
പശുക്കളെ മോഷ്ടിച്ചു വിറ്റ കേസിൽ ലീഗ് നേതാവ് അറസ്‌റ്റിൽ. തൊടുപുഴ വണ്ണപ്പുറം സ്വദേശി വി ച്ച് നിയാസ് ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ നസിയ വണ്ണപ്പുറം പഞ്ചായത്ത് അംഗമാണ്. 100ലധികം CCTV ദൃശ്യങ്ങൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ലീഗ് നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരുടെ എതിർപ്പ് മൂലം അത് ഫലം കണ്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

