Latest

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആന്റണിയുടെ പിന്തുണ; പ്രതിപക്ഷത്തോടുള്ളത് സഹതാപം മാത്രം; വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ....

ഓണ്‍ലൈന്‍ പെണ്‍വണിഭം; മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് പിടിയില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. മുഖ്യപ്രതിയായ അച്ചായന്‍ എന്നു വിളിക്കുന്ന ജോഷിയുടെ മകന്‍ ജോയ്‌സ് ആണ് പിടിയിലായത്.....

സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

സഹപാഠികളായ വിദ്യാര്‍ത്ഥികളെ റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ....

ചെന്നൈ സാധാരണനിലയിലേക്ക്; ഇതുവരെ 50,000 കോടി രൂപയുടെ നഷ്ടമെന്ന് സര്‍ക്കാര്‍; ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു; റോഡ്, ട്രെയിന്‍ ഗതാഗതവും പുനസ്ഥാപിച്ചു

ചെന്നൈ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തരസര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ചയോട രാജ്യാന്തര സര്‍വീസുകളും ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട്....

നൗഷാദിനെ ആദരിച്ച് കോഴിക്കോട്ടെ പൗരാവലി; നൗഷാദുമാര്‍ക്കു മാത്രമേ ജീവിക്കാനാവൂവെന്ന് തിരൂവഞ്ചൂര്‍; ജീവിതം സന്ദേശമാണെന്നു തെളിയിച്ചെന്നു മന്ത്രി മുനീര്‍

കോഴിക്കോട്: നൗഷാദുമാര്‍ക്കു മാത്രമേ ജീവിക്കാന്‍ കഴിയൂ. അതിനുള്ള മനസുണ്ടാകട്ടെ എല്ലാവര്‍ക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍....

റെക്കോര്‍ഡുകള്‍ പെയ്ത് കൗമാരക്കുതിപ്പിന്റെ ആദ്യദിനം; 54 പോയിന്റുമായി എറണാകുളം മുന്നില്‍; പാലക്കാട് തൊട്ടുപിന്നില്‍; ആദ്യദിനം ആറു റെക്കോര്‍ഡുകള്‍

എട്ട് ഇനങ്ങളില്‍ ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ദേശീയ റെക്കോര്‍ഡ് അടക്കം നാല് റെക്കോര്‍ഡുകള്‍ പിറന്നു. എറണാകുളം കോതമംഗലം മാര്‍ ബേസില്‍....

മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ആഹ്വാനവുമായി ഡിവൈഎഫ്‌ഐ മതേതര സംഗമം കൊച്ചിയില്‍; വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍എസ്എസ് താല്‍പര്യത്തിനെന്ന് പിണറായി വിജയന്‍

മതേതരത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആഹ്വാനവുമായി പ്രബുദ്ധ കേരളത്തിന്റെ യുവസമൂഹം കൊച്ചിയില്‍ ഒത്തുചേര്‍ന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് മതേതര....

ദില്ലി ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ; ലീഡ് 400 കടന്നു; രഹാനെക്കും കോഹ്‌ലിക്കും അര്‍ധ സെഞ്ച്വറി

ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റില്‍ ഇന്ത്യ മേല്‍ക്കൈ നേടി. 231 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന്....

പ്രളയക്കെടുതിയിലും അമ്മയുടെ മുഖം മുന്നിലുണ്ടാകണം; ആശ്വാസവസ്തുക്കളില്‍ ജയലളിതയുടെ ചിത്രമില്ലാത്ത സ്റ്റിക്കര്‍ വിതരണം ചെയ്യാന്‍ അനുവദിക്കാതെ എഡിഎംകെ

ചെന്നൈ: കൊടുംകെടുതികളില്‍ ചെന്നൈയും തമിഴകത്തിന്റെ ഒരു ഭാഗവും മല്ലടിക്കുമ്പോള്‍ ഭരണകക്ഷിയായ എഡിഎംകെ പ്രവര്‍ത്തകര്‍ക്കു താല്‍പര്യം ഭക്ഷണപ്പൊതികളില്‍ ജയലളിതയുടെ ചിത്രം പതിക്കാന്‍.....

ദേശീയ സ്‌കൂള്‍ മീറ്റ് അടുത്തമാസം കേരളത്തില്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് കേരളം വേദിയാകും. അടുത്തമാസമാണ് ദേശീയ സ്‌കൂള്‍ മീറ്റ് നടക്കുന്നത്. മീറ്റിന് ആതിഥേയത്വം വഹിക്കുന്നതിന് സമ്മതമാണെന്ന്....

വെള്ളാപ്പള്ളി പാര്‍ട്ടിയുടെ പേരു പ്രഖ്യാപിച്ചു; ഭാരത് ധര്‍മ ജനസേന; കുങ്കുമം വെളുപ്പു നിറങ്ങളില്‍ കൊടി; ഇനി ജാതിയും മതവുമില്ലെന്ന് വെള്ളാപ്പള്ളി

ഭാരത് ധര്‍മ ജനസേന എന്നാണ് പാര്‍ട്ടിയുടെ പേര്. കുങ്കുമം വെളുപ്പു നിറങ്ങളിലായി കൊടിയും വീശിക്കാണിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി പാര്‍ട്ടി പ്രഖ്യാപിച്ചത്.....

ചെന്നൈയില്‍ വീണ്ടും മഴയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം; പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേതീരുമാനം

ചെന്നൈ: മഴയൊഴിഞ്ഞു വെള്ളമിറങ്ങി ആശ്വാസത്തിലായ ചെന്നൈയില്‍ വീണ്ടും മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ചെന്നൈ നഗരത്തിലും....

വെള്ളാപ്പള്ളി ആര്‍എസ്എസ് പ്രചാരക സ്ഥാനം ഏറ്റെടുക്കണമെന്ന് കോടിയേരി; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം

തിരുവനന്തപുരം: കേരളത്തിലെ മികച്ച ആര്‍എസ്എസ് പ്രചാരകനായി വെള്ളാപ്പള്ളി നടേശന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ്....

കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതി; ഫേസ്ബുക്കിനെയും പ്രതി ചേര്‍ക്കണം; നിര്‍ദ്ദേശം ‘കൊച്ചു സുന്ദരികള്‍’ പേജ് ചൂണ്ടിക്കാട്ടി

ദില്ലി: സോഷ്യല്‍മീഡിയ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതി. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും ഇതുമായി ബന്ധപ്പെട്ട്....

ചെന്നൈയില്‍നിന്നു മലയാളികളുമായി 12 കെഎസ്ആര്‍ടിസി ബസ്സുകള്‍ കേരളത്തിലേക്കു പുറപ്പെട്ടു; യാത്ര സൗജന്യം

ചെന്നൈ: വെള്ളമിറങ്ങിത്തുടങ്ങിയ ചെന്നൈയില്‍നിന്നു പ്രളയക്കെടുതിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ആദ്യത്തെ ബസ് കോയമ്പേട്....

‘പക്ഷേ എന്തുണ്ടായുട്ടെന്താ തൊണ്ട നനയ്ക്ക്കാനൊരു ചായേന്റെ വെള്ളം കുടിയ്ക്കണോങ്കി 2 കിലോമീറ്റര്‍ നടക്കണമെന്നു മാത്രം…’

ഐഎഫ്എഫ്‌കെ എഫ്ബി പോസ്റ്റ് അരുണ്‍ പുനലൂര്‍ 15000 ഡെലിഗേറ്റുകൾ ..180 ചിത്രങ്ങൾ..14 വേദികൾ.. 70 രാജ്യങ്ങൾ…1500 വി ഐ പി....

ചെന്നൈയ്ക്ക് ആശ്വാസം പകരാന്‍ സിപിഐഎം; ഈ മാസം ഒമ്പതിന് ധനസമാഹരണം; ആശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും

ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലുമുണ്ടായ ഗുരുതരമായ പ്രളയദുരിതാശ്വാസത്തില്‍ സിപിഐഎം പങ്കുചേരുന്നു....

വിഴിഞ്ഞത്തില്‍ എതിര്‍പ്പ് കരാറുകളോടെന്ന് കോടിയേരി; ചടങ്ങു ബഹിഷ്‌കരിക്കുന്നത് കെ ബാബുവിനെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച്

സംസ്ഥാന താല്‍പര്യങ്ങള്‍ ഹനിച്ചുകൊണ്ടും സ്വകാര്യ കമ്പനിക്കു തീറെഴുതി നല്‍കിക്കൊണ്ടുമുള്ള നടപടികളോടുള്ള എതിര്‍പ്പു തുടരുകതന്നെ ചെയ്യും.....

സിനിമാ ജീവിതത്തില്‍ സംവിധായകര്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നു; തന്റെ നിലപാടുകള്‍ പലരെയും അലോസരപ്പെടുത്തിയിരുന്നുവെന്ന് ബ്രസേന്‍ എഡ്വേര്‍ഡ്

ഒരേ വിഷയത്തിലുള്ള സിനിമകള്‍ വിവിധ ഭാഷകളിലിറങ്ങുമ്പോള്‍ വ്യത്യസ്തമായ ദൃശ്യാനുഭവം നല്‍കുന്നു. ....

വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് വി.എസ്; പാര്‍ട്ടി രൂപീകരണത്തോട് യോജിപ്പില്ലെന്ന് മാധവന്‍ നായര്‍

രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തോട് യോജിപ്പില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാര്‍ ജി.മാധവന്‍ നായ....

Page 5557 of 5638 1 5,554 5,555 5,556 5,557 5,558 5,559 5,560 5,638