയോ

‘മാര്‍ക്ക് ആന്റണി’യുടെ ട്രെയ്‌ലറില്‍ മണ്‍മറഞ്ഞ നടി സില്‍ക്ക് സ്മിതയെ പുനരവതരിപ്പിച്ചത് ട്രെൻഡിങ്ങിൽ ഇടം നേടി. വിശാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാര്‍ക്ക്....

മട്ടൻ ബിരിയാണിയിൽ മട്ടൻ പീസില്ല, കല്യാണപന്തിയിൽ കൂട്ടത്തല്ല്; വീഡിയോ വൈറൽ

അടിയെന്ന് പറഞ്ഞാൽ നല്ല പൊരിഞ്ഞ അടി… ഇത്തവണ കല്യാണത്തല്ല് അങ്ങ് പാകിസ്താനിലെ ഇസ്ലാമാബാദിലാണ്. മട്ടൻ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൻ പീസില്ല....

എടിഎമ്മിൽ നിന്ന് കിട്ടിയത് ബ്രൗൺ പേപ്പർ ഒട്ടിച്ച നോട്ടുകൾ; എടുത്ത പതിനായിരം രൂപയിൽ മൂവായിരവും കേടുവന്നത്

തിരുവനന്തപുരത്ത് എ ടി എമ്മിൽ നിന്ന് പണം എടുക്കാൻ എത്തിയപ്പോൾ യുവതിക്ക് കിട്ടിയത് ബ്രൗൺ പേപ്പർ ഒട്ടിച്ച നോട്ടുകൾ. നന്ദാവനം....

പുതുപ്പള്ളി തെരഞ്ഞെടുപ്പ്; സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിൽ പൊതു അവധി

വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർദ്ധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി ആയിരിക്കും.....

എ കെ ആൻ്റണി ബി ജെ പി ക്കെതിരെ ഒന്നും മിണ്ടിയില്ല, ഒത്തുകളിയുടെ ഭാഗം: എം വി ഗോവിന്ദൻ മാസ്റ്റർ

എ കെ ആൻ്റണി ബി ജെ പി ക്കെതിരെ ഒന്നും മിണ്ടിയില്ല, ഇത് ഒത്തുകളിയുടെ ഭാഗമെന്ന് എം വി ഗോവിന്ദൻ....

ലൂണ 25 ഇടിച്ചിറക്കി; ചന്ദ്രനിൽ പത്ത്‌ മീറ്റർ വ്യാസമുള്ള ഗർത്തം കണ്ടെത്തിയതായി നാസ

റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 നിയന്ത്രണം വിട്ട്‌ ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ ചിത്രം പുറത്ത് വിട്ട് നാസ. നാസയുടെ പേടകം പകർത്തിയ....

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു ; ജാഗ്രത നിർദ്ദേശം

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴ തുടരുന്നതിനാൽ മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും....

നടൻ ആർ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ

നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിഡന്റും ഗവേണിങ്‌ കൗൺസിൽ ചെയർമാനുമായി നിയമിച്ചു. ഇൻഫർമേഷൻ ആൻഡ്‌ ബ്രോഡ്‌കാസ്റ്റിങ്‌ മന്ത്രാലയമാണ്‌....

Page 5 of 5100 1 2 3 4 5 6 7 8 5,100