Latest
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.86 അടിയില്‍; തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടി; ജനങ്ങളെ ഇന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് മന്ത്രി ജോസഫ്
നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്നും ജോസഫ് പറഞ്ഞു. സ്പില്‍വേ തുറന്നാല്‍ ജനങ്ങളില്‍ ആശങ്കയുണ്ടാകും....
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശേരി രാമചന്ദ്രന്. ഒന്നരലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തിനു....
ദില്ലി: വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകാതെ നിവൃത്തിയില്ലെന്ന്....
വിമതന്‍മാര്‍ ഭരണം നിശ്ചയിച്ച നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് വിമതന്‍മാര്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് നഗരസഭാ ഭരണം ഇടതിന് ലഭിച്ചത്. ....
സ്പിന്നര്‍മാര്‍ താണ്ഡവമാടിയ ദില്ലി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ കടപുഴക്കിയെറിഞ്ഞ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 337 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത്.....
ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.....
ദില്ലി: ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം. പഞ്ചാബ്, കാശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാന്‍ പ്രഭവകേന്ദ്രമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍....
ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു സാക്ഷിയായ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭീതിയുയര്‍ത്തി കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ....
പത്തിലധികം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കില്ലെന്നാണ് വിവരങ്ങള്‍....
ഡിസംബര്‍ 19, 20 തിയതികളില്‍ എറണാകുളത്താണ് മനുഷ്യസംഗമം.....
സോളാര്‍ തട്ടിപ്പു കേസ് മുഖ്യപ്രതി സരിത എസ് നായര്‍ ജയിലില്‍ ഇരുന്ന് എഴുതിയെന്നു പറയപ്പെടുന്ന കത്ത് സോളാര്‍ കമ്മീഷനില്‍ ഹാജരാക്കണമെന്ന്....
പൊലീസ്, ഫയര്‍ഫോഴ്‌സ്, വിജിലന്‍സ് വകുപ്പുകളെ സര്‍ക്കാര്‍ നാഥനില്ലാക്കളരിയാക്കിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. പകപോക്കലായിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചു പണിയെന്ന് പ്രതിപക്ഷം....
ബറേലി: ഗര്‍ഭപാത്രവും വൃക്കയും ഇല്ലാതെ ജനിച്ച പെണ്‍കുട്ടി പതിനേഴാം വയസില്‍ തീകൊളുത്തി മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ ഗുരുതരമായ....
ഐഎഫ്എഫ്‌കെയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ താഴെ കാണാം.. (തിയേറ്റര്‍, ചിത്രം, സമയം എന്നിവ യഥാക്രമത്തില്‍) കൈരളി മെമറീസ് ഓഫ് ദ....
ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നവരെ വേരോടെ നശിപ്പിക്കുമെന്നും ഒബാമ....
ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു. ....
ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തമായ രേഖകളില്ലാത്ത ആനകള്‍ക്കാണ് രജിസ്ട്രേഷന് നിഷേധിച്ചത്. ....
വിജിലന്‍സ് ഡയറക്ടറുടെ കേഡര്‍ മാറ്റം മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടേക്കും. ....
രംഗങ്ങളില്‍ പലതും മുന്നൊരുക്കമില്ലാതെ ചിത്രീകരിച്ചവ.....
നാടകീയമായ തിരിച്ചു വരവിലൂടെ ശക്തമായി തിരിച്ചടിച്ച എഫ്‌സി ഗോവ ഡല്‍ഹിയെ മലര്‍ത്തിയടിച്ച് സെമിഫൈനലില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ....
ലോക സിനിമാ വിഭാഗത്തിലും മത്സര വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുന്ന ചില ചിത്രങ്ങള്‍ ....
14ല്‍ അധികം ചിത്രങ്ങള്‍ക്കും നിരവധി ഡോക്യുമെന്ററികള്‍ക്കും വേണ്ടി ആന്‍ഡ്രൂ ബേഡ് അണിയറ പ്രവര്‍ത്തകനായി....