അയല്‍പക്കത്തെ ‘പ്രിയങ്ക ചോപ്ര’; വൈറലായി ഒരു ഫോട്ടോഷൂട്ടും കമന്റ് സെക്ഷനും!

അയല്‍പക്കം എന്നു പറയുമ്പോള്‍ മറ്റെങ്ങുമല്ല പാകിസ്ഥാനില്‍ നിന്നൊരു പ്രിയങ്ക ചോപ്രയുടെ വിശേഷങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാനി അഭിനേത്രി സോണിയ ഹുസൈനാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരം.

ALSO READ: 75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ തലകീഴായി കുടുങ്ങി; യുവാവിനെ രക്ഷിച്ച് അന്ഗ്നി രക്ഷാ സേന

താരത്തെ പെട്ടെന്നു കണ്ടാല്‍ ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ നമ്മുടെ സ്വന്തം പ്രിയങ്ക ചോപ്രയെ പോലുണ്ടെന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം. ഇതിന് കാരണമായത് സോണിയ പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ചിലര്‍ അഭിപ്രായപ്പെട്ടത് സോണിയ പ്രിയങ്കയാകാന്‍ ശ്രമിക്കുകയാണെന്നാണ്. ചില പാകിസ്ഥാനി പ്രിയങ്ക ചോപ്ര എന്നു തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചിലര്‍ക്ക് പ്രിയങ്കയുടെ ഒരു സമാനമായ വേര്‍ഷന്‍ എന്നാണ് അഭിപ്രായം.

ALSO READ: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം 4 മണിയോടെ പുനസ്ഥാപിക്കും

2011ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സോണിയ അഭിനയരംഗത്തെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News