Latest

നിതാഖത്തിലെ പരിഷ്‌കരണം നീട്ടിവയ്ക്കാനും മരവിപ്പിക്കാനും കേന്ദ്രം ഇടപെടണം; കോടിയേരി

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിദേശകാര്യ മന്ത്രാലയവും അടിയന്തിരമായി സൗദി സര്‍ക്കാരുമായി ഇടപെടണം....

നഴ്‌സിങ്ങ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥത സമിതി നടത്തിയ ശ്രമം പരാജയപ്പെട്ടു

സമയം പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി നാളെ നഴ്‌സുമാരുമായി ചര്‍ച്ച നടത്തും....

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്‌ഐ

ഫീസ് റെഗുലേറ്ററ്റി കമ്മിറ്റിയുടെ നിര്‍ദ്ദേശം തള്ളി കളയണമെന്നും ആവശ്യപ്പെട്ടു....

പത്തനംതിട്ടയിലും എല്‍ഡിഎഫ്

നേരത്തെ മാണി കോണ്‍ഗ്രസിനായിരുന്നു ഇവിടെ വിജയം....

കൊച്ചി മെട്രോയ്ക്ക് ഒരു മാസം പ്രായമായപ്പോള്‍ വരുമാനം നാലരക്കോടി പിന്നിട്ടു

പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വരുമാനമാണ് മെട്രോ നേടിത്തരുന്നതെന്ന് കെ എം ആര്‍ എല്‍....

പള്‍സറിന്റെ മുന്‍ അഭിഭാഷകന്‍ നാളെ ചോദ്യംചെയ്യലിന് ഹാജരാകും; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി; അറസ്റ്റിന് തടസ്സമില്ല

പോലീസിന്റെ നടപടി അഭിഭാഷക സമൂഹത്തെ ആകെ ബാധിക്കുന്നതാണെന്ന പ്രതീഷ് ചാക്കോയുടെ വാദം കോടതി തള്ളി ....

പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കൂടുതല്‍ സര്‍വീസുകളേര്‍പ്പെടുത്തുന്നു

യാത്രക്കാരുടെ തിരക്കുകള്‍ വര്‍ദ്ധിച്ചത് കാരണം സമയക്രമങ്ങള്‍ പുനര്‍ക്രമീകരിച്ചു....

കലാശക്കളിക്ക് ഇടം തേടാന്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ കങ്കാരുക്കൂട്ടത്തെ നേരിടും; നാളെ രണ്ടാം സെമി

മിഥാലി രാജ് മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു....

എം വിന്‍സന്റ് എംഎല്‍എയ്‌ക്കെതിരെ കേസ്; യുവതിയെ അസഭ്യം പറഞ്ഞു

എംഎല്‍എ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി....

കേരളത്തില്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയെന്ന ഖ്യാതി ബിജെപിക്ക്; സംസ്ഥാന ബിജെപി നടത്തിയ വന്‍ അഴിമതികളിലൂടെ

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ പമ്പുകള്‍ അനുവദിക്കാന്‍ കോടികള്‍ കൈപ്പറ്റി തുടങ്ങിയതാണ് കോഴക്കളി....

സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കണം; കേന്ദ്ര ആരോഗ്യമന്ത്രി

നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ആരോഗ്യമന്ത്രി....

മെഡിക്കല്‍ കോഴ; ബിജെപിയില്‍ പൊട്ടിത്തെറി; കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച അടിയന്തര യോഗം

മുരളി പക്ഷനേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ ഉയര്‍ന്ന പാലക്കാട് മെഡിക്കല്‍ കോളേജ് കോഴ അഴിമതി ആയുധമാക്കാനുള്ള നീക്കത്തിലാണ് കൃഷ്ണദാസ് ക്യാമ്പ്.....

ശബരിമല വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍; പി എച്ച് കുര്യന്‍ സമിതിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം....

മെഡിക്കല്‍ കോഴവിവാദത്തില്‍ ബി ജെ പിയെ കുടുക്കിയത് വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ കൃത്യമായ നീക്കങ്ങള്‍ ഇങ്ങനെ

തുഷാറാണ് കോഴ അഴിമതി കാര്യം BJP ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്....

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അകാരണമായാണ് പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ദേഹമാകെ മര്‍ദ്ദിച്ച പാടുകള്‍ ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു....

ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

വയനാട് ജില്ലാകളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്....

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: എല്‍ ഡി എഫിന് മികച്ച വിജയം

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന 6 ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ഇതോടെ തുടര്‍ച്ചയായ മുന്നേറ്റം കൈവരിച്ചു....

ബീഫിന് ഗോവയില്‍ ക്ഷാമമുണ്ടാവില്ലെന്ന് ബിജെപി മുഖ്യമന്ത്രിയുടെ ഉറപ്പ്

ഗോവയില്‍ ബീഫിന് ക്ഷാമം അനുഭവപ്പെട്ടാല്‍ കര്‍ണാടകയില്‍നിന്നും ബീഫ് ഇറക്കുമതി ചെയ്യും....

മതത്തിന്റെ തടവറയില്‍ അകപ്പെടുന്നവരാണ് തീവ്രവാദികളായി മാറുന്നത്‌: മുല്ലക്കര രത്നാകരന്‍

രാജ്യത്ത് ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുന്നതിനായി ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സമീപനമാണ് മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്....

മെഡിക്കല്‍ സ്വാശ്രയ കോഴയില്‍ മുങ്ങി കേരളത്തിലെ ബിജെപി

രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്....

Page 7520 of 7909 1 7,517 7,518 7,519 7,520 7,521 7,522 7,523 7,909