പോക്‌സോ കേസിൽ യുവാവിന് 40 വർഷം കഠിനതടവ്

പോക്‌സോ കേസിൽ യുവാവിന് 40 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. കൂടരഞ്ഞി സ്വദേശി ബിബിൻ 27 നെതിരെയാണ് വിധി. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി 13 കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. പ്രതിക്കെതിരെ കുറ്റ പത്രം സമർപ്പിച്ചത് അന്നത്തെ തിരുവമ്പാടി സിഐ സുമിത് കുമാർ ആണ്.

Also Read; സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News