Latest

നെല്ലിയാമ്പതി എസ്റ്റേറ്റ് വിവാദം; അനുമതി റദ്ദാക്കാന്‍ അടൂര്‍ പ്രകാശിന് സുധീരന്റെ കത്ത്

നെല്ലിയാമ്പതി എസ്റ്റേറ്റ് വിവാദം; അനുമതി റദ്ദാക്കാന്‍ അടൂര്‍ പ്രകാശിന് സുധീരന്റെ കത്ത്

തിരുവനന്തപുരം: നെല്ലിയാമ്പാതിയില്‍ പോബ്‌സണ്‍ ഗ്രൂപ്പിന്റെ കൈവശമുള്ള കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി അടൂര്‍പ്രകാശിന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കത്തയച്ചു. എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ നല്‍കിയ അനുമതി....

പത്തുവയസിന് ഇളയ കാമുകനുമായി ചുറ്റിക്കറങ്ങി; ഗള്‍ഫിലെ ജോലി മതിയാക്കി ഭര്‍ത്താവ് വരുന്നെന്നറിഞ്ഞപ്പോള്‍ കാമുകനെയും കൂട്ടി ജീവനൊടുക്കി; ആലപ്പുഴയിലെ വീട്ടമ്മയുടെ മരണം അവിഹിതബന്ധം കണ്ടുപിടിക്കുമെന്ന ഭയത്താല്‍

ആലപ്പുഴ: ഭര്‍ത്താവ് ഗള്‍ഫിലായിരുന്നപ്പോള്‍ പത്തുവയസിനിളയ കാമുകനുമായി ചുറ്റിക്കറങ്ങിയിരുന്ന യുവതിയായ വീട്ടമ്മ കാമുകനെയും കൂട്ടി ജീവനൊടുക്കിയത് അവിഹിതബന്ധം പിടിക്കപ്പെടുമെന്ന ഭയത്താലെന്നു സൂചന.....

കെസി ജോസഫിന്റെ ഖേദപ്രകടനം കോടതി സ്വീകരിച്ചു; കോടതിയലക്ഷ്യക്കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനം

കൊച്ചി: മന്ത്രി കെ.സി ജോസഫിനെതിരായ കോടതിയലക്ഷ്യ കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മന്ത്രി രണ്ടു തവണ നല്‍കിയ സത്യവാങ്മൂലത്തിലും നേരിട്ടും....

അവര്‍ എന്നെ ബലാത്സംഗം ചെയ്തു; മകനെയും തീവ്രവാദിയാക്കുമെന്ന് ഭയപ്പെട്ടു; ഐഎസിന്റെ ലൈംഗിക അടിമത്വത്തില്‍നിന്ന് രക്ഷപെട്ട പതിനേഴുകാരി പറയുന്നു

യസീദിയില്‍നിന്നുള്ള പെണ്‍കുട്ടികളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൂടുതലും തട്ടിക്കൊണ്ട് പോയി ലൈംഗിക അടിമകളാക്കുന്നത്....

ഗള്‍ഫില്‍നിന്നു വീണ്ടും ദുഃഖവാര്‍ത്തകള്‍; സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടു ലക്ഷത്തോളം മലയാളികളെ കുവൈത്ത് മടക്കി അയയ്ക്കും; പതിനായിരം പേര്‍ മടങ്ങി

കുവൈത്ത് സിറ്റി: എണ്ണവിലിയിലെ ഇടിവിനെത്തുടര്‍ന്നു ഗള്‍ഫ് നാടുകളില്‍ രൂപപ്പെട്ട പ്രതിസന്ധി കൂടുതല്‍ ശക്തമാകുന്നു. കുവൈത്തില്‍നിന്നു രണ്ടു ലക്ഷം മലയാളികളെ വരും....

ഉദ്ഘാടനം നടത്തി ഓടിനടന്ന മുഖ്യമന്ത്രി പാലാരിവട്ടം പൈപ്പ്‌ലൈന്‍ ഫ്‌ളൈഓവര്‍ മറന്നോ? കൊച്ചിയുടെ തിരക്കുകുറയ്ക്കുന്ന ഫ്‌ളൈഓവര്‍ പണി നിലച്ചിട്ടു മാസങ്ങള്‍; ബില്ലുകള്‍ മാറിയില്ല

കൊച്ചി: കേരളത്തിലെ ഏറ്റവും തിക്കുള്ള നാല്‍ക്കവലകളിലൊന്നായ പാലാരിവട്ടം പൈപ്പ്‌ലൈനിലെ ഫ്‌ളൈഓവര്‍ പണി മുടങ്ങി. ഫെബ്രുവരി 20ന് തുറന്നുകൊടുക്കാന്‍ ഉദ്ദേശിച്ച് 2014-ല്‍....

ഐആര്‍എന്‍എസ്എസ് 1 എഫ് വിക്ഷേപണം വിജയകരം; ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിച്ചത് രാജ്യത്തിന്റെ ആറാമത്തെ ഗതി നിര്‍ണ്ണയ ഉപഗ്രഹം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത്തെ ഗതി നിര്‍ണയ ഉപഗ്രഹമായ ഐആര്‍ എന്‍എസ്എസ് 1 എഫ് വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 4.01നാണ് ഉപഗ്രഹവുമായി....

ദുബായില്‍ പുറത്തിറങ്ങിയാല്‍ ഒന്നിനുപോകുമ്പോള്‍ സൂക്ഷിക്കുക; പൊതുസ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് ജയില്‍ ശിക്ഷ

ദുബായ്: ദുബായില്‍ പൊതു സ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് പത്തു ദിവസം തടവുശിക്ഷ. ദുബായ് മക്തൂം പാലത്തിനു സമീപം തുറസായ സ്ഥലത്തു....

ആങ് സാന്‍ സ്യൂചിയുടെ മുന്‍ ഡ്രൈവര്‍ മ്യാന്‍മര്‍ പ്രസിഡന്റാകും; പ്രസിഡന്റിന് മുകളില്‍ ഭരണം നടത്താനൊരുങ്ങി സ്യൂചി

താന്‍ പ്രസിഡന്റ് ആകാന്‍ ഇല്ലെന്നും എന്നാല്‍ പ്രസിഡന്റിനും മുകളില്‍ ആയിരിക്കും തന്റെ സ്ഥാനമെന്നും സ്യൂചി വ്യക്തമാക്കിയിരുന്നു....

Page 5553 of 5711 1 5,550 5,551 5,552 5,553 5,554 5,555 5,556 5,711