Latest

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പൊതുമാരാമത്ത് മന്ത്രി ജി. സുധാകരന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ച അവലോകനയോഗത്തിലാണ് അദ്ദേഹം പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.....

ഗുരുദേവ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ജാതീയമായ അന്ധത തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു

കൊച്ചി: ഗുരുദേവന്റെ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്നും ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു ഇല്ലാതാക്കിയ....

ഹരീഷ് സാല്‍വേയുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമെന്ന് ലോക്‌നാഥ് ബെഹ്‌റ; ലാവ്‌ലിന്‍ കേസുമായി കൂടിക്കാഴ്ചയ്ക്ക് യാതൊരു ബന്ധവുമില്ല

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സുപ്രീംകോടതിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായ വിഷയത്തില്‍ തനിക്കെതിരെ....

ജനങ്ങള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്കുപോകാനുള്ള ഭയം ഇല്ലാതാകണമെന്ന് മന്ത്രി ജി. സുധാകരന്‍; പൊലീസിനെ ജനകീയമാക്കി ഈ ഭയം ഇല്ലാതാക്കും

ആലപ്പുഴ: പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്കുപോകാന്‍ ജനങ്ങളില്‍ ഇപ്പോഴും ഭയം നിലനില്‍ക്കുന്നുണ്ടെന്നും പൊലീസിനെ കൂടുതല്‍ ജനകീയമാക്കി ഈ ഭയം ഇല്ലാതാക്കണമെന്നും പൊതുമരാമത്ത്....

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: കലൂര്‍ സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍; മെയ് 31നകം പരിശീലന ഗ്രൗണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് കായിക മന്ത്രി....

കൊച്ചിയില്‍ ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: കൊച്ചിയില്‍ ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍.....

നാടും നഗരവും കുടിനീരിനായി അലയുമ്പോള്‍ കാടിന്റെ മക്കളുടെ അവസ്ഥ ഊഹിക്കാവുന്നതിനപ്പുറം; പുറംലോകമറിയാത്ത, നമുക്ക് അന്യമായ വേനല്‍ ജീവിതത്തിലേക്ക്

തിരുവനന്തപുരം: കൊടുംവേനലില്‍ നാടും നഗരവും കുടിനീരിനായി അലയുമ്പോള്‍ കാടിന്റെ മക്കളുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതിനപ്പുറമാണ്. വേനല്‍ അവരുടെ ജീവിതം തന്നെ....

സ്‌നേഹജ്വാല തെളിയിച്ച് ഐഎഫ്എഫ്‌കെ നിലമ്പൂര്‍ മേഖലാ മേളയ്ക്ക് തുടക്കം; ലീഗ് തന്നെ ലക്ഷ്യം വയ്ക്കുന്നതായി കരുതുന്നില്ലെന്ന് കമല്‍

പാലക്കാട്: സ്‌നേഹജ്വാല തെളിയിച്ച് ഐഎഫ്എഫ്‌കെ നിലമ്പൂര്‍ മേഖലാ ചലച്ചിത്ര മേളയ്ക്ക് തുടക്കം. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ....

തൃശൂര്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എബിവിപി അഴിഞ്ഞാട്ടം; ബൈക്കില്‍ സഞ്ചരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ചു; പ്രദേശത്ത് സംഘര്‍ഷ സാധ്യത

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് പിന്നാലെ തൃശൂര്‍ നഗരത്തിലും എബിവിപി അക്രമം. തിരക്കേറിയ....

കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മാണി; ‘ഇത് യുഡിഎഫിനുള്ള പിന്തുണയല്ല, ലീഗുമായുള്ള സൗഹൃത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം’

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. എന്നാലിത് യുഡിഎഫിനുള്ള....

വാഴക്കുളത്ത് കേന്ദ്ര കൃഷിവകുപ്പിനു കീഴില്‍ പൈനാപ്പിള്‍ പാര്‍ക്ക് ആരംഭിക്കണമെന്ന് ജോയ്‌സ് ജോര്‍ജ്; പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാന്‍ ബജറ്റില്‍ കൂടുതല്‍ തുക ഉള്‍പ്പെടുത്തണം

ദില്ലി: വാഴക്കുളത്ത് കേന്ദ്ര കൃഷിവകുപ്പിനു കീഴില്‍ പൈനാപ്പിള്‍ പാര്‍ക്ക് ആരംഭിക്കണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. കേന്ദ്ര....

ലാവ്‌ലിന്‍ കേസിലെ സിബിഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ; കരാറില്‍ നിയമവിരുദ്ധമായി ഒന്നുമില്ല; എതിര്‍വാദത്തിനായി കേസ് 27ലേക്ക് മാറ്റി

കൊച്ചി: ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ കുറ്റപത്രം അസംബന്ധമെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. സിബിഐയുടെ പുനപരിശോധന ഹര്‍ജിയെ എതിര്‍ത്ത്....

മലപ്പുറത്തേക്ക്.. | കോടിയേരി ബാലകൃഷ്ണന്‍

യുപി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പുഫലത്തിന്റെയും അവിടങ്ങളില്‍ ചിലയിടങ്ങളിലെ സര്‍ക്കാര്‍രൂപീകരണങ്ങളില്‍ അരങ്ങേറിയ ജനാധിപത്യഹത്യയുടെയും പശ്ചാത്തലത്തിലാണ് മലപ്പുറം ലോക്സഭാമണ്ഡലത്തില്‍ ഏപ്രില്‍ 12ന്....

യുപിയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി നീക്കം; മുസ്ലീം പള്ളിക്ക് മുകളില്‍ ബിജെപിയുടെ കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍; എതിര്‍ത്തവര്‍ക്ക് നേരെ ഭീഷണിയും

ദില്ലി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയുടെ നീക്കം. ബുലന്ദ്ശ്വറിലെ മുസ്ലീം പള്ളിക്ക് മുകളില്‍ ബിജെപിയുടെ കൊടി ഉയര്‍ത്താനുള്ള....

മുത്തുകൃഷ്ണന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് മുഹമ്മദ് റിയാസ്; ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം സേലത്ത്

സേലം: ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. മരണത്തില്‍....

ജിഷ്ണുവിന്റെ മരണം: വൈസ് പ്രിന്‍സിപ്പലിന്റെയും സിപി പ്രവീണിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; പ്രതികള്‍ ജിഷ്ണുവിനെ ശാരീരികവുമായി പീഡിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന്, നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മുന്‍ വൈസ് പ്രിന്‍സിപ്പല്‍....

ഓടുന്ന കാറില്‍ പിതാവിന്റെ മുമ്പില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സഗം ചെയ്തു; അഞ്ചു പേര്‍ അറസ്റ്റില്‍; പീഡനം പിതാവിന് ബലമായി മദ്യം നല്‍കിയ ശേഷം

ദില്ലി: ഗുജറാത്തില്‍ പിതാവിന്റെ മുമ്പില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഒരുസംഘമാളുകള്‍ കൂട്ടബലാത്സഗം ചെയ്തു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ്....

പൊലീസ് ഉദ്യോഗസ്ഥന്റെ കൈവിരല്‍ ക്രിമിനല്‍ കേസ് പ്രതി കടിച്ചു മുറിച്ചെടുത്തു; അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ സംഭവിച്ചത്

ആലപ്പുഴ: അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ കൈവിരല്‍ പ്രതി കടിച്ചു മുറിച്ചെടുത്തു. ഇന്നലെ രാവിലെ ഏഴുമണിക്കാണ് സംഭവം. അമ്പലപ്പുഴ പൊലീസ്....

Page 7648 of 7912 1 7,645 7,646 7,647 7,648 7,649 7,650 7,651 7,912