
എക്സിറ്റ് പോൾ ഫലങ്ങൾ ശുദ്ധ അസംബന്ധമാണെന്നും എക്സിറ്റ് പോളിന് പിന്നിൽ പല താൽപര്യങ്ങളുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിൽ എൽ ഡി എഫ് അധികാരത്തിൽ വരും. ചിലർ ബി ജെ പി ക്ക് 16 സീറ്റകൾ പ്രവച്ചിട്ടുണ്ട്.
ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന ഒരു എക്സിപോളും ഉണ്ടായിട്ടില്ല. എ ൽ ഡി എഫിന് തുടർ ഭരണത്തിന് നല്ല സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ ജി ഒ എ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

