
ബംഗാളിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ഇടത് സഖ്യം. 192 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത് . മീനാക്ഷി മുഖർജി ഉത്തർപാര മണ്ഡലത്തിലും, ദേബാശിഷ് മുഖർജി സിംഗൂർ മണ്ഡലത്തിലും. ദീപക്ഷിത ദാർ ദും ദും ഉത്തർ മണ്ഡലത്തിലും സ്ഥാനാർത്ഥികളാകും. പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പും നടക്കും.
Also read : എൻഡിഎ നീക്കങ്ങൾ പിഴച്ചു; ഒറ്റയ്ക്ക് നിൽക്കുമെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം
English summary : The Left alliance has announced the first phase of candidates in Bengal. The candidates have been announced for 192 seats in the first phase. Meenakshi Mukherjee will be the candidate for Uttarpara constituency, Debashish Mukherjee for Singur constituency, and Deepakshita Dar will be the candidate for Dum Dum Uttar constituency.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

