എൽഡിഎഫ് ചേലക്കര നിയോജക മണ്ഡലം കൺവൻഷൻ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

PINARAYI VIJAYAN
എൽഡിഎഫ് ചേലക്കര നിയോജക മണ്ഡലം കൺവൻഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ , മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങി  പ്രമുഖർ  കൺവൻഷനിൽ  പങ്കെടുക്കും.
ചേലക്കര ടൗണിന് സമീപം മേപ്പാടം മൈതാനിയിൽ  പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 10 നാണ്  കൺവൻഷൻ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News