ന​ഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; ചട്ടങ്ങൾ ലംഘിച്ചെന്ന് എൽഡ‍ിഎഫ്, എല്ലാ അം​ഗങ്ങൾക്കും നോട്ടീസ് നൽകണമെന്ന് ആവശ്യം

LDF

ന​ഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചട്ടങ്ങൾ ലംഘിച്ചാണ് നടന്നതെന്ന് വിമർശിച്ച് എൽഡിഎഫ്. എല്ലാ അംഗങ്ങൾക്കും നോട്ടീസ് നൽകണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം. സമയം അനുവദിച്ച് കൗൺസിൽ ഹാളിൽ വച്ച് വേണം സത്യപ്രതിജ്ഞ ചടങ്ങ് നടത്താനെന്നും എൽ‍ഡിഎഫ് വിമർശിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നഗരസഭ എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് എസ്പി ദീപക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇടപെടണമെന്നും അനുശാസിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ച് സത്യപ്രതിജ്ഞ നടത്തണമെന്നും പരാതിയിൽ പറയുന്നുണ്ട്.

updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News