Latest

രഞ്ജി ട്രോഫി; കേരളത്തിന്റെ നോക്കൗട്ട് മോഹങ്ങള്‍ പൊലിഞ്ഞു; ഹിമാചലിനോട് തോറ്റ് പുറത്ത്

രഞ്ജി ട്രോഫി; കേരളത്തിന്റെ നോക്കൗട്ട് മോഹങ്ങള്‍ പൊലിഞ്ഞു; ഹിമാചലിനോട് തോറ്റ് പുറത്ത്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായ പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിന് തോറ്റ് കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.....

പെഷവാര്‍ സ്‌കൂളിലെ കൂട്ടക്കൊല; നാലു താലിബാന്‍ ഭീകരരെ തൂക്കിക്കൊന്നു

സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയ താലിബാന്‍ ഭീകരരെ പാകിസ്താന്‍ തൂക്കിക്കൊന്നു. പാകിസ്താന്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ....

രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; തീരുമാനമെടുക്കേണ്ടത് കേന്ദ്രമെന്ന് സുപ്രീംകോടതി; തമിഴ്‌നാടിന് സര്‍ക്കാരിന് അധികാരമില്ല

രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ....

ബാര്‍ കോഴക്കേസ്; തുടരന്വേഷണം തടയണമെന്ന റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു; ഹര്‍ജി എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം വിധിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു. ....

ബാബുവിന്റെ രാജി ആവശ്യം; സഭയില്‍ ഇന്നും പ്രതിഷേധം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെയും പാക്കേജ് നടപ്പാക്കാതെയും നടത്തുന്നതിനെതിരെയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ജമീലാ പ്രകാശം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.....

മാണിക്കെതിരെ തുടരന്വേഷണം; കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് അന്തിമ വാദം

റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും....

മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതിന്; മോഡി പ്രോത്സാഹിപ്പിക്കുന്നത് വിദ്വേഷത്തിന്റെ ഇന്ത്യയെയാണെന്ന് തരൂര്‍

മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍....

നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു; മരണം അര്‍ബുദ രോഗബാധയെത്തുടര്‍ന്ന്; സംസ്‌കാരം ഇന്ന്

നങ്ങ്യേരമ്മകൂത്തിനെ ലോകപ്രശസ്തിയില്‍ എത്തിച്ചാണ് മാര്‍ഗിസതി ജീവിതത്തിലെ ചമയങ്ങള്‍ അഴിച്ചുവെയ്ക്കുന്നത്....

പാരമ്പര്യം കൈവിടാതെ സിദാന്റെ മകന്‍; കളിക്കിടെ സഹതാരത്തെ തലകൊണ്ട് ഇടിച്ചിട്ട് ലൂകാ പുറത്ത്

2006 ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സിദാന്റെ തലകൊണ്ടിടി വീണ്ടും ഓര്‍മിപ്പിച്ച് സിനദിന്‍ സിദാന്റെ മകന്‍ ലൂകാ. ....

മൂന്നടിയില്‍ മുംബൈയെ മടക്കി ചെന്നൈയിന്‍; നാലാമതായി ചെന്നൈ സെമിയിലേക്ക്; സ്വപ്‌നങ്ങള്‍ തകര്‍ന്ന് മുംബൈ നാട്ടിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ചെന്നൈയിന്‍ എഫ്‌സി സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റി എഫ്‌സിയെ....

നാഗ്പൂരിലേത് മോശം പിച്ചെന്ന് ഐസിസി റിപ്പോര്‍ട്ട്; ബിസിസിഐക്ക് തിരിച്ചടി

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ നാഗ്പൂരിലേത് മോശം പിച്ചാണെന്ന് റിപ്പോര്‍ട്ട്. ഐസിസിയുടെ പിച്ച് മോണിറ്ററിംഗ് സ്മിതിയാണ്....

അവധിക്കാലത്തു വരുന്ന ഭര്‍ത്താക്കന്‍മാര്‍ക്കു വീട്ടില്‍ കയറാന്‍ എച്ച്‌ഐവി ടെസ്റ്റ് പാസാകണം; ഉത്തര്‍പ്രദേശിലെ ഉദയ്‌സാര ഗ്രാമത്തിലെ ഭാര്യമാരുടെ വ്യവസ്ഥയിങ്ങനെ

പത്തുവര്‍ഷത്തിനിടെ ഗ്രാമത്തില്‍ നാല്‍പത്തിനാലു പേര്‍ എയ്ഡ്‌സ് ബാധിച്ചു മരിച്ചു എന്നാണു കണക്ക്. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ കര്‍ശനമായ വ്യവസ്ഥ വച്ചത്.....

വെള്ളാപ്പള്ളി നടേശനെതിരായ കേസ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നു വിഎസ്; പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസു പോലെ ഉമ്മന്‍ചാണ്ടി ഇതും പിന്‍വലിക്കും

തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെതിരേ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി....

ബാര്‍കോഴക്കേസ് തുടരന്വേഷണം; കേസ് അന്വേഷിക്കുന്ന ബെഞ്ചില്‍ മാറ്റം; ജസ്റ്റിസ് സുധീന്ദ്രകുമാറിന് പകരം കേസ് ബി കെമാല്‍പാഷയ്ക്ക്

കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ....

ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു

റബാത്ത്: പ്രമുഖ ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു. 75 വയസായിരുന്നു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തിലെ ഒരു ക്ലിനിക്കിലായിരുന്നു....

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു; മാറ്റിയത് ബി-ടെക്, എം-ടെക് പരീക്ഷകള്‍; പുതുക്കിയ തിയതി പിന്നീട്

പരീക്ഷാ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് പുറംകരാര്‍ നല്‍കിയതിലൂടെ വിവാദത്തിലായ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. വെള്ളിയാഴ്ച തുടങ്ങേണ്ടിയിരുന്ന എം-ടെക്, ബി-ടെക്....

നൗഷാദിനെ അപമാനിച്ച വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാഞ്ചനമാല; ശ്രീനാരായണഗുരുവിന്റെ അനുയായി എന്നു പറയാന്‍ വെള്ളാപ്പള്ളിക്ക് എന്തു യോഗ്യതയാണുള്ളത്

മാന്‍ഹോളില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞ നൗഷാദിനെ പ്രസംഗത്തിലൂടെ അപമാനിച്ച വെള്ളാപ്പള്ളി നടേശനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്....

പതിനഞ്ചുവയസുകാരി സ്‌കൂളിലെ ടോയ്‌ലെറ്റില്‍ പ്രസവിച്ചു; അല്‍വാസിക്കെതിരേ ബലാത്സംഗത്തിനു കേസ്

ഹൈദരാബാദ്: തെലങ്കാനയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ പ്രസവിച്ചു. മധാപൂരില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ക്ലാസിലിരിക്കേ പെണ്‍കുട്ടിക്കു....

ദില്‍ഷാദ് വധക്കേസ്: എട്ട് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും പിഴയും ശിക്ഷ

2004 ജൂലായ് 18ന് രാത്രി 7.30ഓടെയാണ് ആര്‍എസ്എസ് അക്രമിസംഘം ദില്‍ഷാദിനെ വെട്ടിക്കൊലപ്പെടുത്തിയത്.....

വെള്ളാപ്പള്ളിക്കെതിരേ സ്വാമി അഗ്നിവേശ്; ആര്‍എസ്എസിന്റെ കളിപ്പാവയായി മാറിയ വെള്ളാപ്പള്ളിക്ക് ഇടുങ്ങിയ മനസ്

ദില്ലി: വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്റെ കൈയിലെ കളിപ്പാവയായി മാറിയെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. വെള്ളാപ്പള്ളി ശ്രീനാരായണീയ ദര്‍ശനങ്ങള്‍....

Page 5919 of 5997 1 5,916 5,917 5,918 5,919 5,920 5,921 5,922 5,997