Latest

ഇസ്താംബൂള്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മുന്‍ രാജ്യസഭാ എംപിയുടെ മകനടക്കം രണ്ടു ഇന്ത്യക്കാര്‍

ഇസ്താംബൂള്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മുന്‍ രാജ്യസഭാ എംപിയുടെ മകനടക്കം രണ്ടു ഇന്ത്യക്കാര്‍

ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബ്ബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു ഇന്ത്യക്കാരും. മുന്‍ രാജ്യസഭാ എംപിയുടെ മകന്‍ അബിസ് റിസ്‌വി, ഗുജറാത്ത് സ്വദേശി ഖുഷി ഷാ എന്നിവരാണ് മരിച്ചത്.....

എംടിക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് കമല്‍; ബിജെപി തന്നെ വേട്ടയാടുന്നത് മുസ്ലീമായതുകൊണ്ട്

കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണെന്ന് സംവിധായകന്‍ കമല്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ്....

എന്‍എസ്ജി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹോം പേജില്‍ മോദിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍; കശ്മീരിനെ സ്വതന്ത്രമാക്കൂയെന്ന് സന്ദേശവും

ദില്ലി: ദേശീയ സുരക്ഷാ സേന(എന്‍എസ്ജി)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. എലോണ്‍ ഇന്‍ജക്ടര്‍ എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.....

വിവാഹവാഗ്ദാനം നല്‍കി പൊലീസുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ പിടിയില്‍; ബന്ധം സ്ഥാപിച്ചത് ഭാര്യയുമായി വേര്‍പിരിയാന്‍ പോവുകയാണെന്ന് വിശ്വസിപ്പിച്ച്

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ വനിത....

കോണ്‍ഗ്രസിനെ പൊതുവേദിയില്‍ വിമര്‍ശിച്ച് വിഡി സതീശന്‍; തമ്മില്‍ കാണിക്കാത്ത ബഹുമാനം എങ്ങനെ മറ്റു പാര്‍ട്ടി നേതാക്കളോട് കാണിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിനെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശിച്ച് വിഡി സതീശന്‍. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ കാണിക്കാത്ത പരസ്പര ബഹുമാനം എങ്ങനെ....

സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് അടൂര്‍; സമരത്തിന് കാരണം തിയേറ്റര്‍ ഉടമകളുടെ ഹുങ്ക്; മലയാള സിനിമയോട് ഇവര്‍ക്ക് പ്രതിബദ്ധതയില്ല

തിരുവനന്തപുരം: സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമരത്തിന് കാരണം തിയേറ്റര്‍ ഉടമകളുടെ ഹുങ്കാണെന്നും ഇത് മലയാള....

രാം ഗോപാല്‍ യാദവിനെ വീണ്ടും സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; നടപടി ദേശീയ നിര്‍വാഹകസമിതി വിളിച്ചു ചേര്‍ത്തതിന്റെ പേരില്‍

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവിനെ വീണ്ടും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് മുലായം സിംഗ് യാദവ്. അനുമതിയില്ലാതെ....

അമ്മയ്ക്കു പകരം ചിന്നമ്മ വേണ്ട; ജയലളിത സ്മാരകത്തിനു സമീപം ആത്മഹത്യാശ്രമം

ചെന്നൈ: ശശികലയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാക്കുന്നതിൽ പ്രതിഷേധിച്ച് ചെന്നൈയിൽ ആത്മഹത്യാശ്രമം. ജയലളിതയുടെ പിൻഗാമിയായി ശശികല വരുന്നതിൽ പ്രതിഷേധിച്ചാണ് യുവാവ് ആത്മഹത്യക്കു....

നടി നന്ദിതാ ദാസ് വിവാഹമോചിതയായി; ഞെട്ടിക്കുന്ന വിവാഹമോചന വാർത്തയുമായി പുതുവർഷം

പുതുവർഷം പിറക്കുന്നത് ഞെട്ടിക്കുന്ന വിവാഹമോചന വാർത്തയുമായിട്ടാണ്. നടിയും സംവിധായികയുമായ നന്ദിതാ ദാസ് ഭർത്താവ് സുബോധ് മസ്‌കാരയിൽ നിന്ന് വിവാഹമോചനം തേടിയെന്ന....

പാലക്കാട് പുതുവർഷാഘോഷം കത്തിക്കുത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് പുതുവർഷാഘോഷത്തിനിടെയുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് നെൻമാറയ്ക്കടുത്ത് കൊട്ടയംകാട് സ്വദേശി സുജിത് ആണ്....

കിരൺ ബേദി ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; പോസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥനു സസ്‌പെൻഷൻ

പുതുച്ചേരി: കിരൺ ബേദി ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥനെ പുറത്താക്കി. പോണ്ടിച്ചേരിയിലെ സീനിയർ....

ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതായി; യുവതി മൂന്നു മക്കളെയും കൊന്നു ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർത്താവിന്റെ അമ്മയുടെയും സഹോദരിയുടെയും....

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കാനുള്ള മോദിയുടെ കള്ളക്കളി പൊളിഞ്ഞു; ഗർഭിണികൾക്ക് 6,000 രൂപ എന്ന പ്രഖ്യാപനം മൂന്നു വർഷം മുമ്പത്തേത്

ദില്ലി: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കി എട്ടുകാലി മമ്മൂഞ്ഞ് കളിക്കാനുള്ള ശ്രമമായിരുന്നു നരേന്ദ്ര മോദി ഇന്നലെ നടത്തിയത്. എന്നാൽ,....

ഭർത്താവിനു ഒരു ചായ ഇട്ടു കൊടുക്കാൻ പോലും പറ്റില്ലല്ലോ എന്നതാണ് ഏറ്റവും വലിയ സങ്കടം; വൈക്കം വിജയലക്ഷ്മി പറയുന്നു

ഭർത്താവിനു ഒരു ചായ ഇട്ടു കൊടുക്കാൻ പോലും പറ്റില്ലല്ലോ എന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നു വൈക്കം വിജയലക്ഷ്മി. വനിതയ്ക്കു....

പ്രവാസികൾക്ക് അസാധു നോട്ട് നിക്ഷേപിക്കുന്നതിനു ഇളവ്; ജൂൺ 30 വരെ നിക്ഷേപിക്കാം; ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചു

ദില്ലി: പ്രവാസികൾക്ക് അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിനു ഇളവ് അനുവദിച്ചു കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കി. അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള....

മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂളിന്റെ ചെമ്പട; ചുവന്ന ചെകുത്താൻമാരുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്

ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം. ഏകപക്ഷീയമായ ഒരുഗോളിനാണ് ലിവർപൂളിന്റെ ചുവന്ന ചെകുത്താൻമാർ സിറ്റയെ....

പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമിച്ചത് ബിജെപി എന്നു സിപിഐഎം; വെട്ടേറ്റവർ മെഡിക്കൽ കോളജിൽ

കണ്ണൂർ: കണ്ണൂർ പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു. പാനൂരിനടുത്ത് ചെണ്ടയാട് വരപ്രയിൽ ആണ് ആക്രമണം ഉണ്ടായത്. അശ്വന്ത് (24),....

പുതുവർഷ പുലരിയിൽ തുർക്കിയിൽ ഭീകരാക്രമണം; ഇസ്താംബുളിലെ നിശാക്ലബ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു

ഇസ്താംബുൾ: തുർക്കിയിൽ പുതുവർഷ പുലരി പിറന്നത് ഭീകരാക്രമണത്തിന്റെ ഞെട്ടലോടെ. ഇസ്താംബുളിൽ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ....

Page 7702 of 7913 1 7,699 7,700 7,701 7,702 7,703 7,704 7,705 7,913
bhima-jewel
bhima-jewel
milkimist

Latest News