Latest
കേരളത്തില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്ക് തമിഴ്നാട് അതിര്‍ത്തിയിലും നിയന്ത്രണം
കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് നിയന്ത്രണം. യാത്രക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി നീലഗിരി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നാളെ മുതല്‍ ആര്‍ ടി പി സി....
ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത കേസിൽ അന്വേഷണം നടന്നത് ശരിയായ രീതിയിൽ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേസ് അന്വേഷണം....
രാഹുല്‍ ചാണകക്കുഴിയിലേക്ക് എടുത്തുചാടി, പിണറായിക്ക് ആകുമോ ഇതൊക്കെ? രാജ്മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ മീഡിയ തിരുവന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച....
നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് എന്‍ട്രി കേഡറില്‍ ജോലി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനം. അതിക്രമത്തിനിരയായി മരണപ്പെടുന്ന....
കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512,....
കൊവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍....
രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്ച ഒന്നു മുതൽ. 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള അസുഖ....
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശമ്പളം സംസ്ഥാന ജീവനക്കാരുടെതുപോലെ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പളവും അലവന്‍സുകളും 2021 ഏപ്രില്‍ ഒന്നു....
ഐടി, ഐടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ കേരള മന്ത്രിസഭാ തീരുമാനം. ഇതിന്റെ....
മഹാരാഷ്ട്രയിൽ വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കോഴിഫാമിൽ 45 കോഴികൾ മരിച്ചതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ്....
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ....
പ്രതിപക്ഷ എംഎൽഎമാരുടെ സമരം രാഷ്ട്രീയ സമരമായതിനാൽ താൻ അവരെ കാണാൻ പോകേണ്ട ആവശ്യം ഇല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമ....
ശബരിമല കേസ് പിൻവലിച്ചത് അഭിനന്ദാർഹമെന്ന് സമസ്ഥനായർ സമാജം സംസ്ഥാന പ്രസിഡന്റ് പെരുമുറ്റം രാധാകൃഷ്ണൻ. ഭക്തജനങളോടുള്ള കരുതലായാണ് സർക്കാർ നടപടിയെ കാണുന്നതെന്നും,....
ശബരിമലയില്‍ സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിക്കെതിരായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി....
തെരഞ്ഞെടുപ്പ് നീതിപൂർവ്വമാകാൻ ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രവർത്തിച്ചാൽ അത്തരം....
സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികളിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണം അനുവദിച്ച് മന്ത്രി കെ കെ ശൈലജ....
ദിവസേനയുള്ള കോവിഡ് കേസുകൾ ഇനിയും കൂടിയാൽ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇപ്പോൾ....
സർദാർ പട്ടേലിന്റെ പേര് വെട്ടി മോട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ്....
ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്)....
കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം നാളെയും....
തങ്ങൾ കേന്ദ്ര മന്ത്രി വി.മുരളീധരനുമായി അമേരിക്കയിൽ വെച്ച് ചർച്ച നടത്തിയെന്ന ഇ.എം.സി.സി ഗ്ലോബൽ കൺസോർഷ്യം ഉടമ ഷാജു വർഗീസ് വൃക്കമാക്കിയ....
ദില്ലി അതിർത്തികൾ വളഞ്ഞുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു. കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അതിർത്തികളിൽ കർഷകർ ‘ധാമൻ....


