എല്‍.ബി.എസ് കമ്പ്യൂട്ടര്‍ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ഫെബ്രുവരി 20ന് ആരംഭിക്കുന്ന അംഗീകൃത ഡി.സി.എ, ടാലി, ഡി.സി.എഫ്.എ കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ALSO READ:ഇലക്ട്രിക് വാഹനങ്ങള്‍ വമ്പന്‍ ഹിറ്റ്; ഏറ്റവും കൂടുതല്‍ വില്‍പ്പന ഈ സംസ്ഥാനങ്ങളില്‍!

കോഴ്സ് സമയം, ഫീസ് തുടങ്ങിയ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ www.lbscentre.kerala.gov.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. എസ്.സി., എസ്.ടി., ഒ.ഇ.സി. ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭ്യമാണ്. അവസാനതീയതി ഫെബ്രുവരി 20. ഫോണ്‍ -0481 2534820, 9497818264,8921948704 വെബ്സൈറ്റ് വിലാസം :www.lbscentre.kerala.gov.in

ALSO READ:പല്ല് വേദനയാണോ പ്രശനം? നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News