
കൊച്ചി മെട്രോപൊളിറ്റൻ തെരഞ്ഞെടുപ്പിൽ ചെയർമാനായി എൽഡിഎഫ് സ്ഥാനാർത്ഥി ബെന്നി ഫെർണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.
കളക്ടറേറ്റ് ചേമ്പറിൽ നറുക്കെടുപ്പിലൂടെയാണ് ചെയർമാനെ തിരഞ്ഞെടുത്തത്. എൽഡിഎഫിനും യുഡിഎഫിനും 5 വീതം തുല്യ അംഗങ്ങളായതിനാലാണ് നറുക്കെടുപ്പിലേക്ക് നീണ്ടത്.
ALSO READ : മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ മനസ് തകർന്ന കുഞ്ഞുങ്ങൾക്ക് കൈത്താങ്ങ്; സംസ്ഥാനത്ത് നടപ്പിലാക്കിയ ഒരു പദ്ധതിയ്ക്ക് കൂടി യുണിസെഫിന്റെ അഭിനന്ദനം
കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.
English summary: LDF candidate Benny Fernandes was elected as the chairman in the Kochi Metropolitan elections. The chairman was chosen through a draw at the Collectorate Chamber. KPCC General Secretary Deepti Mary Varghese was the UDF candidate.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here