Latest

മദ്യം വാങ്ങുന്നതിനെച്ചൊല്ലി സംഘര്‍ഷം; തലസ്ഥാനത്ത് മധ്യവയസ്‌കനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു

ബിവറേജസ് കോര്‍പ്പറേഷന്റെ അട്ടക്കുളങ്ങര ഔട്ട്‌ലറ്റിനു മുന്നിലാണ് സംഭവം. ....

അവധിദിനത്തില്‍ ആലപ്പുഴയില്‍ പൊലിഞ്ഞത് നാല് വിദ്യാര്‍ത്ഥി ജീവനുകള്‍; അപകടം രണ്ടിടത്തായി

അപകടത്തില്‍പ്പെട്ടത് ക്ഷേത്രക്കുളത്തിലും കടലിലും കുളിക്കാനിറങ്ങിയവര്‍ ....

കണ്ണൂര്‍ മാടായിയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകനു കുത്തേറ്റു; ആക്രമിച്ചത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

കൊട്ടിക്കലാശത്തിനിടെ കണ്ണൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന് കുത്തേറ്റു. മാടായി മുട്ടത്താണ് സംഭവം....

ലൈംഗികത്തൊഴിലാളിയില്‍നിന്നു സാമൂഹികപ്രവര്‍ത്തകയായ അക്ക പദ്മശാലിക്ക് രാജ്യോത്സവ് പുരസ്‌കാരം; ആദരം ട്രാന്‍സ്‌ജെന്‍ഡര്‍ ഉന്നമനപ്രവര്‍ത്തനത്തിന്

ആദ്യമായാണ് രാജ്യത്ത് ട്രാന്‍സെജെന്‍ഡര്‍ വിഭാഗക്കാരിയായ ഒരാള്‍ക്ക് ഒരു സംസ്ഥാനം ആദരം നല്‍കുന്നത്....

ഭാര്യയുടെ ദീര്‍ഘായുസിനായി പുരുഷന്‍മാര്‍ ഉപവാസമെടുക്കാന്‍ തയാറുണ്ടോ? ഉണ്ടെന്ന മറുപടികളേറെ; ഒരു സര്‍വേയുടെ ഫലം ഇങ്ങനെ

ഇരുപത്തിനാലിനും മുപ്പത്താറിനും ഇടില്‍ പ്രായമുള്ള 4920 വിവാഹിതരായ പുരുഷന്‍മാരിലും 4355 അവിവാഹിതരിലുമായിരുന്നു സര്‍വേ....

അഴിമതിക്കെതിരേയുള്ള ജനതയുടെ പടവാളെന്ന്‌ ആവര്‍ത്തിച്ച് പീപ്പിള്‍ ടിവി; പത്തുവര്‍ഷത്തിനുള്ളില്‍ മറ്റൊരു ചാനലിനും അവകാശപ്പെടാനാവാത്തവിധം കോളിളക്കം സൃഷ്ടിച്ച ബ്രേക്കിംഗ് ന്യൂസുകള്‍

അഴിമതിക്കെതിരെയുള്ള ജനതയുടെ പടവാളാണ് പീപ്പിള്‍ ടി വി. പീപ്പിള്‍മലയാളത്തിന്റെ വാര്‍ത്താ ഘടികാരമാകുന്നതും അതുകൊണ്ടുതന്നെ.....

മോഡിയോടൊപ്പം സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടി രൂപ; തന്ത്രം പിഴച്ച പാര്‍ട്ടി സെല്‍ഫി വിത്ത് മോഡി ഉപേക്ഷിച്ചു

നരേന്ദ്രമോദിയോടൊപ്പം നാട്ടുകാരെക്കൊണ്ട് സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടിയിലേറെ രൂപ....

ആരോഗ്യപ്രശ്‌നങ്ങൾ; വിഎസിന്റെ കൊച്ചിയിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി....

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി....

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചരണം ഇന്നവസാനിക്കും; കലാശക്കൊട്ടിനൊരുങ്ങി മുന്നണികള്‍

കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഇടതുപക്ഷ ജധാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും മിക്കയിടങ്ങളിലും....

സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം; ചരിത്രനിയമവുമായി അയര്‍ലന്‍ഡ്; ആഘോഷവുമായി സ്വവര്‍ഗ്ഗാനുരാഗികള്‍

അവസാന കടമ്പയും കടന്ന് ബില്‍ നിയമമായതോടെ ആഘോഷത്തിലാണ് അയര്‍ലന്‍ഡിലെ സ്വവര്‍ഗ്ഗാനുരാഗികള്‍.....

ജേക്കബ് തോമസിന് പിന്തുണയുമായി കോടിയേരി; ഉമ്മന്‍ചാണ്ടിക്ക് വേണ്ടത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയെന്നും കോടിയേരി

മാണിയെ ധനമന്ത്രിമാരുടെ സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും കോടിയേരി....

മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ തമ്മിലടി രൂക്ഷം; പരസ്പരം വെല്ലുവിളിച്ചും ആക്ഷേപിച്ചും ബിജെപിയും ശിവസേനയും

തര്‍ക്കം മൂത്ത് ശിവസേന പിന്തുണ പിന്‍വലിച്ചാല്‍ ബിജെപി ഭരണം താഴെ വീഴും.....

മതനിന്ദയാരോപിച്ച് ബ്ലോഗര്‍ക്കു പൊതുസ്ഥലത്ത് ആയിരം ചാട്ടവാറടി; ക്രൂരശിക്ഷയുടെ നേര്‍സാക്ഷ്യമായി വീഡിയോ കാണാം

മതനിന്ദയാരോപിച്ച് സൗദി അറേബ്യയില്‍ ബ്ലോഗറെ പൊതു സ്ഥലത്ത് ആയിരം ചാട്ടവാറടിക്കു ശിക്ഷിച്ചു....

Page 5139 of 5192 1 5,136 5,137 5,138 5,139 5,140 5,141 5,142 5,192