സംയുക്ത തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക്: പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ

ജൂലൈ 9 ലെ സംയുക്ത തൊഴിലാളി സംഘടനകളുടെ പണി മുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ .കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. ലേബർ കോഡ് പിൻവലിക്കുക, അടിസ്ഥാന അവകാശങ്ങൾ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും പണി മുടക്കിൽ ഉന്നയിക്കും.

മെയ് 20 നാണ് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്തുടനീളമുള്ള സാഹചര്യം കണക്കിലെടുത്താണ് പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റിയത്.

Also read – കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ നവജിത്ത് ഏറ്റുവാങ്ങി

English summary – Left parties have announced their support for the strike of the trade unions on July 9. The strike is against the anti-labour policies of the central government. Various demands, including the withdrawal of the labour code and the implementation of fundamental rights, will be raised during the strike.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News