ആദ്യമഴയിൽ തന്നെ ചോർന്നൊലിച്ച് അയോധ്യ രാമക്ഷേത്രം; വിവരം പുറത്തുവിട്ട് മുഖ്യപുരോഹിതൻ

അയോധ്യാ രാമക്ഷേത്രത്തിലെ മേല്‍ക്കൂരയില്‍ ചോര്‍ച്ച. രാം ലല്ല വിഗ്രഹം സ്ഥാപിച്ച ശ്രീകോവില്‍ മഴയത്ത് ചോരുന്നതായി മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ശരിയായ ഡ്രെയ്‌നേജ് സംവിധാനമില്ലാത്തതിനാല്‍ വെളളം പുറത്തേക്ക് ഒഴുകുന്നില്ലെന്നും മുഖ്യപുരോഹിതന്‍ വെളിപ്പെടുത്തി. ജനുവരി 22ന് നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ആറ് മാസം തികയും മുമ്പ് നിര്‍മ്മാണപ്പിഴവ് പുറത്തുവരുന്നത്.

Also Read; കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടർന്ന് ഫയർഫോഴ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News