Latest

പൊലീസ് വകുപ്പിനെ സര്‍ക്കാര്‍ നാഥനില്ലാക്കളരിയാക്കിയെന്ന് വിഎസ്; ജേക്കബ്ബ് തോമസ് വിഷയത്തില്‍ നിലപാട് മാറ്റി മുഖ്യമന്ത്രി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പൊലീസ്, ഫയര്‍ഫോഴ്‌സ്, വിജിലന്‍സ് വകുപ്പുകളെ സര്‍ക്കാര്‍ നാഥനില്ലാക്കളരിയാക്കിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. പകപോക്കലായിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചു പണിയെന്ന് പ്രതിപക്ഷം....

ഗര്‍ഭപാത്രവും വൃക്കയുമില്ലെന്നു സ്‌കാനിംഗില്‍ തെളിഞ്ഞു; അമ്മയാകാനാവില്ലെന്ന വിഷമത്തില്‍ പതിനേഴുകാരി തീകൊളുത്തി മരിച്ചു

ബറേലി: ഗര്‍ഭപാത്രവും വൃക്കയും ഇല്ലാതെ ജനിച്ച പെണ്‍കുട്ടി പതിനേഴാം വയസില്‍ തീകൊളുത്തി മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ ഗുരുതരമായ....

ദ സെക്കന്‍ഡ് മദര്‍, സ്റ്റോപ്പ്….ഐഎഫ്എഫ്‌കെയില്‍ ഇന്നത്തെ സിനിമകള്‍

ഐഎഫ്എഫ്‌കെയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ താഴെ കാണാം.. (തിയേറ്റര്‍, ചിത്രം, സമയം എന്നിവ യഥാക്രമത്തില്‍) കൈരളി മെമറീസ് ഓഫ് ദ....

ഭീകരവാദത്തെ ശക്തിയോടെ നേരിടും; കാലിഫോര്‍ണിയ വെടിവെപ്പ് ഭീകരാക്രമണമെന്ന് ഒബാമ

ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നവരെ വേരോടെ നശിപ്പിക്കുമെന്നും ഒബാമ....

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.8 അടിയായി; 1850 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നു; മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുതെന്ന് കേരളം തമിഴ്‌നാടിനോട്

ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു. ....

ഡല്‍ഹിയെ മലര്‍ത്തിയടിച്ച് ഒന്നാം സ്ഥാനക്കാരായി ഗോവ സെമിയില്‍; ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്

നാടകീയമായ തിരിച്ചു വരവിലൂടെ ശക്തമായി തിരിച്ചടിച്ച എഫ്‌സി ഗോവ ഡല്‍ഹിയെ മലര്‍ത്തിയടിച്ച് സെമിഫൈനലില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ....

ഐഎഫ്എഫ്‌കെയില്‍ കാണേണ്ട ചില ചിത്രങ്ങള്‍; ഡീഗ്രേഡ്, മസ്റ്റാംഗ്, യോന, ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍…

ലോക സിനിമാ വിഭാഗത്തിലും മത്സര വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുന്ന ചില ചിത്രങ്ങള്‍ ....

സിനിമയെ കൊല്ലുന്നത് ഡബ്ബിംഗെന്ന് ചിത്രസംയോജകന്‍ ആന്‍ഡ്രൂ ബേര്‍ഡ്; വേണ്ടത് ശരിയായ ശബ്ദവിന്യാസമെന്നും ജര്‍മ്മന്‍ ഫിലിം എഡിറ്റര്‍

14ല്‍ അധികം ചിത്രങ്ങള്‍ക്കും നിരവധി ഡോക്യുമെന്ററികള്‍ക്കും വേണ്ടി ആന്‍ഡ്രൂ ബേഡ് അണിയറ പ്രവര്‍ത്തകനായി....

വേഗരാജാവായി കെഎസ് പ്രണവ്; ജിസ്‌ന മാത്യു വേഗമേറിയ പെണ്‍കുട്ടി; കായികമേളയെ കോരിത്തരിപ്പിച്ച് 100 മീറ്റര്‍ ഫൈനല്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോഴിക്കോട്ടെ സിന്തറ്റിക് ട്രാക്കിനെ കോരിത്തരിപ്പിച്ച് 100 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനല്‍. ....

ജഡ്ജിയെ വിമര്‍ശിക്കുന്നത് കെട്ടിയിട്ട് തല്ലുന്നതിന് തുല്യമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ; മറുപടി പറയാത്തത് ജുഡീഷ്യറിയോടുള്ള ബഹുമാനം മൂലം; കെമാല്‍പാഷയുടെ വിമര്‍ശനം മുഖ്യമന്ത്രി ഇരിക്കുന്ന വേദിയില്‍

വിധി പറയുന്ന ജഡ്ജിമാര്‍ വിമര്‍ശിക്കപ്പെടുന്നതിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. മുഖ്യമന്ത്രി ഇരിക്കുന്ന വേദിയിലാണ് ജസ്റ്റിസ് കെമാല്‍ പാഷ പരസ്യ വിമര്‍ശനവുമായി....

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആന്റണിയുടെ പിന്തുണ; പ്രതിപക്ഷത്തോടുള്ളത് സഹതാപം മാത്രം; വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ....

ഓണ്‍ലൈന്‍ പെണ്‍വണിഭം; മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് പിടിയില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. മുഖ്യപ്രതിയായ അച്ചായന്‍ എന്നു വിളിക്കുന്ന ജോഷിയുടെ മകന്‍ ജോയ്‌സ് ആണ് പിടിയിലായത്.....

സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

സഹപാഠികളായ വിദ്യാര്‍ത്ഥികളെ റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ....

ചെന്നൈ സാധാരണനിലയിലേക്ക്; ഇതുവരെ 50,000 കോടി രൂപയുടെ നഷ്ടമെന്ന് സര്‍ക്കാര്‍; ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു; റോഡ്, ട്രെയിന്‍ ഗതാഗതവും പുനസ്ഥാപിച്ചു

ചെന്നൈ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തരസര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ചയോട രാജ്യാന്തര സര്‍വീസുകളും ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട്....

നൗഷാദിനെ ആദരിച്ച് കോഴിക്കോട്ടെ പൗരാവലി; നൗഷാദുമാര്‍ക്കു മാത്രമേ ജീവിക്കാനാവൂവെന്ന് തിരൂവഞ്ചൂര്‍; ജീവിതം സന്ദേശമാണെന്നു തെളിയിച്ചെന്നു മന്ത്രി മുനീര്‍

കോഴിക്കോട്: നൗഷാദുമാര്‍ക്കു മാത്രമേ ജീവിക്കാന്‍ കഴിയൂ. അതിനുള്ള മനസുണ്ടാകട്ടെ എല്ലാവര്‍ക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍....

റെക്കോര്‍ഡുകള്‍ പെയ്ത് കൗമാരക്കുതിപ്പിന്റെ ആദ്യദിനം; 54 പോയിന്റുമായി എറണാകുളം മുന്നില്‍; പാലക്കാട് തൊട്ടുപിന്നില്‍; ആദ്യദിനം ആറു റെക്കോര്‍ഡുകള്‍

എട്ട് ഇനങ്ങളില്‍ ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ദേശീയ റെക്കോര്‍ഡ് അടക്കം നാല് റെക്കോര്‍ഡുകള്‍ പിറന്നു. എറണാകുളം കോതമംഗലം മാര്‍ ബേസില്‍....

Page 5559 of 5641 1 5,556 5,557 5,558 5,559 5,560 5,561 5,562 5,641