Latest

അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ; സിനിമാ താരങ്ങൾ പൊതുസ്വത്തല്ലെന്നു താരം

അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ; സിനിമാ താരങ്ങൾ പൊതുസ്വത്തല്ലെന്നു താരം

മുംബൈ: അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ച ആരാധകനോടു കയർത്ത് ബോളിവുഡ് താരം വിദ്യ ബാലൻ. സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ കൈ കൊണ്ട് ശരീരത്തിൽ വട്ടംപിടിച്ച ആരാധകനെ ചീത്ത വിളിച്ച്....

ഇന്ത്യ പാകിസ്താനുമായി അതിർത്തി കടന്നുള്ള വ്യാപാരബന്ധം വിച്ഛേദിച്ചു; നടപടി തുടർച്ചയായ പാക് പ്രകോപനത്തെ തുടർന്ന്

ദില്ലി: ഇന്ത്യ പാകിസ്താനുമായി അതിർത്തി കടന്നുള്ള വ്യാപാരബന്ധം വിച്ഛേദിച്ചു. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയന്ത്രണരേഖയിലൂടെയുള്ള വ്യാപാരബന്ധമാണ്....

നെഹ്‌റു ഗ്രൂപ്പിനു കീഴിലെ പി.കെ ദാസ് ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരി മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് ഒറ്റപ്പാലം സ്വദേശിനി സൗമ്യ

പാലക്കാട്: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു. തൃശ്ശൂർ മെഡിക്കൽ....

മിഷേൽ ഷാജിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഇന്നു ഏറ്റെടുക്കും; മിഷേലിനു നീതിതേടി മറൈൻഡ്രൈവിൽ വിദ്യാർത്ഥി സംഗമം

കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇന്നു ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കേസിൽ....

താനൂരിൽ ഇന്നു സർവകക്ഷി സമാധാനയോഗം; രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും; താനൂർ ശാന്തമാകുന്നു

മലപ്പുറം: രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് സമാധാന അന്തരീക്ഷം നഷ്ടമായ താനൂരിൽ ഇന്നു സർവകക്ഷി സമാധാന യോഗം നടക്കും. രാവിലെ 10....

മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള ലീഗ് സ്ഥാനാർത്ഥിയെ ഇന്നു പ്രഖ്യാപിക്കും; ലീഗ് പ്രവർത്തക സമിതിയും പാർലമെന്ററി പാർട്ടി യോഗവും ഇന്നു ചേരും; കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുന്നതിൽ ഒരു വിഭാഗത്തിന് എതിർപ്പ്

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ ഇന്നു പ്രഖ്യാപിക്കും. മുസ്ലിംലീഗ് പ്രവർത്തകസമിതിയും പാർലമെന്ററി പാർട്ടി യോഗവും....

ഇന്ത്യൻ വിപണി കാത്തിരിക്കുന്ന ഏഴു കിടിലൻ സ്മാർട്‌ഫോണുകൾ

സ്മാർട്‌ഫോണുകളുടെ ഇഷ്ടവിപണിയാണ് ഇന്ത്യ. ഇന്ത്യൻ വിപണി കാത്തിരിക്കുകയാണ്., ചില കിടിലൻ സ്മാർട്‌ഫോണുകളുടെ വരവിനായി. ഈവർഷം ഇനി ഇന്ത്യൻ വിപണി കാത്തിരിക്കുന്ന....

മുത്തുകൃഷണൻ ശനിയാഴ്ചയും ഫോണിൽ സംസാരിച്ചിരുന്നെന്നു പിതാവ്; ആത്മഹത്യ ചെയ്യില്ലെന്നും മുത്തുവിന്റെ അച്ഛനും സുഹൃത്തുക്കളും; നിലപാടിൽ ഉറച്ച് പൊലീസ്; ദുരൂഹത വർധിക്കുന്നു

ദില്ലി: ജെഎൻയുവിൽ മരിച്ച നിലയില്‍ കാണപ്പെട്ട ഗവേഷക ദളിത് വിദ്യാർത്ഥി മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്തതല്ലെന്ന വാദവുമായി പിതാവും സുഹൃത്തുക്കളും. മുത്തുകൃഷ്ണൻ....

കൈരളി പീപ്പിൾ ടിവി ജ്വാല അവാർഡിന് അപേക്ഷ സമർപിക്കാൻ ഒരു ദിവസം കൂടി

തിരുവനന്തപുരം: കൈരളി പീപ്പിൾ ടിവി യുവ വനിതാ സംരംഭകർക്കായി ഏർപ്പെടുത്തിയ ‘ജ്വാല’ പുരസ്‌കാരത്തിനായി അപേക്ഷകൾ അയയ്ക്കുന്നതിനു ഒരു ദിവസം കൂടി മാത്രം. മുഖ്യധാരാ യുവസംരംഭക,....

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ദളിത് പെൺകുട്ടി ഗർഭഛിദ്രം നടത്തിയതായും റിപ്പോർട്ട്; കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മംഗലപുരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദളിത് വിഭാഗത്തിൽ പെൺകുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി....

ടോൾ ബൂത്തിൽ 40 രൂപയ്ക്ക് കാർഡുരച്ച ഡോക്ടർക്ക് നഷ്ടമായത് 4ലക്ഷം രൂപ; പിഴവ് അംഗീകരിക്കാതെ ടോൾ ബൂത്തിൽ ഇരുന്നവർ

മംഗളുരു: ടോൾ ബൂത്തിൽ അടയ്ക്കാനുള്ള 40 രൂപ ക്രെഡിറ്റ് കാർഡിൽ ഉരച്ച ഡോക്ടർക്ക് പണികിട്ടി. 40 രൂപയ്ക്ക് പകരം കാർഡിൽ....

ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് ഉയർന്ന് 29,000 പിന്നിട്ടു; നിഫ്റ്റി രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തി. തുടക്ക വ്യാപാരത്തിൽ തന്നെ സെൻസെക്‌സും നിഫ്റ്റിയും അടുത്തകാലത്തെമികച്ച നേട്ടത്തിലെത്തി. സെൻസെക്‌സ്....

എഫ്എ കപ്പിൽ സെമിഫൈനൽ ലൈനപ്പായി; മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ചെൽസി; സെമിയിൽ ടോട്ടനത്തെ നേരിടും; ആഴ്‌സണലിനു സിറ്റി എതിരാളികൾ

ലണ്ടൻ: എഫ്എ കപ്പ് ഫുട്‌ബോളിൽ സെമിഫൈനൽ ലൈനപ്പായി. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം തീർന്നതോടെയാണ് സെമിഫൈനൽ ലൈനപ്പായത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ....

കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയാകാനൊരുങ്ങി കൊല്ലം; രണ്ടു മണ്ഡലങ്ങളെ സമ്പൂർണ വൈദ്യുതീകൃത മണ്ഡലങ്ങളായി മന്ത്രി എം.എം മണി പ്രഖ്യാപിച്ചു

കൊല്ലം: കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയാകാനൊരുങ്ങി കൊല്ലം. കൊല്ലം ജില്ലയിലെ രണ്ടു മണ്ഡലങ്ങളെ സമ്പൂർണ വൈദ്യതീകൃത മണ്ഡലങ്ങളായി വൈദ്യുതിമന്ത്രി....

താൻ ശമ്പളം വാങ്ങുന്നില്ലെന്നതിനു തെളിവ് കാണിക്കാന്‍ വിസമ്മതിച്ച് ഡൊണാൾഡ് ട്രംപ്; സംഭാവന കൊടുക്കുന്നതിനു തെളിവ് കാണിക്കാനാകില്ലെന്നു ട്രംപും വൈറ്റ്ഹൗസും

ന്യൂയോർക്ക്: പ്രസിഡന്റിനു ലഭിക്കുന്ന ശമ്പളം താൻ സ്വീകരിക്കുന്നില്ലെന്നതിനു തെളിവ് കാണിക്കാൻ വിസമ്മതിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ശമ്പളം....

മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷർമിള കേരളത്തിലെത്തി; മണിപ്പൂർ ജനത ഇനിയും പ്രബുദ്ധരാകേണ്ടിയിരിക്കുന്നെന്നു ഇറോം; ബിജെപി വിജയം മസിൽ പവറും മണി പവറും ഉപയോഗിച്ച്

പാലക്കാട്: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ഷർമിള കേരളത്തിലെത്തി. വിശ്രമത്തിനായാണ് ഇറോം കേരളത്തിലെത്തിയിരിക്കുന്നത്. കോയമ്പത്തൂരിൽ ട്രെയിനിറങ്ങിയ ഇറോം അവിടെ നിന്നും....

മൂന്നാറിൽ നിയമം ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ശുപാർശ; ചട്ടലംഘനം കണ്ടെത്തിയാൽ പട്ടയം റദ്ദാക്കാനും നിയമസഭാ സമിതിയുടെ ശുപാർശ

തിരുവനന്തപുരം: മൂന്നാറിൽ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ശുപാർശ. ചട്ടം ലംഘിച്ചതായി കണ്ടെത്തിയാൽ പട്ടയം റദ്ദാക്കാനും ശുപാർശ ചെയ്യുന്നു.....

Page 7652 of 7912 1 7,649 7,650 7,651 7,652 7,653 7,654 7,655 7,912