എൽ.ബി.എസ് അധ്യാപക ഒഴിവ് ; അപേക്ഷിക്കാം

job-drive

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ് 13 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും.

Also read: കൈറ്റിന്റെ കീ ടു എൻട്രൻസ്: നീറ്റ് എൻട്രൻസ് മാതൃകാ പരീക്ഷ എഴുതാം

എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. മെയ് 12 ന് വൈകിട്ട് നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 13 രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

Also read: എൻസിഇആർടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ; പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര സംഭവങ്ങൾ വെട്ടി മാറ്റിയതിലെ പ്രതിഷേധം അറിയിക്കും

A written test and interview will be held on May 13 for contract appointments to teaching vacancies in the departments of Computer Science and Engineering, Electronics and Communication Engineering, and Civil Engineering at LBS Women’s Engineering College, Poojappura, Thiruvananthapuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News