Latest

ചെന്നൈയില്‍ ‘പുലി’യിറങ്ങി; പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുലി ചെന്നൈയില്‍ റിലീസ് ചെയ്തു; കേരളത്തില്‍ ഉച്ചയോടെ

ചെന്നൈയില്‍ ‘പുലി’യിറങ്ങി; പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുലി ചെന്നൈയില്‍ റിലീസ് ചെയ്തു; കേരളത്തില്‍ ഉച്ചയോടെ

റിലീസിമഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇളയദളപതി വിജയുടെ പുതിയ ചിത്രം പുലി തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തു. ....

വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെ

ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനത്തിന് ക്ഷണിക്കാനാണ് പ്രധാനമന്ത്രിയെ കാണുന്നതെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഷ്ടീയ പ്രാധാന്യം ഏറെയാണ്. ....

പാകിസ്താന്റെ അസ്ഥിരതയ്ക്ക് കാരണം തീവ്രവാദത്തെ പിന്തുണച്ചത്; അയല്‍ക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

പാകിസ്താനാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യയുടെ മറുപടി. പാക് അധീന കശ്മീര്‍ വിട്ടൊഴിയാന്‍ പാകിസ്താന്‍ തയ്യാറാകണം.....

സോളാര്‍ കേസിലെ അന്വേഷണ സംഘാംഗത്തെ പിരിച്ചുവിട്ടു; സരിതയും മുഖ്യമന്ത്രിയുമായുള്ള ബന്ധം പീപ്പിള്‍ ടിവിക്കു ചോര്‍ത്തിനല്‍കിയെന്ന് ആരോപണം; സേനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി

തൃശൂര്‍ പാവറട്ടി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിജേഷിനെയാണ് സര്‍വീസില്‍നിന്നു നീക്കം ചെയ്തത്....

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം; മൂന്ന് ദിവസം മുമ്പ് ഹര്‍ത്താല്‍ ജനങ്ങളെ അറിയിക്കണമെന്ന് നിയമം വരും

ഹര്‍ത്താലുകള്‍ക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി ഹര്‍ത്താല്‍ നിയന്ത്രണ ആക്ട് എന്ന പേരില്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.....

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളി കോടതി; മാണിയെ കുറ്റവിമുക്തനാക്കാന്‍ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളിയും രൂക്ഷമായി വിമര്‍ശിച്ചും കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസില്‍ വിജിലന്‍സിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞത്. ....

ലെഗ്ഗിംഗ്‌സും ജീന്‍സും കുര്‍ത്തയുമിടരുത്; എഫ്ബി, വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ പാടില്ല; ആണ്‍കുട്ടികളോട് സംസാരം വേണ്ട; കോളജിനെ ജയിലാക്കുന്ന മാനേജ്‌മെന്റിനെതിരേ വിദ്യാര്‍ഥി പ്രക്ഷോഭം

പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്ത വലിയ നോകളുടെ പട്ടിക പുറത്തിറക്കിയ ശ്രീ സായിറാം എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാകുന്നു....

ഷവോമി കുടുങ്ങും; ഉപയോക്താക്കളെ വഞ്ചിച്ചതിന് ചൈനയില്‍ നിയമനടപടി

ചൈനയിലെ പ്രശസ്ത സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളായ ഷവോമി നിയമനടപടി നേരിടുന്നു. ഉപയോക്താക്കളെ വഞ്ചിച്ചെന്ന ആരോപണത്തിലാണ് ചൈനീസ് സര്‍ക്കാര്‍ നിയമനടപടി തുടങ്ങിയത്.....

മൂന്നാറില്‍ വ്യാപക സംഘര്‍ഷം; സ്ത്രീ തൊഴിലാളികളുടെ സമരവേദിക്ക് സമീപം കല്ലേറ്; മാധ്യമപ്രവര്‍ത്തകനും പരുക്ക്

മൂന്നാറില്‍ വ്യാപക സംഘര്‍ഷം. സ്ത്രീ തൊഴിലാളികളുടെ സമര വേദിക്ക് സമീപമാണ് സംഘര്‍ഷം. ....

കേരളത്തിലെ പ്രവാസി നിക്ഷേത്തില്‍ കാല്‍ശതമാനം വര്‍ധന; ഒരു ലക്ഷം കോടി കവിഞ്ഞെന്ന് ബാങ്കേഴ്‌സ് സമിതി റിപ്പോര്‍ട്ട്

കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.....

വൃന്ദാവനിലെ വിധവകള്‍ ഇനി കൃഷ്ണവധുമാര്‍; ആശ്രയം നഷ്ടപ്പെട്ട് ആശ്രമങ്ങളില്‍ അഭയം തേടിയവര്‍ക്ക് മുഖ്യധാരയിലേക്കു വരാനുള്ള പദ്ധതികളും

ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടു വൈധവ്യദുഃഖവുമായി വൃന്ദാവനില്‍ അഭയം തേടിയ സ്ത്രീകളെ ഇനി കൃഷ്ണവധുമാര്‍ എന്നു വിളിക്കാന്‍ തീരുമാനം....

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടം തന്നെ; തെരഞ്ഞെടുപ്പ് തീയതി നവംബര്‍ 5ന് പ്രഖ്യാപിക്കും

കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തും.....

വയലടയ്ക്കു പോയിട്ടില്ലെങ്കില്‍ മുറ്റത്തെ മുല്ലയെ കണ്ടിട്ടില്ല… കാട്ടിലൂടെ നടന്നു മുള്ളന്‍പാറയും കടന്നു വയലട കാണാം; കോഴിക്കോടിന്റെ സ്വന്തം ഗവി

സമുദ്രനിരപ്പില്‍നിന്നു രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് വയലട മല. ആകാശ നീലിമയും കാട്ടുപച്ചയും ചേര്‍ന്നു കണ്ണിനെ ഇക്കിളിയാക്കുന്നത് പോലെ തോന്നി........

ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് കൊച്ചി ഇനി സേനയുടെ ഭാഗം; ശത്രു സംഹാരത്തിന് സര്‍വസജ്ജമെന്ന് വിശേഷണം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി കമ്മീഷന്‍ ചെയ്തു....

രാജ്യത്തെ നടുക്കിയ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര: 5 പ്രതികള്‍ക്ക് വധശിക്ഷ; ഏഴു പേര്‍ക്കു ജീവപര്യന്തം

മുംബൈയില്‍ ഏഴു മലയാളികളുടെ 188 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടനപരമ്പരക്കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷ. ഏഴു പേര്‍ക്കു ജീവപര്യന്തം. ....

ശ്രീനാരായണഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി കോടികള്‍ കോഴവാങ്ങുന്നെന്ന് വിഎസ്; പൊറുക്കാനാവാത്ത ഗുരുനിന്ദ

കേരളത്തില്‍ ശ്രീനാരാണീയ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവിധ മേഖലകളില്‍ ഗുരുനിന്ദ കാണിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു....

ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു; സംഭവം ക്ഷേത്ര കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിയിൽ മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു.....

പാക് അധിനിവേശ കാശ്മീരിൽ പാക് വിരുദ്ധ പ്രക്ഷോഭം; ഇന്ത്യാ അനുകൂലികളെ പൊലീസും സൈന്യവും അടിച്ചമർത്തുന്നു; ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളുടെ വീഡിയോ പുറത്ത്

പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിൽ വൻ പ്രക്ഷോഭം. ....

വിജയാ ബാങ്ക് കവർച്ച; കേസ് അന്വേഷണം ജീവനക്കാരിലേക്കും; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച കേസ് അന്വേഷണം ജീവനക്കാരിലേക്കും. ....

തൊഴിലാളി സമരം പതിനഞ്ചാം ദിവസത്തിലേക്ക്; അമ്പനാട് എസ്റ്റേറ്റിലെ മിച്ചഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം നടത്താൻ തീരുമാനം

തെന്മല അമ്പനാട് എസ്റ്റേറ്റിലെ മിച്ച ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം ആരംഭിക്കാൻ സമര സമിതിയുടെ തീരുമാനം....

തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു; പിഞ്ചുകുഞ്ഞടക്കം എട്ടുപേര്‍ക്ക് പരുക്ക്

തിരുവന്തപുരം വഴിഞ്ഞം മുക്കോല സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ....

Page 5625 of 5656 1 5,622 5,623 5,624 5,625 5,626 5,627 5,628 5,656