Latest

സോളാറില്‍ കേള്‍ക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്നു സുധീരന്‍; തെരഞ്ഞെടുപ്പാകുമ്പോള്‍ ഉണ്ടാകുന്ന ആരോപണങ്ങള്‍ യുഡിഎഫിനെ ബാധിക്കില്ല

സോളാറില്‍ കേള്‍ക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്നു സുധീരന്‍; തെരഞ്ഞെടുപ്പാകുമ്പോള്‍ ഉണ്ടാകുന്ന ആരോപണങ്ങള്‍ യുഡിഎഫിനെ ബാധിക്കില്ല

തിരുവല്ല: തെരഞ്ഞെടുപ്പു വരുമ്പോള്‍ എപ്പോഴും ഉയരുന്നതുപോലെയുള്ള ആരോപണങ്ങളാണു സോളാര്‍ കേസില്‍ ഉയരുന്നതെന്നും കേള്‍ക്കുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണെന്നും കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ജനരക്ഷാ യാത്രയിലായതു കൊണ്ടു....

സോളാറില്‍ മുഖ്യമന്ത്രിയെ കോഴയില്‍ കുരുക്കി സരിത; ഏഴു കോടി ചോദിച്ച ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി നല്‍കിയെന്ന് മൊഴി; ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം നല്‍കിയെന്നും സരിതയുടെ മൊഴി

പീപ്പിള്‍ ടിവി പുറത്തുവിട്ട വിവരങ്ങള്‍ അക്ഷരം പ്രതി ശരിയാമെന്നു വ്യക്തമാക്കുന്നതാണ് സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍.....

 ഇന്നും സരിതയ്ക്കു ശാരീരിക പ്രശ്‌നം; വിസ്താരം നേരത്തേ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം; വീണ്ടും വരേണ്ടിവരുമെന്നു കമ്മീഷന്‍

കൊച്ചി: ഇന്നത്തെ വിസ്താരം നേരത്തേ പൂര്‍ത്തിയാക്കണമെന്നും തനിക്ക് ശാരീരിക പ്രശ്‌നമുള്ളതിനാലാണ് ആവശ്യമുന്നയിക്കുന്നതെന്നും സരിത എസ് നായര്‍. അഭിഭാഷകനാണ് കമ്മീഷന് ഇക്കാര്യത്തില്‍....

ആറ്റിങ്ങലില്‍ യുവതിയുടെ കൊലപാതകം; യുവതിയെ കാണാതായത് കാമുകനൊപ്പം; യുവാവ് ഒളിവില്‍; മൃതദേഹം കണ്ടത് ബസ് സ്റ്റാന്‍ഡിന് സമീപം

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനുവേണ്ടി തെരച്ചില്‍. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് ആറ്റിങ്ങല്‍....

മുഖ്യമന്ത്രിയും ചെന്നിത്തലയും ശിവകുമാറും രാജിവയ്ക്കണമെന്നു പിണറായി; സോളാറില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായി; മന്ത്രിമാരോട് രണ്ടു നീതി

സോളാര്‍ കമ്മീഷനില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയ ഉമ്മന്‍ചാണ്ടി കേരളത്തിന് നാണക്കേട്‌ ....

ഉമ്മന്‍ചാണ്ടി പറയുന്നത് സത്യമെങ്കില്‍ നുണപരിശോധനയ്ക്കു ഭയമെന്തിനെന്ന് ചോദിച്ച് ചെറിയാന്‍ ഫിലിപ്പ്; വിസമ്മതിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: സോളാര്‍ കേസില്‍ നുണപരിശോധനയ്്ക്കു വിധേയനാകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭയക്കുന്നതെന്തിനാണെന്നു ചെറിയാന്‍ ഫിലിപ്പ്. തനിക്കെതിരായ ആരോപണങ്ങളും കിംവദന്തികളും അസത്യമാണെന്നാണ് ഉമ്മന്‍ചാണ്ടി....

ആര്‍എസ്എസിനെയും വിഎച്ച്പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്തെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂവെന്ന് നടന്‍ ഓം പുരി; ഈ സംഘടനകളെ നിയന്ത്രിക്കേണ്ടതു ബിജെപി

തെങ്കാശി: രാജ്യത്തു പെരുകുന്ന അസഹിഷ്ണുതയ്‌ക്കെതിരേ ആഞ്ഞടിച്ചു നടന്‍ ഓം പുരി. ആര്‍എസ്എസിനെയും വിഎച്ച്പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്തെ അസഹിഷ്ണുതാ പ്രശ്‌നങ്ങള്‍....

കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്ര ഇന്നുമുതല്‍; സുധാകര റെഡ്ഢി വൈകിട്ട് മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യും

കാസര്‍ഗോഡ്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജനകീയ യാത്ര ഇന്നു മുതല്‍. വൈകിട്ട് നാലു മണിക്ക്....

രോഹിത് വെമുലയുടെ ആത്മഹത്യ; മുഴുവന്‍ സര്‍വകലാശാലകളിലും ഇന്നു ക്ലാസ് ബഹിഷ്‌കരണം; സ്മൃതി ഇറാനിയുടെ ഓഫീസിലേക്കു മാര്‍ച്ച്

ദില്ലി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള പൊലീസ് ശ്രമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ....

അരുണാചല്‍ നിയമസഭ പിരിച്ചുവിടല്‍; കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്നു സുപ്രീം കോടതിയില്‍; കേന്ദ്ര നീക്കം നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ആക്ഷേപം

ദില്ലി: അരുണാചല്‍ പ്രദേശ് നിയമസഭ പിരിച്ചുവിട്ടതിനെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കും. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേന്ദ്രം....

സോളാര്‍ കമ്മീഷന്‍ ഇന്നു വീണ്ടും സരിതയെ വിസ്തരിക്കും; നാളെ സരിതയെ ക്രോസ് വിസ്താരത്തിന് ബിജു രാധാകൃഷ്ണന് അനുമതി

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ സരിതാ നായര്‍ ഇന്ന് വീണ്ടും ഹാജരാകും. കോടതിയില്‍ ഹാജരാകണമെന്ന കാരണത്താല്‍ നേരത്തെ നിശ്ചയിച്ചിരുന്ന തിയ്യതിയില്‍....

ബാര്‍ കോഴയില്‍ സര്‍ക്കാരിന് ഇന്ന് നിര്‍ണായകം; അന്വേഷണത്തിനെതിരായ ബാബുവിന്റെ ഹര്‍ജി ഹൈക്കോടതിയില്‍; ബാബുവിന്റെ രാജി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും

രാജിക്കത്തു കൈമാറാത്ത ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപക പ്രതിഷേധമാണ് വിളിച്ചുവരുത്തുന്നത്....

നവകേരള മാര്‍ച്ചിനെ ഹൃദയപക്ഷത്ത് ചേര്‍ത്ത് മലപ്പുറം; ജില്ലയുടെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിച്ച് പര്യടനം പൂര്‍ത്തിയാക്കി

മലപ്പുറം: ഓരോ തെരുവീഥികളെയും ചുവപ്പണിയിച്ച് ഐതിഹ്യപ്പെരുമയുടെയും പോരാട്ട വീറിന്റെയും സംഗമഭൂമിയില്‍ പുത്തന്‍ ചരിത്രം രചിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി....

അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ടു; കേന്ദ്രഭരണത്തിന് രാഷ്ട്രപതിയുടെ അനുമതി

ദില്ലി: അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അരുണാചല്‍ പ്രദേശില്‍ കേന്ദ്രഭരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അനുമതി....

സോളാര്‍ കമ്മീഷനിലെ തെളിവെടുപ്പിലും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി;അവകാശലംഘന നോട്ടീസ് ലഭിച്ചില്ലെന്ന മറുപടി തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ തന്നെ വിസ്തരിച്ചജുഡീഷ്യല്‍ കമ്മീഷനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകേസ് പ്രതി സരിത എസ് നായരെ....

കല്‍പനയുടെ കലാജീവിതം ഇനി കണ്ണീരോര്‍മ; മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു; സംസ്‌ക്കാരം പുതിയകാവു ശ്മശാനത്തില്‍

കൊച്ചി: ഇന്നലെ അന്തരിച്ച നടി കല്‍പനയുടെ മൃതദേഹം സംസ്‌ക്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ പര്‍ണശാലയിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. തൃപ്പൂണിത്തുറ....

താന്‍ മരിച്ചിട്ടില്ലെന്ന് ശരദ് പവാര്‍; മറുപടി നല്‍കിയത് താന്‍ മരിച്ചെന്ന സോഷ്യല്‍മീഡിയാ പ്രചാരണം സഹികെട്ടപ്പോള്‍

മുംബൈ: താന്‍ മരിച്ചിട്ടില്ലെന്നും സുഖമായിരിക്കുന്നുവെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശരദ് പവാറിന്റെ അന്ത്യം....

അഡലെയ്ഡില്‍ പകരംവീട്ടി ഇന്ത്യ; ഓസീസിനെ തോല്‍പിച്ചത് 37 റണ്‍സിന്; കങ്കാരുക്കളെ തുരത്തിയത് സ്പിന്നര്‍മാര്‍

അഡലെയ്ഡ്: ഏകദിന പരമ്പരയിലെ തോല്‍വിക്കു ഇന്ത്യ അഡലെയ്ഡില്‍ മധുരമായി പകരംവീട്ടി. അഡലെയ്ഡില്‍ നടന്ന ആദ്യ ട്വന്റി-20 മത്സരത്തില്‍ 37 റണ്‍സിനാണ്....

വാതിലുകളില്ലാത്ത വീടുകളുള്ള ഗ്രാമത്തില്‍ സ്ത്രീകള്‍ തമ്മിലുള്ള പോരാട്ടം; ശനി ശിംഗനാപുരില്‍ പുരോമഗനവാദികളെ ചെറുക്കുന്നത് ദേശീയ ഹിന്ദു പ്രസ്ഥാനം

തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ ആയിരത്തോളം സ്ത്രീകളാണ് ക്ഷേത്രത്തിലേക്കു മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്.....

രക്ഷാപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ അമ്മയും കുഞ്ഞും ഉള്‍പ്പടെ 31 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ദുരന്തം ഗ്രീസിന് സമീപം ഈജിയന്‍ കടലില്‍

അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും എന്നത് ഭയന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഉദ്യമത്തില്‍ നിന്ന് പിന്മാറിയത്. ....

Page 5555 of 5677 1 5,552 5,553 5,554 5,555 5,556 5,557 5,558 5,677