Fashion
‘Fox Eyes’നായി ശസ്ത്രക്രിയ നടത്തി, പിന്നാലെ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം
ഓരോ മനുഷ്യരും വ്യത്യസ്തങ്ങളായ സൗന്ദര്യസങ്കൽപ്പങ്ങളും താത്പര്യങ്ങളും പേറുന്നവരാണ്. ‘സൗന്ദര്യം വർധിപ്പിക്കാൻ’ ശ്രമിച്ചും സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ പിറകേ പോയും പണികിട്ടിയവരുമുണ്ടാകും. മുഖത്തെ ചുളിവുകളും പാടുകളും മാറ്റാനും തടി കുറക്കാനും....
ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ചിത്രങ്ങൾ ലഭിക്കാൻ കാരണമായത് ഒരു വസ്ത്രമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം കാരണം....
കാതില്‍ നിറയെ കമ്മലിടുന്നത് ഇന്നൊരു ഫേഷനാണ്. ആദ്യ കാലങ്ങളില്‍ സെക്കന്‍ഡ് സ്റ്റഡ് മാത്രം കുത്തിയിരുന്നവരാണ് കൂടുതലെങ്കില്‍ ഇന്ന് കണക്കില്ലാതെ കാതു....
രോമാവൃതമായ ശരീരവും കൂർത്ത പല്ലുകളുമായി വിചിത്രമായ രൂപത്തിലുള്ള ‘ലബുബു’ പാവകൾ ലോകമെങ്ങും ഹിറ്റാണ്. ആരാധകരേറെയുള്ള ലബുബു പാവകൾ ഹിറ്റ് ആകുന്നത്....
ഇന്ത്യന്‍ മോഡലുകളെ കോപ്പിയടിക്കുന്നത് തുടര്‍ന്ന് ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്റായ പ്രാഡ. ഇന്ത്യയുടെ തനദായ കോലാപൂരി പാദരക്ഷകളുടെ മോഡലുകളെ സ്വന്തം മോഡെലെന്ന....
സാരി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഒരു വസ്ത്രധാരണ രീതിയാണ്. സാരി ഉടുക്കാനും ഉടുത്ത കാണാനുമൊക്കെ നമുക്ക് വളരെയധികം പ്രിയമാണ്. എന്നാൽ....
ലോകം കീഴടക്കുന്ന കെ–പോപ് ബാൻഡ്, മലയാളികളെ കെ പോപിന്റെ ആരാധകരാക്കി മാറ്റിയ മിടുക്കന്മാർ… ബിടിഎസ് തിരിച്ചെത്തിയെങ്കിലും പർപ്പിൾ മാജിക്കിന് വേണ്ടിയുള്ള....
തിരുവനന്തപുരം: മാതൃദിനത്തോടനുബന്ധിച്ച് കിംസ് ഹെൽത്തും തിരുവനന്തപുരം ലുലു മാളും സംയുക്തമായി സംഘടിപ്പിച്ച “മോംസൂൺ” എന്ന പേരിലുള്ള ഗർഭിണികളുടെ ഫാഷൻ ഷോ....
ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടിട്ടില്ലെങ്കിലും ഒരുപാട് കേട്ടിട്ടുള്ള ഒന്നാണ് ദിനോസറുകള്‍. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഇവയെ കുറിച്ച് പല....
ഫാഷനുകൾ തേടി പോകുന്നവരാണ് ഇന്നത്തെ തലമുറകൾ. അവർ ഫാഷൻ പരീക്ഷിക്കുന്നത് മുഖത്തും മുടിയിലും വസ്ത്രങ്ങളിലും എല്ലാമാണ്. അതുപോലെ തന്നെ കാലം....
തിളക്കമുള്ള ചർമ്മത്തിനായി പല മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. അതിനായി പലതും വാങ്ങി ഉപയോഗിക്കാറുമുണ്ട്. എന്നാൽ ചർമ്മ സംരക്ഷണം ശരിയായ....
ഹെയര്‍ കളറിങ് വെറുമൊരു സൗന്ദര്യ പ്രവണത എന്നതിലുപരിയായി പതിവുരീതിയായി മാറിയിട്ടുണ്ട്. മുടിയുടെ നിറം മാറ്റുന്നത് രൂപം പുതുക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമുള്ള....
സ്കൂളിൽ പഠിത്തം നിർത്തി സെക്കന്റ് ഹാന്‍റ് ഷൂ വിൽക്കാൻ ഇറങ്ങിയ ഒരാളെ പറ്റി കേട്ടാൽ നമ്മുടെ അമ്മമാരുടെ ആദ്യത്തെ പ്രതികരണം....
കൊല്ലം എഡിഷൻ മിസ് യൂണിവേഴ്സൽ കിരീടം നേടി ഗായത്രി ഗോവിന്ദരാജ്. അഷ്ടമുടി ലീലാ റാവിസിലാണ് ഞായറാഴ്ച മിസ് യൂണിവേഴ്സ് കൊല്ലം....
തന്റെ ഫാഷൻ ചോയ്‌സുകളിൽ പരീക്ഷണം തുടർന്ന് ഇഷ അംബാനി. ഗ്ലാമറസ് ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിലുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ....
മുടി പിന്നിയിട്ട പോലുള്ള ടൈ ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ കരണ്‍ ജോഹര്‍. കരണിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍....
മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം നേടി കോഴിക്കോട്ടുകാരി വിനീത വിശ്വനാഥൻ. മികച്ച നർത്തകിയും സൈക്കോളജി കൗൺസിലറും കൂടിയാണ് കോവൂർ....
തലസ്ഥാനത്ത് ലുലു ഫാഷന്‍ വീക്ക് രണ്ടാം സീസണ് തുടക്കമായി. മിസ് ഗ്രാന്‍ഡ് ഇന്ത്യ പ്രാച്ചി നാഗ്പാല്‍, റാംപില്‍ ചുവടുവെച്ച് ഫാഷന്‍....
ഔട്ട്ഫിറ്റിലും ലുക്കിലും പലപ്പോഴും ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം നടന്നൊരു അവാര്‍ഡ് ദാന....
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയ നടിമാരിലൊരാളാണ് പൂജ ഹെഗ്ഡെ. സോഷ്യല്‍ മീഡിയലും താരമാണ് നടി. 22 മില്ല്യണ്‍ ഫോളേവേഴ്‌സുള്ള താരമാണ്....
തെന്നിന്ത്യയുടെ പ്രിയനടിയാണ് ജ്യോതിക. സിനിമാ ജീവിതത്തില്‍ ഒരിടവേള എടുത്തതിന് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. അജയ് ദേവ്ഗണ്‍, ആര്‍.മാധവന്‍....
മലയാള സിനിമയില്‍ ഏറ്റവും സ്റ്റൈലിഷായ താരമാണ് മമ്മൂട്ടി. യുവാക്കള്‍ വരെ മമ്മൂട്ടിയുടെ ട്രെന്‍ഡിനൊപ്പം എത്താന്‍ പാടുപെടുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍....


