Latest
പേടിഎം ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നു; ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും; ആർബിഐ അംഗീകാരം നൽകി
മുംബൈ: നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ പേടിഎം ആപ്പ് ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്കുകൾ ആരംഭിക്കുന്നു. പേടിഎമ്മിനു ബാങ്കിംഗ് മേഖലയിലേക്ക് ചുവടു മാറുന്നതിനുള്ള അനുമതി....
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നു. ദില്ലിയില്‍ തെരഞ്ഞെടുപ്പു കമ്മീഷനാണ് തീയതികള്‍ പ്രഖ്യാപിക്കുന്നത്.....
തിരുവനന്തപുരം: സര്‍ക്കാര്‍ പാട്ടഭൂമി അനുമതിയില്ലാതെ മറിച്ചുവിറ്റ സംഭവത്തില്‍ ഹാരിസണ്‍ കമ്പനി അടക്കം 18 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. പുനല്ലൂര്‍ സബ്....
ചെന്നൈ: ഡിഎംകെ ആക്ടിംഗ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. കരുണാനിധിക്ക് വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ നിയമനം. പാര്‍ട്ടി....
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഈസ്റ്റ് ബംഗളുരുവിലെ കമ്മനഹള്ളിയിലാണ് സംഭവം.....
ദില്ലി: സുപ്രീംകോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജെ.എസ് ഖേഹാര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി....
തൊടുപുഴ: കുട്ടിക്കാനത്ത് സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയിലുള്ള ഇതരസംസ്ഥാനക്കാരായ പ്രതികളാണ് യുവതിയെ ക്രൂരപീഡനത്തിന്....
കാസര്‍ഗോഡ്: ഹര്‍ത്താല്‍ ദിനത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഹൃദ്രോഗി ചികിത്സ കിട്ടാതെ മരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ബിരിക്കുളത്തെ....
കാസര്‍ഗോഡ് മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു....
തിരുവനന്തപുരം: എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിപാടി നടത്തുമെന്ന് പറഞ്ഞ ബിജെപി നേതാവ് കെ. സുരേന്ദ്രന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്....
ദില്ലി: ഭിന്നിച്ചു നില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയില്‍ സമവായ ശ്രമങ്ങള്‍ തുടരുന്നു. ഇന്നും മുലായം സിംഗ് യാദവ് അഖിലേഷ് യാദവുമായി ചര്‍ച്ച....
തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം മാണിക്കെതിരായ മൂന്നു അഴിമതിക്കേസുകള്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേരള കോണ്‍ഗ്രസ് സുവര്‍ണ....
ദില്ലി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി മനോജ് തിവാരി. എംപിയുടെ പരിഹാസം കേട്ട്....
ബംഗളൂരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമത്തില്‍ നിയമവും....
പാക് ഹാക്കര്‍മാര്‍ക്കെതിരായ പ്രതികാരമായാണ് നടപടി....
ചരിത്രപ്രാധാന്യമുള്ള നഗ്‌നചിത്രങ്ങള്‍ ഇനി നീക്കം ചെയ്യില്ലെന്നും ഫെയ്‌സ്ബുക്ക്....
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു....
എറണാകുളം: തൃപ്പൂണിത്തുറയില്‍ സ്ത്രീയുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘം പിടിയില്‍. ഫ്‌ളാറ്റില്‍നിന്നാണ് 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ട....
തിരുവനന്തപുരം: വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശം. വിജിലന്‍സ് യുണിറ്റുകളിലും, റേഞ്ചുകളിലും....
തിരുവനന്തപുരം: കൈരളി ടിവി അമേരിക്കന്‍ വ്യൂവേഴ്സ് ഫോറത്തിന്‍റെ മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം കൈരളി ടി വി ന്യൂസ് എഡിറ്റര്‍ കെ....
പുതുച്ചേരി: പുതുച്ചേരിയില്‍ മുന്‍കൃഷിമന്ത്രിയെ അജ്ഞാതര്‍ വെട്ടിക്കൊന്നു. മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന വിഎംസി ശിവകുമാറിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്. നാഗപട്ടണം ടിആര്‍ പട്ടണത്ത്....
കൊല്‍ക്കത്ത: റോസ് വാലി ചിട്ടിത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും അറസ്റ്റില്‍. സുധീപ് ബന്ദോപാധ്യായെയാണ് കൊല്‍ക്കത്തയില്‍ സിബിഐ....



