‘ലീഗിന് മൂന്നാം സീറ്റ് നൽകില്ല; രാജ്യസഭ സീറ്റ് നൽകും’: വി ഡി സതീശൻ

ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂനാം സീറ്റ് നൽകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വരുന്ന രാജ്യസഭാ തുടെരഞ്ഞെടുപ്പിൽ സീറ്റ് ലീഗിന് നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു. ഉപയകക്ഷി ചർച്ച പൂർത്തിയായതിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

Also read:നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

തുടർന്ന് വരുന്ന ലീഗിന്റെ ഒഴുവ് വരുന്ന സീറ്റ് കോൺഗ്രസെടുക്കും. സീറ്റ് നിർബന്ധത്തിൽ നിന്ന് ലീഗ് പിൻമാറിയെന്നും വി.ഡി സതീശൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News