Latest

വിവേകം, യുക്തി, മനുഷ്യത്വം എന്നിവ പറയുന്നവര്‍ തല്ല് കൊള്ളുന്ന കാലം; ടീച്ചര്‍ ഭയപ്പെടരുത്; ദീപ ടീച്ചര്‍ക്ക് പിന്തുണയുമായി ആഷിഖ് അബുവും

ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു ദീപ നിശാന്തിനെ പിന്തുണച്ച് ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് ഏറ്റവും ഒടുവിലത്തേത്.....

സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ പ്രതിഷേധം; നയന്‍താര സെഹ്ഗാള്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും

ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രമുഖ എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ തിരിച്ചു നല്‍കും. രാജ്യത്ത് വര്‍ദ്ധിക്കുന്ന ഹിന്ദുത്വ ഭീകരതയില്‍....

കൊച്ചിയില്‍ കൊമ്പന്‍മാരുടെ തേരോട്ടം; നോര്‍ത്ത് ഈസ്റ്റിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തകര്‍ത്ത് ആദ്യജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ഹോം മത്സരത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പടയോട്ടം. താരതമ്യേന കരുത്തരായ നോര്‍ത്ത് ഈസ്റ്റ്....

പട്ടിക്കുട്ടിയെ കാണിച്ചില്ല; പതിനൊന്നുകാരന്‍ എട്ടുവയസുകാരിയെ വെടിവെച്ചു കൊന്നു

ടെന്നീസി വൈറ്റ്‌പൈന്‍ എലമെന്ററി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി മെയ്കയ്‌ല ഡയര്‍ ആണ് കൊല്ലപ്പെട്ടത്. ....

രാജ്യവ്യാപക ബീഫ് നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം; നിലപാട് അറിയിക്കാന്‍ എഐസിസി നേതൃത്വത്തിന് കേന്ദ്രം കത്ത് നല്‍കും; കൊലപാതക കാരണം മറച്ചുവെച്ച് യുപി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

കേരളം ഉള്‍പ്പടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബീഫ് നിരോധനം നടപ്പാക്കുന്നതിനായി നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടാണ് കേന്ദ്രം കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചത്. ....

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; പുരസ്‌കാരം ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനത്തിന് രണ്ടു പേര്‍ക്ക്

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. തകാകി കജിത, ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം....

കേരളവര്‍മ ബീഫ് ഫെസ്റ്റ്: അധ്യാപികയ്‌ക്കെതിരെ നടപടിക്കു നീക്കം; ദീപ നിശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു; പോസ്റ്റിട്ടത് തെറ്റെന്ന് ദേവസ്വം ബോര്‍ഡ്‌

കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനൂകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്തിനെതിരെ അന്വേഷണം....

പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു; അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനെന്ന് റിപ്പോര്‍ട്ട്

അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ട്....

തോട്ടം തൊഴിലാളികളെ ഭിന്നിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് വൈക്കം വിശ്വൻ

തോട്ടം തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വൈക്കം വിശ്വൻ. ....

വയനാട് സ്‌പോർട്‌സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തനിലയിൽ

വയനാട്ടിൽ സ്‌പോർട്‌സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

ദീപ ടീച്ചറേ ഞങ്ങള്‍ കൂടെയുണ്ട്… സോഷ്യല്‍ മീഡിയ പറയുന്നു; കേരളവര്‍മയിലെ ഫാസിസത്തിനെതിരേ സപ്പോര്‍ട്ട് ദീപ നിശാന്ത് കാമ്പയിന്‍

തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ തലയുയര്‍ത്തി നില്‍ക്കുന്ന കലാലയമായ കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവലും തുടരുന്ന വിവാദങ്ങളുമാണ് സോഷ്യല്‍....

കേരളവര്‍മ്മയില്‍ വേണ്ടത് ശാന്തിദൗത്യം

എന്‍ പി ചന്ദ്രശേഖരന്‍ ....

കേരളത്തില്‍ ബിജെപി വിഭാഗീയത വളര്‍ത്തുന്നെന്ന് മുഖ്യമന്ത്രി; മലയാളിയുടെ മതമൈത്രി സന്ദേശം തകര്‍ക്കാന്‍ അമിത് ഷായും മോദിയും ശ്രമിക്കുന്നെന്ന് ആന്റണി

ബിജെപിയെ കൂട്ടുപിടിക്കുന്നവരുടെ അവസ്ഥ ദയനീയമായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി പറഞ്ഞു.....

കമലാ സുരയ്യയ്ക്കു തിരുവനന്തപുരത്തു സ്മാരകം വേണമെന്നു ജോര്‍ജ് ഓണക്കൂര്‍; അയ്മനം ജോണ്‍, ഗ്രേസി, ജോസ് പനച്ചിപ്പുറം, അംബികാസുതന്‍ മാങ്ങാട് എന്നിവരുടെ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു

കമലയ്ക്കു സ്മാരകം നിര്‍മിക്കാന്‍ കഥാകൃത്തുക്കള്‍ അടക്കമുള്ള എല്ലാ എഴുത്തുകാരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.....

കേരളത്തിലും ബീഫ് നിരോധിക്കാൻ നീക്കം; കോൺഗ്രസിന്റെ നിലപാട് അറിയാൻ ദിഗ് വിജയ് സിംഗിന് കേന്ദ്രമന്ത്രി കത്തയ്ക്കും

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോവധം നിരോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയാൻ എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗിന് കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി....

തൃശൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു മരണം; രണ്ടു പേർക്ക് ഗുരുതര പരുക്ക്

തൃശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ....

ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും; നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള പോരാട്ടം വൈകുന്നേരം ഹോം ഗ്രൗണ്ടിൽ

ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം എഡിഷനിലെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും....

ഇന്ദ്രാണിക്ക് വിഷം കൊടുത്തതായി സംശയമുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ; അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും

ഷീന ബോറ വധക്കേസ് മുഖ്യപ്രതി ഇന്ദ്രാണി മുഖർജി ആശുപത്രിയിലായ സംഭവത്തിൽ നിർണായക....

കാസർഗോഡ് കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി; തൊഴിലാളികളുമായി ബന്ധപ്പെട്ടു

തൈക്കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഒമ്പതു പേരടങ്ങുന്ന ബോട്ട് കാണാതായി. ....

Page 5676 of 5711 1 5,673 5,674 5,675 5,676 5,677 5,678 5,679 5,711